തന്റെ ഈ വിജയത്തെ ഈദ് സമ്മാനമായാണ് കാണുന്നത്. തന്നില്‍ വിശ്വാസമര്‍പ്പിച്ച ജനതയോട് താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹംപറഞ്ഞു. ഈ വിജയം എത്ര ചെറുതാണെങ്കിലും അയോദ്ധയില്‍ നടപ്പാക്കി വരുന്ന ഭൂരിപക്ഷ -ന്യൂനപക്ഷ വോട്ട് ബാങ്കിനുള്ള തിരിച്ചടിയായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രാമത്തില്‍ ആകെ 27 മുസ്ലിം വോട്ടര്‍ മാത്രമാണുള്ളത്. മൊത്തം 600 വോട്ടുകളില്‍ 300 വോട്ടാണ് അസുമുദ്ദീന് ലഭിച്ചത്.
കേരളത്തെ സംബന്ധിച്ചു നിങ്ങൾ ചെയ്ത സേവനം നിങ്ങളുടെ കർമ്മ മേഖലയിൽ മാത്രം ഒതുങ്ങുന്നതല്ല. കേരളത്തിന്റെ വികസനത്തിന നിങ്ങൾ ഓരോരുത്തരും വഹിച്ച പങ്കു വിസ്മരിക്കുവാനാവില്ല , പ്രത്യേകിച്ച് മധ്യ കേരളത്തിലെ താരതമ്യേന ഉയർന്ന ജീവിത സാഹചര്യത്തിന് വരെ നിങ്ങൾ ഓരോരുത്തരുമാണ് ആണ് കാരണക്കാർ. മാലാഖമാരുടെ ദിവസം ആഘോഷിക്കുന്ന ഇന്ന് നമ്മൾ ഓരോരുത്തരെയും സംബന്ധിച്ച് ഒരു ദുഃഖത്തിന്റെ ദിനം കൂടിയാണ്.
വലതുപക്ഷ മാഗസിനായ വലുവര്‍ ആക്ടുവെല്‍ വന്ന കത്തിന് 130,000 ത്തോളം ആളുകളുടെ പിന്തുണയുണ്ടന്നാണ് കത്തില്‍ വെളിപ്പെടുത്തുന്നത്. പേര് വ്യക്തമാക്കാതെ പുറത്ത് വന്നിരിക്കുന്ന കത്തിന്‍റെ പിന്നില്‍ സൈനീകരാണെന്ന് ഭരണകൂടം ആരോപിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, മാലി, മധ്യ ആഫ്രിക്ക, എന്നീ രാജ്യങ്ങളിലെ അഭ്യന്തര ഭീകര വിരുദ്ധ ഓപ്പറേഷന്‍റെ ഭാഗമായി തങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കത്തില്‍ അവകാശപ്പെടുന്നുണ്ട്.
അസമില്‍ കൊവിഡില്ല. ഇനിമുതല്‍ ആരും മാസ്‌ക് ധരിക്കേണ്ടതില്ല ഇനി മാസ്‌ക് ധരിക്കേണ്ട സാഹചര്യം വന്നാല്‍ ജനങ്ങളെ അറിയിക്കാം അപ്പോള്‍ ധരിച്ചാല്‍ മതിയെന്നായിരുന്നു ഹിമന്തയുടെ പ്രസ്താവന.
'മുംബൈക്ക് വേണ്ടി വിദേശത്ത് നിന്ന് വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ ആലോചിക്കുകയാണ്. വാക്സിന്‍ ഇറക്കുമതി ചെയ്ത് കഴിഞ്ഞാല്‍ 3 ആഴ്ച കൊണ്ട് മുംബൈയിലെ എല്ലാവര്‍ക്കും വാക്സിന്‍ എത്തിക്കാനുള്ള കൃത്യമായ പ്ലാന്‍ സര്‍ക്കാരിന്‍റെ കയ്യിലുണ്ട്.