LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 4 years ago
Keralam

തെരഞ്ഞെടുപ്പ് കഴിഞ്ഞു; അഞ്ചാം തവണയും ഇന്ധന വില കൂട്ടി

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടായിരുന്നു നവംബര്‍ 4 മുതല്‍ ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നത് നിര്‍ത്തി വെച്ചത്. അതേസമയം, ഇന്ധന വില വര്‍ധനവിന്‍റെ കാരണം റഷ്യ -യുക്രൈന്‍ യുദ്ധമാണെന്ന ന്യായീകരണവുമായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു

More
More
Web Desk 4 years ago
Keralam

കിറ്റ് കണ്ട് വോട്ടുചെയ്തവര്‍ക്ക് സർക്കാർ നല്‍കിയ സമ്മാനമാണ് 'കുറ്റി'- കെ മുരളീധരന്‍

കിറ്റിനുപകരം സര്‍ക്കാരിപ്പോള്‍ സര്‍വ്വേകല്ലുകൊണ്ട് ജനങ്ങളുടെ തലയ്ക്കടിക്കുകയാണ്. ഇപ്പോള്‍ സര്‍ക്കാരിന് മറ്റൊന്നുംവേണ്ട കെ റെയില്‍ മാത്രം മതി എന്ന നിലപാടാണ്. മുഖ്യമന്ത്രിക്ക് എന്തോ മാനസിക തകരാറ് വന്നതുപോലെയാണ്

More
More
Web Desk 4 years ago
Keralam

ബീഫ് കറിയെ ചൊല്ലി തട്ടുകടയില്‍ തര്‍ക്കം, വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

'സനല്‍ ഭക്ഷണം കഴിച്ചത് വീട്ടില്‍ നിന്നാണെന്ന് സനലിന്‍റെ പിതാവ് തങ്കച്ചന്‍ പറഞ്ഞു. സനലിന് വെടിയേറ്റത് ആളുമാറിയാണ്. തട്ടുകടയില്‍ പോകേണ്ട ആവശ്യം അവനുണ്ടായിരുന്നില്ല.സനല്‍ ബൈക്കില്‍ തൊടുപുഴയിലേക്ക് പോകുകയായിരുന്നെന്നും' തങ്കച്ചന്‍ പറഞ്ഞു. ഭക്ഷണം പാഴ്സല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ്

More
More
Web Desk 4 years ago
Keralam

പാമ്പുപിടുത്തം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിളിച്ച് തടസപ്പെടുത്തുന്നു- വാവ സുരേഷ്

ഞാന്‍ പാമ്പുകടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന സമയത്ത് എനിക്കെതിരെ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചിരുന്നു. കടിയേല്‍ക്കുന്നതിനുമുന്‍പേ പത്തനംതിട്ട, റാന്നി മേഖലകളില്‍ നിന്ന് പാമ്പുപിടിക്കാന്‍ ആളുകള്‍ എന്നെ വിളിക്കുമായിരുന്നു.

More
More
Web Desk 4 years ago
Keralam

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ നാളെ ചോദ്യംചെയ്യും

നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി തളളിയ കോടതി അന്വേഷണം പുനരാരംഭിക്കാന്‍ ഉത്തരവിട്ടിരുന്നു.

More
More
Web Desk 4 years ago
Keralam

കെ റെയില്‍ പ്രതിഷേധത്തിനുപിന്നില്‍ തീവ്രവാദ സംഘടനകളെന്ന് ആവര്‍ത്തിച്ച് മന്ത്രി സജി ചെറിയാന്‍

പുറത്തുനിന്നുളള സംഘമെത്തി നാട്ടുകാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. യുഡിഎഫും ബിജെപിയും എസ് ഡി പി ഐയുമെല്ലാം ഒറ്റക്കെട്ടാണ്. തീവ്രവാദ സ്വഭാവമുളള സംഘടനകളാണ് പ്രതിഷേധത്തിനുപിന്നില്‍.

More
More
Web Desk 4 years ago
Keralam

സമരം ചെയ്യുന്നവര്‍ തീവ്രവാദികളല്ല, പദ്ധതിയുടെ ഇരകളാണ്- പി കെ കുഞ്ഞാലിക്കുട്ടി

കെ റെയില്‍ വിരുദ്ധ സമരത്തിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത് തീവ്രവാദ സംഘനടകളാണെന്നും പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികളുമാണ് എന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു

More
More
Web Desk 4 years ago
Keralam

ട്രാന്‍സ് വുമണ്‍ ലയ മരിയ ഡി വൈ എഫ് ഐയുടെ നേതൃനിരയിലേക്ക്

'തനിക്ക് ലഭിച്ച പുതിയ അംഗീകാരത്തില്‍ വലിയ സന്തോഷവും അഭിമാനവുമുണ്ട്. ഇടതുപക്ഷ സംഘടനയായ ഡി വൈ എഫ് ഐ പോലൊരു പ്രസ്ഥാനത്തിന്‍റെ കോട്ടയം ജില്ലാ കമ്മറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടത് വലിയൊരു ഉത്തരവാദിത്വമായി കരുതുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പുതിയ ചുമതല ഉപയോഗപ്പെടുത്തും.

More
More
Web Desk 4 years ago
Keralam

പിണറായി കെ റെയില്‍ വാശി ഉപേക്ഷിക്കണം- ഉമ്മന്‍ചാണ്ടി

കെ റെയില്‍ പദ്ധതി കേരളത്തിന് ഗുണം ചെയ്യില്ല. കേരളത്തിന്റെ പശ്ചാത്തലത്തില്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയതോടെയാണ് അതിവേഗ റെയില്‍ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ വേണ്ടെന്ന് വച്ചത്.

More
More
Web Desk 4 years ago
Keralam

സിനിമയിലെ സ്ത്രീസുരക്ഷ ഉറപ്പുവരുത്താന്‍ നിയമം കൊണ്ടുവരും; ബില്ലിന്‍റെ കരട് തയാറായി- മന്ത്രി സജി ചെറിയാന്‍

അധികം വൈകാതെ തന്നെ ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും. വിവിധ മേഖലയിലെ കലാകാരന്‍മാര്‍ അവസാന നാളുകളില്‍ ഒറ്റപ്പെട്ട് പോകുന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവര്‍ക്ക് സംരക്ഷണം നല്‍കുന്ന പദ്ധതിയും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 4 years ago
Keralam

അധിക്ഷേപ പരാമർശം; മാധ്യമപ്രവർത്തകയോട് ക്ഷമചോദിച്ച് വിനായകൻ

ഒരുത്തീ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ്മീറ്റിലായിരുന്നു വിനായകന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. മീ ടൂവിനെക്കുറിച്ചും തന്റെ ജീവിതത്തിലെ സെക്‌സിനെക്കുറിച്ചുമായിരുന്നു വിനായകന്‍ സംസാരിച്ചത്.

More
More
Web Desk 4 years ago
Keralam

നിമിഷപ്രിയയുടെ മോചനത്തിന് സഹായമഭ്യര്‍ത്ഥിച്ച് കുടുംബം പാണക്കാട് സാദിഖലി തങ്ങളെ കണ്ടു

2017 ജൂലൈ 25-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നിമിഷപ്രിയ യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടര്‍ടാങ്കില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More