LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 4 years ago
Keralam

ദിലീപിന്‍റെ കൂടെ ഫ്ലൈറ്റില്‍ യാത്ര ചെയ്യേണ്ടി വന്നാല്‍ ഇറങ്ങി ഓടണോ? -രഞ്ജിത്ത്

കേരളത്തിലെ എല്ലാ തിയേറ്ററുകളുടെയും ഉടമയല്ല ദിലീപ്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ പരിപാടിയിലാണ് പങ്കെടുത്തത്. ദിലീപിനൊപ്പം ഇരുന്നതില്‍ എനിക്ക് അസ്വഭാവികതയൊന്നും തോന്നിയില്ല. തനിക്കൊപ്പം മധുപാലും വേദി പങ്കിട്ടിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്കാന്‍ താന്‍ ആഗ്രഹിക്കില്ലെന്നും രഞ്ജിത് പറഞ്ഞു.

More
More
Web Desk 4 years ago
Keralam

കോടതി രേഖകള്‍ ദിലീപിന്‍റെ ഫോണില്‍; അന്വേഷണം ജീവനക്കാരിലേക്കും

ദിലീപിന്‍റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ കൂടെ നിന്ന സായ് ശങ്കറിന്‍റെ ഹാര്‍ഡ് ഡിസ്ക്കില്‍ നിന്നും വിചാരണയുമായി ബന്ധപ്പെട്ട രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. രേഖകള്‍ ഒന്നും തന്നെ നേരായ വഴിയില്‍ ലഭിച്ചതല്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

More
More
Web Desk 4 years ago
Keralam

തിയേറ്റര്‍ വേണ്ടാത്ത നടന്മാരെ തിയേറ്ററുകാര്‍ക്കും വേണ്ടന്ന നിലപാടില്‍ എന്താണ് തെറ്റ്? ദുല്‍ഖര്‍ വിഷയത്തില്‍ ഫിയോക്ക്

അതില്‍ എന്താണ് തെറ്റെന്ന് മനസിലാകുന്നില്ലെന്നും വിജയകുമാർ പറഞ്ഞു. സംഘടന പിളരുമെന്നത് മാധ്യമ സൃഷ്ടിയാണ്. എല്ലാകാര്യങ്ങളിലും ആലോചിച്ചാണ് സംഘടന തീരുമാനം എടുക്കുന്നതെന്നും വിജയകുമാര്‍ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ദുല്‍ഖറിന്റെ നിര്‍മാണക്കമ്പനിയായ വേഫേറര്‍ ഫിലിംസിനെ ഫിയോക് വിലക്കിയിരുന്നു. 'സല്യൂട്ട്’ ഒടിടിയ്ക്ക് നല്‍കിയതാണ് ഫിയോകിനെ പ്രകോപിപ്പിച്ചത്.

More
More
Web Desk 4 years ago
Keralam

മാധ്യമപ്രവര്‍ത്തകരെ വെല്ലുവിളിക്കുന്ന ഐ എന്‍ ടി യു സിയുടെ നിലപാടിനെ അംഗീകരിക്കാന്‍ സാധിക്കില്ല - കെ സി വേണുഗോപാല്‍

പാടില്ലാത്തതായിരുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഇതേ നിലപാടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്വീകരിച്ചത്. ഐ എൻ ടി യു സി കോണ്‍ഗ്രസിന്‍റെ പോഷകസംഘടനയല്ല. കോണ്‍ഗ്രസ് പറയുന്നത് ഐ എൻ ടി യു സി കേള്‍ക്കണമെന്നോ അനുസരിക്കണമെന്നോ ഇല്ല. പത്ര മാധ്യമ സ്ഥാപനങ്ങളിലേക്കുള്ള മാർച്ച് അസഹിഷ്ണുതയുടെ ഭാഗമാണ്. വിമര്‍ശിക്കാന്‍ മധ്യമങ്ങള്‍ക്ക് അവകാശമുണ്ടെന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്.

More
More
Web Desk 4 years ago
Keralam

ഡീസല്‍ വില നൂറ് കടന്നു

പാചക വാതക - ഇന്ധന വില വര്‍ദ്ധനവിനെതിരെ സംസ്ഥാനത്ത് ഇന്ന് കോണ്‍ഗ്രസിന്‍റെ നേത്രുത്വത്തില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഗ്യാസ് സിലണ്ടര്‍, ഇരു ചക്രവാഹങ്ങള്‍ എന്നിവയില്‍ മാല ചാര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുക. അടുത്ത മാസം ഡി സി സി യുടെ നേതൃത്വത്തില്‍ ജില്ലാ തലത്തിലും

More
More
Web Desk 4 years ago
Keralam

ഞാൻ ഭാവനയുടെ കടുത്ത ആരാധകനായി മാറി- പൃഥ്വിരാജ്‌

ഒരുപാടുപേര്‍ ഭാവനയോട് മലയാള സിനിമയിലേക്ക് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ അവര്‍ സ്വയം തയാറായാണ് വന്നിരിക്കുന്നത്. എന്നും ഞാന്‍ ഭാവനയുടെ സുഹൃത്തായിരുന്നു.

More
More
Web Desk 4 years ago
Keralam

ക്ഷേത്രത്തിലെ കാല്‍ കഴുകിച്ചൂട്ട് തുടരാം - ഹൈക്കോടതി

സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം എല്ലാ മതങ്ങളുടെയും ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ഭരണഘടനപരമായ ഉത്തരവാദിത്വമുണ്ട്. പുരാതനമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ചാണ് മതപരമായ ചടങ്ങുകള്‍ നിര്‍വഹിക്കുക. വിശ്വാസപരമായ ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ കൊച്ചി ദേവസ്വം ബോര്‍ഡിനോ സംസ്ഥാനത്തിനോ സാധിക്കില്ലെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി. ജി. അജിത് കുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

More
More
Web Desk 4 years ago
Keralam

വിനു വി ജോണിന്റെ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കാന്‍ സി പി എം തീരുമാനം

സി ഐ ടി യു സംസ്ഥാന സെക്രട്ടറി എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ചുപൊട്ടിക്കണമായിരുന്നു. അദ്ദേഹം കുടുംബസമേതമാണ് സഞ്ചരിച്ചിരുന്നതെങ്കില്‍ കുടുംബത്തെയും ഇറക്കിവിടണമായിരുന്നു.

More
More
Web Desk 4 years ago
Keralam

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ അപ്പീല്‍ പോകാന്‍ അന്വേഷണ സംഘത്തിന് സര്‍ക്കാരിന്റെ അനുമതി

സംസ്ഥാന അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ അനുമതി നല്‍കിയത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാന ആഭ്യന്തര വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

More
More
Web Desk 4 years ago
Keralam

ആരിഫ് മുഹമ്മദ്‌ ഖാന്‍ മതപണ്ഡിതനാവണ്ട, ഗവര്‍ണ്ണരുടെ പണിയെടുത്താല്‍ മതി- കെ പി എ മജീദ്‌

സംഘപരിവാറിന്‍റെ താളത്തിന് തുള്ളുന്ന പ്രവണതയാണ് ഗവര്‍ണര്‍ കാണിക്കുന്നത്. രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്ന ഈ രീതി മുന്‍പും ഗവർണറിൽ നിന്ന് ഉണ്ടായിട്ടുണ്ട്. ഗവർണർ അദ്ദേഹത്തെ ഏൽപിച്ച പണി ചെയ്താൽ മതിഎന്നും മജീദ്‌ പറഞ്ഞു.

More
More
Web Desk 4 years ago
Keralam

ലോകായുക്ത ഓര്‍ഡിനന്‍സ്; എതിര്‍പ്പറിയിച്ച് സിപിഐ മന്ത്രിമാര്‍

ഓര്‍ഡിനന്‍സ് പുതുക്കുന്നത് സാങ്കേതികമായിട്ടാണെന്നും ഭേദഗതി ബില്ലായി അവതരിപ്പിക്കുമ്പോള്‍ ചര്‍ച്ചയാകമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാബിനറ്റ് മീറ്റിംഗില്‍ പുതിയ തീരുമാനങ്ങളില്‍ വിയോജിപ്പ്‌ രേഖപ്പെടുത്തുന്ന പതിവില്ലാത്തതിനാല്‍ പിന്നീട് ചര്‍ച്ചയാകാമെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തിനോട് സി പി ഐ മന്ത്രിമാരും

More
More
Web Desk 4 years ago
Keralam

ജനത്തെ ബന്ദിയാക്കി സമരം നടത്തുന്നതിനോടും മാധ്യമ സ്ഥാപനത്തിലേക്ക് മാര്‍ച്ച് നടത്തുന്നതിനോടും യോജിപ്പില്ല - വി ഡി സതീശന്‍

പത്ര മാധ്യമ സ്ഥാപനങ്ങളിലേക്കുള്ള മാർച്ച് അസഹിഷ്ണുതയുടെ ഭാഗമാണ്. എല്ലാ നേതാക്കാന്‍മാര്‍ക്കെതിരെയും എന്തൊക്കെ വിമര്‍ശനങ്ങളാണ് മാധ്യമങ്ങള്‍ നിരന്തരമായി ഉന്നയിക്കുന്നത്. വിമര്‍ശിക്കാന്‍ മധ്യമങ്ങള്‍ക്ക് അവകാശമുണ്ട്. ഞാന്‍ പ്രതിപക്ഷ നേതാവ് ആയപ്പോള്‍ മുതല്‍ ഒരു ചാനല്‍ എനിക്കെതിരെ നിരന്തരമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു. ഞാന്‍ 10 പേരുടെ പോലും പിന്തുണ ഇല്ലാത്ത ആളാണെന്ന് ആ ചാനലിലെ ആങ്കര്‍ പറഞ്ഞു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More