LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 4 years ago
Keralam

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവിടണം- ദേശീയ വനിത കമ്മിഷന്‍

വിമന്‍ ഇന്‍ സിനിമാ കലക്ട്ടീവ് (ഡബ്ല്യൂ സി സി) മുന്നോട്ടുവെച്ച ആവശ്യപ്രകാരം സിനിമാ മേഖലയിലെ സ്ത്രീ ചൂഷണവും സവിശേഷമായി അവര്‍ നേരിടുന്ന പ്രശ്നങ്ങളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് രണ്ടുവര്‍ഷമായെങ്കിലും റിപ്പോര്‍ട്ട് പുറത്തുവിടാനോ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടി സ്വീകരിക്കാനോ

More
More
Web Desk 4 years ago
Keralam

കെ വി തോമസിനെ പടിയടച്ച് പിണ്ഡം വെച്ചെന്ന് ഉണ്ണിത്താന്‍; തെമ്മാടിക്കുഴിയില്‍ പോലും ഇടം കിട്ടില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്

കിട്ടാവുന്ന എല്ലാ പദവികളും നേടിയ വ്യക്തിയാണ് കെ.വി തോമസ്. 22 വര്‍ഷം ലോക്സഭാംഗമായി, 8 വര്‍ഷം എം എല്‍ എയായി അഞ്ചുവര്‍ഷം വീതം കേരളത്തിലും കേന്ദ്രത്തിലും മന്ത്രിയായി. ഇനി എന്താണ് കെ.വി തോമസ് ഇനി ആഗ്രഹിക്കുന്നതെന്നറിയില്ല. പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം പരിപാടിയില്‍ പങ്കെടുത്ത സാഹചര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസില്‍ കെ വി തോമസിന് ഇനി സ്ഥാനമുണ്ടാവില്ലെന്നും ഉണ്ണിത്താന്‍

More
More
Web Desk 4 years ago
Keralam

താന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല; പുറത്താക്കല്‍ തീരുമാനം നേതൃത്വവുമായി ആലോചിച്ചതിന് ശേഷം - കെ സുധാകരന്‍

സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ ആരാണെങ്കിലും നടപടി സ്വീകരിക്കുമെന്നാണ് താന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അതിനു ഭീഷണിയുടെ സ്വരമുണ്ടെന്ന് കരുതുന്നില്ല. വിഷയത്തിൽ വാർത്താസമ്മേളനം വിളിച്ച് വിശദമായി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അച്ചടക്ക നടപടിയിൽ കെപിസിസി തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു.

More
More
Web Desk 4 years ago
Keralam

എന്നെ പുറത്താക്കാന്‍ സുധാകരന് അധികാരമില്ല; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കും - കെ വി തോമസ്‌

മാര്‍ച്ച് മാസത്തില്‍ സിപിഎം ദേശിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാറുമായി ബന്ധപ്പെട്ട കാര്യം തന്നെ അറിയിച്ചതാണ്. സെമിനാറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കാര്യം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും താരിഖ് അന്‍വരിനേയും അറിയിച്ചിരുന്നുവെന്നും കെ വി തോമസ്‌ പറഞ്ഞു. ശശി തരൂരിന് സെമിനാറില്‍ പങ്കെടുക്കാന്‍ അനുവാദം ലഭിച്ചിട്ടില്ലെന്ന്

More
More
Web Desk 4 years ago
Keralam

കോണ്‍ഗ്രസില്‍ നിന്നും പുറത്തായാലും കെ വി തോമസ് വഴിയാധാരമാകില്ല - എം വി ജയരാജന്‍

ഏത് നിമിഷവും ബിജെപിയിലേക്ക് പോകാന്‍ തക്കം പാര്‍ത്തിരിക്കുന്ന ആളെപ്പോലെയാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പെരുമാറുന്നത്. അതുകൊണ്ട് തന്നെ സുധാകരനെയും കെ വി തോമസിനെയും തുലനം ചെയ്യാന്‍ സാധിക്കില്ല. രണ്ട് പേരുടെയും പ്രവര്‍ത്തന ശൈലി വ്യത്യസ്തമാണെന്നും എം വി ജയരാജന്‍ പറഞ്ഞു

More
More
Web Desk 4 years ago
Keralam

കെ വി തോമസിനെ വിലക്കിയത് എന്നെ വെടിവെച്ച് കൊല്ലാന്‍ ആളെകൂട്ടി വന്നവന്‍ - സുധാകരനെതിരെ ഇ പി ജയരാജന്‍

കെ വി തോമസ്‌ വിഷയത്തില്‍ പ്രതികരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും രംഗത്തെത്തിയിരുന്നു. സിപിഎമ്മിന്‍റെ ക്ഷണം കെ വി തോമസ്‌ ഇതുവരെ നിരസിച്ചിട്ടില്ല. അതിനാല്‍ അദ്ദേഹം സെമിനാറില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം വി ജയരാജന്‍ പറഞ്ഞു. അതേസമയം,

More
More
Web Desk 4 years ago
Keralam

ജപ്തി ചട്ടം ലംഘിച്ച ബാങ്ക് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി വാസവന്‍

പകരം താമസസ്ഥലം ഉണ്ടെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ ജപ്തി നടത്താവൂ എന്നുമാണ് സര്‍ക്കാര്‍ നയം. എന്നാല്‍ ഇതിന് വിരുദ്ധമായിട്ടാണ് ബാങ്ക് ജീവനക്കാര്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് കണ്ടെത്തിയതിനാലാണ് കര്‍ശന നടപടിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്

More
More
National Desk 4 years ago
Keralam

ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്ക് സ്വത്ത്: ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു

ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ വകുപ്പ് 15 അനുസരിച്ച് വില്‍ പത്രം എഴുതാതെ മരണപ്പെടുന്ന സ്ത്രീയുടെ സ്വത്ത് കൈമാറ്റം ചെയ്യുമ്പോള്‍ അവരുടെ ഭര്‍ത്താവിന്റെ കുടുംബത്തിലുള്ള അനന്തരാവകാശികള്‍ക്കും വിഹിതം നല്‍കണമെന്നാണ് ചട്ടം

More
More
Web Desk 4 years ago
Keralam

മലയാളികളില്‍ ഏറ്റവും സമ്പന്നന്‍ യൂസഫലി; ആദ്യ എട്ടില്‍ ഗോപാലകൃഷ്ണനും ബൈജുവും രവി പിള്ളയും ജോയ് ആലുക്കാസും

എം എ യൂസഫലിയാണ് 540 കോടി ഡോളറുമായി മലയാളികളില്‍ ഒന്നാമതെത്തി നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്ത് ഇന്‍ഫോസിസ് ഗോപാലകൃഷ്ണനാണ്. അദ്ദേഹത്തിന്‍റെ ആസ്തി 410 കോടി ഡോളറാണ്.

More
More
Web Desk 4 years ago
Keralam

സെമിനാറില്‍ പങ്കെടുക്കണ്ടായെന്നത് പാര്‍ട്ടി തീരുമാനം; ലംഘിച്ചാല്‍ കെ വി തോമസിനെതിരെ നടപടി - കെ സുധാകരന്‍

കെ റെയില്‍ വിരുദ്ധ സമരം യു ഡി എഫ് ഏറ്റെടുത്തതിനാല്‍ നേതാക്കള്‍ ഭരണകക്ഷിയുമായി വേദി പങ്കിടുന്നത് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുക. അതിനാലാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ക്ഷണം ലഭിച്ച കോണ്‍ഗ്രസ് നേതാക്കളോട് സെമിനാറുകളില്‍ പങ്കെടുക്കേണ്ടന്ന് നിര്‍ദ്ദേശം നല്‍കിയത്.

More
More
Web Desk 4 years ago
Keralam

'രക്തം ഊറ്റിക്കുടിച്ച് വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം' - തോമസിന് ഉപദേശവുമായി ചെറിയാന്‍ ഫിലിപ്പ്

അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥർ ഒരിക്കലും പട്ടിണിക്കിടാറില്ല. കോൺഗ്രസിന്റെ ജനാധിപത്യ സംസ്ക്കാരത്തിൽ ജനിച്ചു വളർന്ന കെ.വി. തോമസിന് സി പി എം ന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ല.

More
More
Web Desk 4 years ago
Keralam

സിപിഎം 23-ാം പാർട്ടി കോൺഗ്രസിന് തുടക്കം

രാജ്യത്തിന്റെ മതേതരത്വത്തിന്‌ ഭീഷണിയാകുന്ന ബിജെപിയെ ഒറ്റപ്പെടുത്തുകയാണ്‌ ലക്ഷ്യമെന്ന്‌ എസ്‌ ആർ പി പറഞ്ഞു. രാജ്യത്തിന്‍റെ മതേതരത്വവും ജനാധിപത്യവും കാത്തു സൂക്ഷിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം അനിവാര്യമാണെന്നും അതിന് നേതൃത്വം നല്‍കാന്‍ ഇടതുപക്ഷത്തിനേ സാധിക്കൂ

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More