LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 3 years ago
National

കോണ്‍ഗ്രസിന് സ്വയം ഉയിര്‍ത്തെഴുന്നേല്‍ക്കാനുളള കഴിവുണ്ട്, എന്റെ ആവശ്യമില്ല- പ്രശാന്ത് കിഷോര്‍

പാര്‍ട്ടിയുടെ ഭാവി പദ്ധതികളുമായി ബന്ധപ്പെട്ട് ഞാനും കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ പല കാര്യങ്ങളിലും ധാരണയിലെത്തിയിരുന്നു. അവര്‍ക്കുതന്നെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പക്കാന് സാധിക്കും.

More
More
National Desk 3 years ago
National

സലീം ഖൗസ് അന്തരിച്ചു

1952 ജനുവരി പത്തിന് ചെന്നൈയില്‍ ജനിച്ച സലീം സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് ബിരുദമെടുത്തു. 1978-ലാണ് ആദ്യ ചിത്രമായ സ്വര്‍ഗ് നരഗ് പുറത്തിറങ്ങുന്നത്

More
More
National Desk 3 years ago
National

ജമ്മു കശ്മീലെ ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധം; 'ഹിജാബല്ല നിഖാബാ'ണ് നിരോധിച്ചതെന്ന് സൈന്യം

സ്പെഷ്യല്‍ സ്കൂളായതിനാല്‍ നിഖാബ് ധരിക്കുമ്പോള്‍ അധ്യാപകരുടെ മുഖം കാണാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നില്ല. ഇത് കുട്ടികളും അധ്യാപകരുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് പ്രതിരോധ വക്താവ് എമ്രോണ്‍ മുസാവി മാധ്യമങ്ങളോട് പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന സ്കൂളാണിത്.

More
More
National Desk 3 years ago
National

അച്ഛന് ട്രൗസര്‍ വാങ്ങാനും മൊബൈല്‍ നമ്പര്‍ കൊടുക്കണം; ഡെക്കാത്ത്‌ലോണിനെതിരെ മഹുവ മൊയ്ത്ര

മഹുവയുടെ പോസ്റ്റ് വൈറലായതിനുപിന്നാലെ ഒരു സുപ്രീംകോടതി അഭിഭാഷകനും സമാന അനുഭവം പങ്കുവെച്ചു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടും മഹുവ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

More
More
National Desk 3 years ago
National

എല്ലാ മതങ്ങള്‍ക്കും തുല്യ അവകാശമുണ്ടാകുമെന്ന് കരുതിയാണ് കശ്മീര്‍ ഇന്ത്യയുടെ ഭാഗമായത്- ഒമര്‍ അബ്ദുളള

എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുന്ന ഒരു രാജ്യത്താണ് ഞങ്ങള്‍ ചേര്‍ന്നത്. ഒരു മതത്തിനു മുന്‍ഗണന നല്‍കി മറ്റ് മതങ്ങളെ അടിച്ചമര്‍ത്തുമെന്ന് ഞങ്ങളോട് പറഞ്ഞിരുന്നില്ല

More
More
National Desk 3 years ago
National

മോദി കാലത്ത് 7 ആഗോള മോട്ടോര്‍ കമ്പനികള്‍ ഇന്ത്യ വിട്ടു; മെയ്ക്ക് ഇന്‍ ഇന്ത്യയും ഹേറ്റ് ഇന്‍ ഇന്ത്യയും ഒരുമിച്ച് നിലനില്‍ക്കില്ലെന്ന് രാഹുല്‍ ഗാന്ധി

2017 മുതല്‍ 2022 വരെ ഏഴ് ആഗോള കമ്പനികള്‍ ഇന്ത്യയില്‍ നിന്നും പോയത്. ഒമ്പത് ഫാക്ടറികളും 649 ഡീലര്‍ഷിപ്പുകളും അടച്ചുപൂട്ടി, രാജ്യത്തുടനീളം 84000 പേര്‍ക്ക് തൊഴില്‍ നഷ്ടമായിയെന്നും രാഹുല്‍ ഗാന്ധി പറയുന്നു. 2017- ല്‍ ഷെവര്‍ലെ, 2018 - ല്‍ മാന്‍ ട്രെക്ക്, 2019-ൽ ഫിയറ്റ്, 2020-ൽ ഹാർലി ഡേവിഡ്‌സൺ

More
More
National Desk 3 years ago
National

അജയ് ദേവ്ഗണിന്റെ അജ്ഞത എന്നെ അമ്പരപ്പിക്കുന്നു- നടി രമ്യ

ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല. അജയ് ദേവ്ഗണ്‍, നിങ്ങളുടെ അജ്ഞത അമ്പരപ്പിക്കുന്നതാണ്. കെജിഎഫ്, ആര്‍ ആര്‍ ആര്‍, പുഷ്പ തുടങ്ങിയ ചിത്രങ്ങള്‍ ഹിന്ദി പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്നത് വലിയ കാര്യമാണ്

More
More
National Desk 3 years ago
National

പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരില്ലെന്ന് രാഹുല്‍ ഗാന്ധി പ്രവചിച്ചിരുന്നു!

പ്രശാന്ത്‌ കിഷോര്‍ ആഗ്രഹിച്ചത് പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനമോ വൈസ് പ്രസിഡന്റ് സ്ഥാനമോമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. പ്രശാന്ത്‌ കിഷോര്‍ കോണ്‍ഗ്രസില്‍ ചേരില്ലെന്ന് രാഹുല്‍ ഗാന്ധി ആദ്യമുതല്‍ തന്നെ പ്രവചിച്ചിരുന്നു. കാരണം ആദ്യമായിട്ടല്ല കോണ്‍ഗ്രസ് അദ്ദേഹത്തിന് സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്.

More
More
National Desk 3 years ago
National

വരും തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ കശ്മീരില്‍ നിന്ന് തുരത്തും- ഒമറും മെഹ്ബൂബയും

തെരഞ്ഞെടുപ്പില്‍ ആര് വിജയിക്കുമെന്നതിനല്ല, ബിജെപിയെ കശ്മീരില്‍നിന്ന് പുറത്താക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടതെന്നും അതിനായി സംയുക്തമായ പോരാട്ടമാണ് ആവശ്യമെന്നും മെഹ്ബൂബ പറഞ്ഞു.

More
More
Web Desk 3 years ago
National

ഡല്‍ഹിയിലെ മുഹമ്മദ്പൂര്‍ 'മാധവപുര'മാക്കി ബിജെപി

ഇനിമുതല്‍ മുഹമ്മദ്പൂര്‍ ഗ്രാമം മാധവപുരം എന്നറിയപ്പെടും. പേരുമാറ്റാനുളള നിര്‍ദേശം നഗരസഭ അംഗീകരിച്ചതോടെ പേര് മാറ്റനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 3 years ago
National

പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷയാക്കാന്‍ പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ചിരുന്നതായി റിപ്പോര്‍ട്ട്

2024-ലെ പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആവശ്യം പ്രശാന്ത് കിഷോര്‍ കഴിഞ്ഞ ദിവസം നിരാകരിച്ചിരുന്നു.

More
More
National Desk 3 years ago
National

വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കണം, പ്രധാനമന്ത്രി മൌനം വെടിയണം- നൂറിലേറെ മുന്‍ ഉദ്യോഗസ്ഥര്‍

വെറുപ്പിന്റെ രാഷ്ട്രീയമാണ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അരങ്ങേറുന്നത്. ഗുജറാത്ത്, ആസാം, ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിരവധി അക്രമങ്ങളാണ് മുസ്ലീങ്ങള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More