LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 4 years ago
Keralam

അത് സാധാരണ മുട്ട റോസ്റ്റല്ല, അണ്ടിപ്പരിപ്പും മുന്തിരിയുമുണ്ട് - 'അമിതവില'യില്‍ വിശദീകരണവുമായി ഹോട്ടലുടമ

കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലിൽ നിന്നായിരുന്നു കഴിഞ്ഞ ദിവസം ചിത്തരഞ്ജൻ പ്രഭാത ഭക്ഷണം കഴിച്ചത്. 'ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപ. അതൊരു സ്റ്റാർ ഹോട്ടലുമല്ല

More
More
Web Desk 4 years ago
Keralam

രക്ഷിതാക്കള്‍ ആശുപത്രിയിലിരിക്കെ ജപ്തി; പൂട്ടുപൊളിച്ച് കുട്ടികളെ അകത്തുകയറ്റി മാത്യു കുഴല്‍നാടന്‍ എം എല്‍ എ

അജേഷ് മുവാറ്റുപുഴ അര്‍ബന്‍ ബാങ്കില്‍ നിന്നും ഒരുലക്ഷം രൂപയാണ് ലോണ്‍ എടുത്തിരുന്നത്. എന്നാല്‍ രോഗബാധിതനായതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം ഒരുലക്ഷത്തി നാല്‍പ്പതിനായിരം രൂപയാണ് അജേഷ് ബാങ്കിന് തിരിച്ചടയ്ക്കാനുളളത്

More
More
Web Desk 4 years ago
Keralam

എല്ലാവര്‍ക്കും വേണ്ടിയാണ് വികസനം; എതിര്‍ക്കാന്‍ വേണ്ടി മാത്രം എതിര്‍ക്കരുത് - കെ വി തോമസ്‌

നേരത്തെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായി നടത്തുന്ന സെമിനാറിലേക്ക് കെ വി തോമസിന് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ കെ റെയില്‍ വിരുദ്ധ പ്രതിഷേധപരിപാടികള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തതിനാല്‍ സെമിനാറില്‍ പങ്കെടുക്കരുതെന്നായിരുന്നു കെ പി സി സി അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കിയത്.

More
More
Web Desk 4 years ago
Keralam

ഒരു മൊട്ടുസൂചിയുടെ ഗുണം പോലുമില്ലാത്ത കേന്ദ്രമന്ത്രി - വി. മുരളീധരനെതിരെ ശിവന്‍കുട്ടി

സിൽവർലൈൻ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക അറിയാൻ വീടുകൾ സന്ദർശിച്ച വി. മുരളീധരനെ സർക്കാർ അനുകൂല മുദ്രാവാക്യം വിളികളോടെയാണ് സിപിഎം വാർഡ് കൗൺസിലറുടെ കുടുംബം സ്വീകരിച്ചത്.

More
More
Web Desk 4 years ago
Keralam

എണ്ണക്കമ്പനികള്‍ വില നിശ്ചയിക്കുമ്പോള്‍ ഒപ്പിട്ടുകൊടുക്കുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നത്- കോടിയേരി ബാലകൃഷ്ണന്‍

ജനങ്ങളെ കൊളളയടിച്ച്, ബിജെപിയുടെ അക്കൗണ്ട് നിറയ്ക്കുകയും അധികാരം നിലനിര്‍ത്തുകയുമാണ് അവരുടെ ലക്ഷ്യം. ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്നതാണ് ബിജെപിയുടെ നയം

More
More
Web Desk 4 years ago
Keralam

ജി സുധാകരന്‍ പാര്‍ട്ടി കോണ്‍ഗ്രസിനില്ല; ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി കത്തുനല്‍കി

നിലനില്‍ക്കുന്ന അസ്വാരസ്യമാണ്‌ സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. സുധാകരന്‍റെ ആവശ്യം അംഗീകരിച്ച ജില്ലാ നേതൃത്വം പകരം പ്രതിനിധിയായി ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ മഹേന്ദ്രനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

More
More
Web Desk 4 years ago
Keralam

കുഞ്ഞിനെയെടുത്ത് സമരത്തിന് വരാന്‍ പാടുണ്ടോ?- മുഖ്യമന്ത്രി

കുഞ്ഞിനെയും കൊണ്ട് കഴിഞ്ഞ ആഴ്ചയില്‍ ഒരു സ്ത്രീ സമരത്തിനു വന്നു. പൊലിസ് നടപടിയുണ്ടായപ്പോള്‍ അതിനെ മഹത്വവത്കരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്''- മുഖ്യമന്ത്രി പറഞ്ഞു. ''കുഞ്ഞിനെയും കൊണ്ട് സമരത്തിന് വരികയാണോ വേണ്ടത്? മുത്തങ്ങ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അന്ന് അത് അടിച്ചമര്‍ത്തലായി മാധ്യമങ്ങള്‍ക്ക് തോന്നിയില്ല. ഇക്കാര്യമൊക്കെ മാധ്യമങ്ങള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും- മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു

More
More
Web Desk 4 years ago
Keralam

ഐ എന്‍ ടി യു സി പോഷക സംഘടനയല്ല; നിലപാട് ആവര്‍ത്തിച്ച് വി ഡി സതീശന്‍

കെ പി സി സി അധ്യക്ഷനുമായി ആലോചിച്ചാണ് ദേശിയ പണിമുടക്കുമായി ബന്ധപ്പെട്ടുണ്ടായ കാര്യങ്ങളില്‍ നിലപാട് പറഞ്ഞതെന്നും ഒറ്റയ്ക്കെടുത്ത തീരുമാനമല്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു. ചങ്ങനാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്നത് കുത്തിത്തിരുപ്പ് സംഘമാണ്. പാര്‍ട്ടിക്കുള്ളില്‍ പ്രശ്നമുണ്ടാക്കണമെന്ന്

More
More
Web Desk 4 years ago
Keralam

തുടര്‍ച്ചയായി 12-ാം ദിനവും ഇന്ധന വില വര്‍ദ്ധിപ്പിച്ചു

ഇന്ധന വിലയുടെ എക്സൈസ് ഡ്യൂട്ടി കുറച്ചതും 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെയും പശ്ചാത്തലത്തില്‍ ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, ഗോവ, പഞ്ചാബ്, യുപി, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിവടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ ഇന്ധനവില കുത്തനെ ഉയരുകയാണ്.

More
More
Web Desk 4 years ago
Keralam

അഴിമതിക്കുവേണ്ടി മാത്രമാണ് കെ റെയില്‍ പദ്ധതി- വി ഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരത്തില്‍ പറയുന്നു. എന്ത് വില കൊടുത്തും സില്‍വര്‍ലൈന്‍ നടപ്പാക്കുമെന്ന്. അഹങ്കാരവും ധാര്‍ഷ്യവുമില്ലാതെ ഞങ്ങള്‍ പറയുന്നു. കേരളത്തില്‍ എന്തുവന്നാലും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ല

More
More
Web Desk 4 years ago
Keralam

വിഴുപ്പലക്കി മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസിന് ഇനി സാധിക്കില്ല - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

സാമൂഹിക മാധ്യമം വലിയൊരു ആയുധമാണ്. അതിനെ പാര്‍ട്ടിയുടെ വളര്‍ച്ചക്ക് ഉപയോഗിക്കുന്നതിന് പകരം ചിലര്‍ നിക്ഷിപ്ത താത്പര്യം നേടിയെടുക്കുന്നതിനായാണ് ഉപയോഗിക്കുന്നത്. ഇവര്‍ സ്വന്തം നേതാക്കന്മാരെ വിമര്‍ശിക്കുകയാണ് ചെയ്യുന്നത്. കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്ന ചില അഞ്ചാം

More
More
Web Desk 4 years ago
Keralam

തെളിവ് നല്‍കാതെ ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുവദിക്കില്ല -വിചാരണ കോടതി

നടിയെ ആക്രമിച്ച കേസിലെ രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുവാദം നല്‍കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിചാരണ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു മുന്നോടിയായാണ്‌ തെളിവുകള്‍ ചോര്‍ന്നതിന്‍റെ രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More