LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 3 years ago
Keralam

മാധ്യമങ്ങളോട് കടക്കുപുറത്തെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ നല്ലപിളള ചമയുകയാണ്- വി ഡി സതീശന്‍

മുഖ്യമന്ത്രിയുടെ പാര്‍ട്ടി നിയമസഭയില്‍ ചെയ്തതുപോലുളള ഹീനമായ കാര്യങ്ങളൊന്നും യുഡിഎഫ് ചെയ്തിട്ടില്ല. മുന്‍കാല ചെയ്തികള്‍ മറന്നതുപോലെയാണ് മുഖ്യമന്ത്രി ഇപ്പോള്‍ സംസാരിക്കുന്നത്.

More
More
Web Desk 3 years ago
Keralam

നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധം - കെ യു ഡബ്ല്യൂ ജെ

നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സ്പീക്കര്‍ എം ബി രാജേഷ്‌ പറഞ്ഞു. ഇത്തരത്തിലുള്ള പ്രചാരണം ആസൂത്രിതമാണ്. പാസ് പരിശോധിക്കണമെന്ന് നിർദേശം നല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് കുറച്ച് സമയം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടായത്. സഭാ ടിവിയില്‍ സഭാ നടപടികള്‍ മാത്രമാണ് സംപ്രേക്ഷണം ചെയ്യുക.

More
More
Web Desk 3 years ago
Keralam

ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസുകാര്‍- മുഖ്യമന്ത്രി പിണറായി വിജയന്‍

കോണ്‍ഗ്രസ് സംസ്ഥാനത്ത് പലതരത്തിലുളള കുത്സിത പ്രവൃത്തികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ ഗാന്ധിജിയുടെ ഫോട്ടോയുമായി ബന്ധപ്പെട്ട വിഷയം

More
More
Web Desk 3 years ago
Keralam

യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബു അറസ്റ്റില്‍

ഇന്നുമുതല്‍ ഏഴ് ദിവസം ചോദ്യംചെയ്യലുമായി സഹകരിക്കാന്‍ വിജയ് ബാബുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ മൂന്നാം തിയതി വരെ രാവിലെ ഒമ്പത് മണിമുതല്‍ വൈകുന്നേരം ആറുമണിവരെ വിജയ് ബാബുവിനെ കസ്റ്റഡിയില്‍വെച്ച് ചോദ്യംചെയ്യാന്‍ കോടതി അനുമതിയുണ്ട്

More
More
Web Desk 3 years ago
Keralam

നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ല - സ്പീക്കര്‍

നിയമസഭ സമ്മേളനം ആരംഭിച്ചപ്പോള്‍ മുതല്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. മീഡിയ റൂമില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് പ്രവേശന അനുവാദിച്ചത്. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്‍റെയും ഓഫിസുകളിലും മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സംഭവം വിവാദമായതോടെയാണ്‌ സ്പീക്കര്‍ വിശദീകരണം നല്‍കിയത്.

More
More
Web Desk 3 years ago
Keralam

സഭയില്‍ പ്രതിപക്ഷ ബഹളം, മാധ്യമങ്ങള്‍ക്ക് വിലക്ക്; നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു

നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മീഡിയ റൂമില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് പ്രവേശന അനുവാദമുള്ളത്. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്‍റെയും ഓഫിസുകളിലും മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിആർഡി നൽകു

More
More
Web Desk 3 years ago
Keralam

അച്ഛന്‍ തിലകനോടുളള കലിപ്പാണ് എന്നോട് തീര്‍ക്കുന്നത്- നടന്‍ ഷമ്മി തിലകന്‍

സിനിമയില്‍ വിലക്ക് നേരിട്ടിരുന്ന കാലത്ത് സംവിധായകന്‍ വിനയനുമായി സഹകരിച്ചതിനും എ എം എം എക്കെതിരെ സംസാരിച്ചതിനുമാണ് നടന്‍ തിലകനെ സംഘടന വിലക്കിയത്.

More
More
Web Desk 3 years ago
Keralam

ഒരു കള്ളക്കടത്തുകാരൻ മുഖ്യമന്ത്രിയായാൽ പൊലീസ് തെരുവുഗുണ്ടകളാകും - കെ മുരളീധരന്‍

ഞാന്‍ എന്റെ പന്ത്രണ്ട് വയസ് മുതല്‍ കേരളാ പൊലീസിനെ കാണുന്നയാളാണ്. എന്റെ പിതാവ് ആഭ്യന്തര മന്ത്രിയായിരുന്ന അന്നുമുതല്‍. അന്നൊക്കെ പൊലീസുകാര്‍ മാന്യന്മാരായിരുന്നു

More
More
Web Desk 3 years ago
Keralam

വിദ്യാര്‍ത്ഥി - യുവജന സംഘടനകളിലെ ഭൂരിഭാഗം പേരും കുടിയന്മാരാണ് - മന്ത്രി എം വി ഗോവിന്ദന്‍

വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ സഹായം ഇതിന് വേണ്ടി തേടാം. എന്നാല്‍ വിദ്യാര്‍ത്ഥി യുവജന സംഘടനയില്‍ വലിയൊരു വിഭാഗവും കുടിയന്മാരാണ്. അതൊക്കെ ഓരോരുത്തരുടെയും വ്യക്തി താത്പര്യങ്ങളാണ്. ലഹരി ഉപയോഗം കുറക്കണമെന്നും അത് ഉപയോഗിക്കേണ്ടതില്ലെന്ന ബോധ്യത്തിലേക്ക് ഓരോരുത്തരും എത്തി ചേരണമെന്നും മന്ത്രി പറഞ്ഞു.

More
More
Web Desk 3 years ago
Keralam

ഗാന്ധിജിയെ ഹൃദയത്തിൽകൊണ്ടുനടക്കുന്ന കോൺഗ്രസുകാരാരും ഫോട്ടോ നിലത്തിടില്ല- ഉമ്മൻചാണ്ടി

കോണ്‍ഗ്രസുകാര്‍ ഒരാള് പോലും ഒരു സാഹചര്യത്തിലും ഗാന്ധിജിയുടെ പടത്തില്‍ തൊടില്ല. ഇന്ത്യയിലും ലോകത്താകെയും അത്രമാത്രം ഹൃദയത്തില്‍ ആരാധിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് ഗാന്ധിജി ഇന്നും

More
More
Web Desk 3 years ago
Keralam

വിജയ് ബാബു അകത്ത്, ഷമ്മി തിലകന്‍ പുറത്ത്

2021 ഡിസംബറില്‍ കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗം ഷമ്മി തിലകന്‍ ചിത്രീകരിച്ചതാണ് വിവാദമായത്. ഇത് കണ്ട യോഗത്തില്‍പങ്കെടുത്ത ഒരു അഭിനേതാവ് ഉടന്‍തന്നെ സംഘടനാ ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു

More
More
Web Desk 3 years ago
Keralam

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത സംഭവം; കോണ്‍ഗ്രസുകാര്‍ ചൂണ്ടിക്കാട്ടുന്നവരെ പൊലീസ് പിടിക്കരുത്- കോടിയേരി ബാലകൃഷ്ണന്‍

എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി തീരുമാനിച്ച പ്രതിഷേധമല്ല അത്. സാധാരണയുളള എസ് എഫ് ഐയുടെ സമരരീതിയുമല്ല. നുഴഞ്ഞുകയറ്റമുണ്ടായോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More