LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 3 years ago
Keralam

ബ്രൂവറി അഴിമതി കേസ്; സര്‍ക്കാരിന് തിരിച്ചടി

ബ്രൂവറികള്‍ സ്ഥാപിക്കുന്നതിനായി മുഖ്യമന്ത്രിയുടെ താത്പര്യപ്രകാരം അന്നത്തെ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ അനധികൃതമായി തീരുമാനമെടുത്തതാണെന്നും ഇത് അഴിമതിയാണെന്നുമാണ് രമേശ്‌ ചെന്നിത്തലയുടെ ആരോപണം. ജൂലൈ 17 ന് കേസിൽ വിസ്താരം തുടരും.

More
More
Web Desk 3 years ago
Keralam

നോക്കിനിൽക്കുമ്പോൾ മാഞ്ഞുപോകുന്ന പാർട്ടിയായി കോൺഗ്രസ് മാറി- എം സ്വരാജ്

മനീഷ് തിവാരി ഇന്ന് വൈകുന്നേരമാണോ നാളെ രാവിലെയാണോ ബിജെപിയിലേക്ക് പോവുക എന്ന് എനിക്കറിയില്ല. ഇതാണ് കോണ്‍ഗ്രസിന്റെ പൊതുവിലെ അവസ്ഥ

More
More
Web Desk 3 years ago
Keralam

പ്രായം കുറഞ്ഞ നായികമാര്‍ക്കൊപ്പം റൊമാന്‍സിനില്ല - നടന്‍ മാധവന്‍

ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് റോക്കട്രി. സിനിമയില്‍ ഷാറുഖ് ഖാനും സുര്യയും അഥിതി വേഷത്തില്‍ എത്തുന്നു. റോക്കട്രി: ദ നമ്പി എഫ്കടില്‍ മാധവന്‍ തന്നെയാണ് നമ്പി നാരായണനായി എത്തുന്നത്.

More
More
National Desk 3 years ago
Keralam

ഓസ്കാര്‍ കമ്മിറ്റിയുടെ ഭാഗമാവാന്‍ നടന്‍ സൂര്യക്ക് ക്ഷണം

സൂര്യ നായകനായ ജയ് ഭീം എന്ന ചിത്രം ഓസ്‌കാറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സൂര്യയുടെ തന്നെ സൂററൈ പോട്ര് എന്ന സിനിമ 2021-ല്‍ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രി ആയിരുന്നു

More
More
Web Desk 3 years ago
Keralam

മുഖ്യമന്ത്രി പറഞ്ഞതാണ് കളളം; തെളിവുമായി മാത്യു കുഴല്‍നാടന്‍

മുഖ്യമന്ത്രിയുടെ മകള്‍ക്ക് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ഡയറക്ടര്‍ ജെയ്ക്ക് ബാലകുമാറുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു. ജെയ്ക്ക് വീണാ വിജയന്റെ കമ്പനിയുടെ മെന്ററാണെന്ന് അവരുടെ എക്‌സാലോജിക് സൊല്യൂഷന്‍സ് എന്ന കമ്പനിയുടെ വെബ്‌സൈറ്റിലുണ്ടായിരുന്നു.

More
More
Web Desk 3 years ago
Keralam

വിജയ്‌ ബാബുവിന്‍റെ ജാമ്യം റദ്ദാക്കണം; സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു

കഴിഞ്ഞ ശനിയാഴ്ച്ചയാണ് വിജയ്‌ ബാബുവിന് ഹൈക്കോടതി മുന്‍‌കൂര്‍ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ മാസം 27 മുതൽ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണം. രാവിലെ 9 മുതൽ ആറുവരെ ചോദ്യം ചെയ്യാം.

More
More
Web Desk 3 years ago
Keralam

വിനയന്‍റെ സിനിമയില്‍ അഭിനയിക്കേണ്ടന്ന് മുകേഷും ഇന്നസെന്റും തമാശ രൂപേണ ഭീഷണിപ്പെടുത്തി - ഷമ്മി തിലകന്‍

2018- ലാണ് ഈ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. അമ്മയുമായി വിനയന് കേസുണ്ടായും അദ്ദേഹം കോമ്പറ്റീഷന്‍ കമ്മീഷനില്‍ പോയി വിജയിച്ചതുമെല്ലാം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇടവേള ബാബുവിന് ഞാന്‍ അയച്ച കത്തില്‍ വിനയനുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ഈ തെളിവുകള്‍ എല്ലാം എന്‍റെ കയ്യിലുണ്ട്.

More
More
Web Desk 3 years ago
Keralam

പിണറായി വിജയന്‍ പ്രകാശം പരത്തുന്ന മനുഷ്യന്‍, വി ഡി സതീശന്‍ അഹങ്കാരത്തിന് കയ്യും കാലുവെച്ചയാള്‍- എ എന്‍ ഷംസീര്‍

പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവ് ഉയര്‍ന്നുവന്നത് ഒരു സുപ്രഭാതത്തിലല്ല. അറുപതുവര്‍ഷത്തെ പാരമ്പര്യമുണ്ട്. ഒരുപാട് സഹനത്തിന്റെയും സമരത്തിന്റെയും കഥകള്‍ പറയാനുണ്ട് അദ്ദേഹത്തിന്.

More
More
Web Desk 3 years ago
Keralam

സിപിഎം നേതാവ് ടി ശിവദാസമേനോന്‍ അന്തരിച്ചു

ടി. ശിവദാസ മേനോന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. ശിവദാസ മേനോന്‍റെ വിയോഗം കേരളത്തിന്‍റെ രാഷ്ട്രീയ സാമൂഹിക മേഖലക്ക് തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംഘടനാ രംഗത്തും രാഷ്ട്രീയ രംഗത്തും തന്‍റെതായ വ്യക്തി മുദ്രപതിപ്പിച്ച ശിവദാസ മേനോന്‍ മാനുഷിക മൂല്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന വ്യക്തിയായിരുന്നു.

More
More
Web Desk 3 years ago
Keralam

ഗണേഷ് കുമാര്‍ എ എം എം എയുടെ ഫണ്ട് ഉപയോഗിച്ച് രണ്ട് പേര്‍ക്ക് വീടുവെച്ച് നല്‍കി - ആരോപണങ്ങളുമായി ഗണേഷ് കുമാര്‍

എ എം എം എയുടെ ബൈലോ പ്രകാരം മറ്റൊരു സംഘടനയുടെ ഭാരവാഹിയായി ഇരിക്കാന്‍ പാടില്ല. അങ്ങനെയാണെങ്കിൽ എന്നെ ഇത്രയും വിമർശിച്ച ഗണേഷ് കുമാർ ടിവി ആർട്ടിസ്റ്റ് അസോസിയേഷന്‍റെ ആയുഷ്കാല പ്രസിഡന്റ് ആണ്. സംഘടനയുടെ ആസ്ഥാന മന്ദിരം മദ്യ ശാലയാണെന്നുംഎ എം എം എ ഒരു ക്ലബാണെന്നും ഗണേഷ് കുമാറും വിമര്‍ശിച്ചിട്ടുണ്ട്.

More
More
Web Desk 3 years ago
Keralam

സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി

ഉത്തരവ് ലംഘിച്ചാല്‍ 2005-ലെ ദുരന്ത നിവാരണ നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ അനുസരിച്ചുള്ള ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 2994 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട്‌ ചെയ്തത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ കേസുകൾ ഇന്നലെ സ്ഥിരീകരിച്ചത്.

More
More
Web Desk 3 years ago
Keralam

ഞാന്‍ മരിച്ചുപോകും, അവളുടെ കാലുപിടിച്ച് മാപ്പുപറയാം; വിജയ് ബാബുവിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത്‌

കേസുമായി മുന്നോട്ടുപോയാല്‍ താന്‍ മരിക്കുമെന്നും നടിയുടെ കാല് പിടിക്കാമെന്നും അവര്‍ തന്നെ തല്ലിക്കോട്ടെ എന്നും വിജയ് ബാബു പറയുന്ന ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More