LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 3 years ago
National

ജഹാംഗിര്‍പുരി മോഡല്‍; ഗുജറാത്തിലും രാമനവമി ദിവസം സംഘര്‍ഷം നടന്നയിടത്തെ വീടുകള്‍ പൊളിച്ചുനീക്കി

കഴിഞ്ഞയാഴ്ച്ച ഡല്‍ഹിയിലെ ജഹാംഗിര്‍പുരിയില്‍ നടന്ന സംഭവങ്ങളെ അനുസ്മരിപ്പിക്കുംവിധമാണ് ഹിമ്മത്ത്‌നഗറില്‍ കെട്ടിടങ്ങള്‍ പൊളിച്ചത്.

More
More
National Desk 3 years ago
National

സോണിയ ഗാന്ധിയുടെ ആവശ്യം തള്ളി; പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരില്ല

പാര്‍ട്ടിയുടെ ആവശ്യം പ്രശാന്ത് കിഷോർ തള്ളിയ വിവരം കോൺഗ്രസ് വക്താവും എഐസിസി ജനറൽ സെക്രട്ടറിയുമായ രൺദീപ് സിങ് സുർജേവാലയാണ് ആദ്യം അറിയിച്ചത്.

More
More
National Desk 3 years ago
National

1. 87 കോടി നികുതി അടച്ചില്ല; ഇളയരാജയ്ക്ക് ജി എസ് ടി നോട്ടീസ്

നികുതിയടയ്ക്കണമെന്നാവശ്യപ്പെട്ട് ജിഎസ്ടി ഓഫീസില്‍ നിന്ന് അദ്ദേഹത്തിന് രണ്ടുതവണ നോട്ടീസയച്ചിരുന്നു. ഫെബ്രുവരി 28-ന് ചെന്നൈ സോണല്‍ ഓഫീസില്‍ ഹാജരാകാനാവശ്യപ്പെട്ടാണ് ആദ്യത്തെ സമന്‍സ് അയക്കുന്നത്

More
More
National Desk 3 years ago
National

ഗവര്‍ണര്‍ ഒരു പോസ്റ്റ്‌ മാന്‍ മാത്രമാണെന്ന് എം കെ സ്റ്റാലിന്‍

ഗവർണറോട് അനുമതി ചോദിക്കുന്നില്ല. അംഗീകരിക്കാൻ അദ്ദേഹത്തിന് അധികാരമില്ല. ബിൽ രാഷ്ട്രപതിക്ക് അയയ്ക്കാൻ ആവശ്യപ്പെടുകയാണ്. ഗവര്‍ണര്‍ പോസ്റ്റ്മാന്‍റെ ജോലിയാണ് ചെയ്യുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമസഭാംഗങ്ങള്‍ പാസാക്കിയ ബിൽ ഒരു നോമിനേറ്റഡ് ഗവർണർ തിരിച്ചയക്കുകയാണ്. ഈ രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നുണ്ടെന്ന് നമുക്ക് അവകാശപ്പെടാമോ? - എം കെ സ്റ്റാലിന്‍ ചോദിച്ചു.

More
More
National Desk 3 years ago
National

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കവുമായി ബിജെപി

ഏക സിവില്‍ കോഡിന്‍റെ കരട് തയ്യാറാക്കാന്‍ സംസ്ഥാനത്ത് ഒരു ഉന്നതതല കമ്മിറ്റി രൂപീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. സംസ്ഥാനത്തെ സാമുദായിക ഐക്യം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും ഉത്തരാഖണ്ഡില്‍ ഏക സിവിൽ കോഡ് നടപ്പിലായാല്‍ മറ്റ് സംസ്ഥാനങ്ങളും ഇത് പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുപിയും ഹിമാചല്‍‌പ്രദേശും ഈ ആശയത്തെ അംഗീകരിക്കുന്നുണ്ടെന്നും ധാമി കൂട്ടിച്ചേര്‍ത്തു.

More
More
National Desk 3 years ago
National

ജിഗ്നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്തത് വനിതാ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍

പൊതുസ്ഥലത്തുവെച്ച് അശ്ലീലമായ പ്രവൃത്തിയോ വാക്കുകളോ ഉപയോഗിക്കുക, പൊലീസുകാരുടെ കൃത്യനിര്‍വഹണം തടയുക, അതിക്രമം കാണിക്കുക തുടങ്ങിയ കുറ്റങ്ങളാണ് മേവാനിക്കുമേല്‍ ചുമത്തിയിരിക്കുന്നത്

More
More
National Desk 3 years ago
National

ജാമ്യം ലഭിച്ചതിനുപിന്നാലെ വീണ്ടും ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്ത് അസം പൊലീസ്

ഇത് ബിജെപിയുടേയും ആര്‍ എസ് എസിന്റെയും ഗൂഢാലോചനയുടെ ഭാഗമാണ്. എന്റെ പ്രതിഛായ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. അവര്‍ ഇത് ആസൂത്രിതമായി ചെയ്യുന്നതാണ്

More
More
National Desk 3 years ago
National

ഗവര്‍ണറെ തള്ളി; വി സിയെ തീരുമാനിക്കാന്‍ സംസ്ഥാനത്തിന് അധികാരം നല്‍കുന്ന ബില്ല് പാസാക്കി സ്റ്റാലിന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍പോലും വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് ഗവര്‍ണറല്ല, സംസ്ഥാന സര്‍ക്കാരാണ്

More
More
National Desk 3 years ago
National

'ഹിന്ദു മുസല്‍മാന്‍ ഭായി ഹൈ'' ജഹാംഗീര്‍പുരി നിവാസികള്‍ മതമൈത്രി ഘോഷയാത നടത്തി

അന്ന് സംഘര്‍ഷം നടക്കുമ്പോള്‍ ഇവിടെയെത്തിയ ഹിന്ദുത്വവാദികള്‍ ഞങ്ങളെ ബംഗ്ലാദേശികളെന്നും തീവ്രവാദികളെന്നുമെല്ലാം വിളിച്ചു. അത് ഞങ്ങളെ ഒരുപാട് വേദനിപ്പിച്ചു

More
More
National Desk 3 years ago
National

അമിത ഫീസ്‌ ഈടാക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍

സ്കൂളുകള്‍ നിര്‍ദ്ദേശിക്കുന്ന പ്രത്യേക സ്ഥാപനങ്ങളില്‍ നിന്നും പുസ്തകവും യൂണിഫോമും വാങ്ങാന്‍ കുട്ടികളെ നിര്‍ബന്ധിക്കുന്നതിനെതിരെ മുഖ്യമന്ത്രി ഭഗവന്ത് മന്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഇത്തരം രീതിയില്‍ സ്വകാര്യ സ്കൂളുകള്‍ പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂളുകള്‍ അമിത ഫീസ്‌ ഇടാക്കുന്നതിനെതിരെ പരാതി ഉയര്‍ന്നു വന്നിരിക്കുന്നത്

More
More
National Desk 3 years ago
National

പാകിസ്ഥാനിലെ ബിരുദം അംഗീകരിക്കില്ല- യു ജി സി, എ ഐ സി ടി

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പാകിസ്ഥാനില്‍ നിന്ന് ബിരുദം നേടിയാല്‍ ആ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ ജോലിക്കോ ഉപരിപഠനത്തിനോ അര്‍ഹതയുണ്ടാകില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് യു.ജി.സിയും ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യൂക്കേഷനും സംയുക്ത നിര്‍ദേശം പുറത്തിറക്കിയത്.

More
More
National Desk 3 years ago
National

ലഖിംപൂര്‍ കൂട്ടക്കൊല; കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്ര കോടതിയില്‍ കീഴടങ്ങി

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനാണ് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദര്‍ശനത്തിനുപിന്നാലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ പ്രതിഷേധിച്ചത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More