LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

News Desk 5 years ago
Keralam

ശിവശങ്കറിനെ തിങ്കളാഴ്ച എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യും

ശിവശങ്കറിന്റെ വിദേശബന്ധം, പ്രതികളുമായി നടത്തിയ വിദേശയാത്രകൾ, വിദേശത്തു വച്ച് നടത്തിയ കൂടിക്കാഴ്ചകൾ, പ്രതികളായ റമീസും ഫൈസലുമായുള്ള ബന്ധം, ഹെതർ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചന തുടങ്ങിയ കാര്യങ്ങളെ പറ്റിയാണ് എൻഐഎ പ്രധാനമായും അന്വേഷിക്കുന്നത്.

More
More
Web Desk 5 years ago
Keralam

ഹയര്‍സെക്കന്‍ഡറി പ്രവേശന നടപടികള്‍ ബുധനാഴ്ച തുടങ്ങും; ആഗസ്ത് 14 വരെ അപേക്ഷിക്കാം

2020-21 അധ്യയനവർഷത്തെ ഒന്നാംവർഷ ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശന നടപടികൾ ജൂലൈ 29 മുതൽ ആരംഭിക്കും. പൂർണമായും ഓൺലൈൻ സംവിധാനത്തിലാണ് പ്രവേശന നടപടികൾ. ആഗസ്ത് 14 വരെ അപേക്ഷകൾ സ്വീകരിക്കും.

More
More
News Desk 5 years ago
Keralam

കൊറോണ: നിയമസഭാ സമ്മേളനം മാറ്റി; 27 ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും

ഇന്ന് നടക്കുന്ന സര്‍വക്ഷിയോഗത്തിൽ കൊവിഡ് പ്രതിരോധ നടപടികൾ വിശദമായി ചര്‍ച്ച ചെയ്യും. സാമൂഹിക സാമ്പത്തിക വശങ്ങൾ കൂടി പരിഗണിച്ചേ ലോക്ക് ഡൗണിൽ തീരുമാനം എടുക്കാവു എന്ന് മന്ത്രിമാര്‍ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

More
More
Web Desk 5 years ago
Keralam

ബലിപെരുന്നാള്‍ പ്രോട്ടോക്കോള്‍ പാലിച്ച്; പെരുന്നാള്‍ നിസ്ക്കാരത്തിന് പരമാവധി100 പേര്‍

ബലിപെരുന്നാളിന്റെ ഭാഗമായ ചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തുമെന്ന് മുസ്‌ലീം മത നേതാക്കൾ ഉറപ്പു നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബലിപെരുന്നാൾ അടുത്ത സാഹചര്യത്തിൽ മുസ്ലിം മതനേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസ് ചർച്ചയിലാണ് അവർ ഉറപ്പ് നൽകിയത്

More
More
Web Desk 5 years ago
Keralam

പ്രൈസ് ഹൗസ് വാട്ടർ കൂപ്പേഴ്സിനെതിരെ കൂടുതൽ നടപടിയുമായി സർക്കാർ

ഐ ടി വകുപ്പിന് കീഴിലെ മുഴുവൻ പദ്ധതികളിൽ നിന്നും പിഡബ്ല്യൂസിയെ ഒഴിവാക്കും

More
More
News Desk 5 years ago
Keralam

ഇനി കാലുകളിലൂടെ കോവിഡ് പകരില്ല: 'സാനി മാറ്റു'മായി കയര്‍ കോര്‍പ്പറേഷന്‍

കയര്‍, ചകിരികൊണ്ടുള്ള മാറ്റുകള്‍ അണുനാശിനി വെള്ളമുള്ള ഒരു ട്രേയില്‍ ഇട്ടുകൊണ്ടാണ് സാനി മാറ്റായി ഉപയോഗിക്കുന്നത്. കയര്‍ ഉത്പന്നങ്ങള്‍ എത്രനാള്‍ വെള്ളത്തില്‍ കിടന്നാലും പ്രശ്‌നമുണ്ടാകില്ല. മാറ്റില്‍ ചവിട്ടുമ്പോള്‍ അണുനാശിനിയില്‍ കാലുകള്‍ നനയുന്നു.

More
More
Web Desk 5 years ago
Keralam

തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോ​ഗം; സമ്പൂർണ ലോക്ഡൗൺ ചർച്ച ചെയ്യും.

നാളെ നടക്കുന്ന സർവകക്ഷിയോ​ഗം ലോക്ഡൗണിനെ കുറിച്ച് ചർച്ച ചെയ്യും

More
More
Web Desk 5 years ago
Keralam

വെള്ളാപ്പള്ളിക്ക് ഹൈക്കോടതിയുടെ താക്കീത്; ഫണ്ട് തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോ​ഗസ്ഥനെ മാറ്റണമെന്ന ഹർജി പിൻവലിച്ചു

നേരത്തെ തീർപ്പാക്കിയ ഹർജി മറ്റൊരു ബഞ്ചിൽ സമർ‍പ്പിച്ചതിനെ തുടർന്നാണ് ഹൈക്കോടതി വെള്ളാപ്പള്ളിയെ താക്കീത് ചെയ്തത്

More
More
Web Desk 5 years ago
Keralam

ശിവങ്കറിനെതിരെ സംയുക്ത അന്വേഷണം വേണമെന്ന ഹർജി തള്ളി

ഹർജി മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലെന്ന് ഹർജിക്കാരൻ

More
More
Web Desk 5 years ago
Keralam

തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് കൊവിഡ്

തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ കുട്ടികൾക്കാണ് രോ​ഗം

More
More
Web Desk 5 years ago
Keralam

കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; പൊതു പരിപാടികൾക്ക് നിരോധനം

ഒത്തു ചേരൽ ഒഴിവാക്കാൻ സംഘടനകൾക്ക് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. ഇനിയും സമ്പർക്ക വ്യാപനം കൂടിയാൽ ജില്ലാ ലോക്ക് ഡൗൺലേക്ക് പോകേണ്ടി വരുമെന്നു ജില്ലാ ഭരണ കൂടം അറിയിച്ചു.

More
More
Web Desk 5 years ago
Keralam

തദ്ദേശ തെരഞ്ഞെടുപ്പ് : ആരോ​​ഗ്യ പ്രവർത്തകരുടെ യോ​ഗം വിളിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ സാധ്യകൾ ആരായും

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More