LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 3 years ago
National

ഡല്‍ഹി സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് ഇനി മുന്‍‌കൂര്‍ അനുമതി വാങ്ങണം

ഇത്തരമൊരു തീരുമാനം സര്‍വ്വകലാശാല കൈകൊള്ളാന്‍ കാരണമായത് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് എന്ന ന്യായീകരണവുമായി സര്‍വ്വകലാശാലാ പ്രോക്ടര്‍ രജനി അബ്ബി നരംഗത്തെത്തി

More
More
National Desk 3 years ago
National

ഗോഡ്‌സെയെ പുകഴ്ത്തുന്ന ബിജെപി, വിദേശികള്‍ വരുമ്പാള്‍ അവരെ സബര്‍മതിയിലേക്ക് കൊണ്ടുപോകുന്നു- പരിഹാസവുമായി ശിവസേന

ബിജെപി ഗോഡ്‌സെയുടെ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്നവരാണ്. അതിശയം ഇതാണ്. വിദേശത്തുനിന്നുളള അതിഥികള്‍ ഇന്ത്യയിലെത്തുമ്പോള്‍ അവരെ നൂല്‍നെയ്യാന്‍ ഗാന്ധിയുടെ സബര്‍മതി ആശ്രമത്തിലേക്കാണ് കൊണ്ടുപോകുന്നത്

More
More
National Desk 3 years ago
National

വിജയ് മല്യയേയും നീരവ് മോദിയേയും ഇന്ത്യക്ക് കൈമാറാന്‍ ഉത്തരവിട്ടു- ബ്രിട്ടീഷ് പ്രധാനമന്ത്രി

ഇന്ത്യയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി ബ്രിട്ടനിലേക്ക് കടന്നുകളയുന്നവരെ കൈമാറാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ നിയമപരമായ പ്രക്ര്യയ ഈ നീക്കത്തെ പിന്നോട്ടടിക്കുകയാണ്. ഇന്ത്യയിലെ നിയമത്തെ കബളിപ്പിച്ച് യു കെ യില്‍ എത്തുന്നവരെ ഞങ്ങള്‍ പിന്തുണയ്ക്കില്ല. എന്നാല്‍ രാജ്യത്ത് എത്തുന്ന മിടുക്കരായ ഇന്ത്യാക്കാരെ തങ്ങള്‍ സ്വാഗതം ചെയ്യുമെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

More
More
National Desk 3 years ago
National

പട്ടേല്‍ സമുദായ നേതാവ് നരേഷ് പട്ടേല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നേക്കും;സോണിയയുമായി ഇന്നു കൂടിക്കാഴ്ച്ച

നരേഷ് പട്ടേലിനെ കൂടെ നിര്‍ത്താന്‍ ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ്, ഭരണകക്ഷിയായ ബിജെപി തുടങ്ങിയവര്‍ ഏറെ നാളായി ശ്രമം നടത്തിവരികയാണ്

More
More
National Desk 3 years ago
National

കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ ധനമന്ത്രാലയത്തിന്റെ അനുമതിതേടി- കേന്ദ്ര ആരോഗ്യമന്ത്രാലയം

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (Kerala AIMS) കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണയിലെന്ന് കേന്ദ്ര ആരോഗ്യ സഹ മന്ത്രി ഭാരതി പ്രവീൺ പവാർ കെ. മുരളീധരൻ എംപിയെ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ സർക്കാർ ഏറ്റെടുത്ത 200 ഏക്കർ ഭൂമി എയിംസിന് അനുയോജ്യമാണ് എന്ന നിലപാടിലാണ് സംസ്ഥാന ആരോഗ്യവകുപ്പ്.

More
More
National Desk 3 years ago
National

നിതീഷ് കുമാർ തേജസ്വിയുടെ വീട്ടില്‍; ബിജെപി പാളയത്തില്‍ അമ്പരപ്പ്

ബിജെപിയുടെ ഉരുക്കുകോട്ടയായ ബോചഹാനില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ തേജസ്വി യാദവിന്‍റെ പാര്‍ട്ടി ഉജ്വല വിജയം നേടിയതിന്റെ അമ്പരപ്പ് ഇനിയും ബിജെപി ക്യാബുകളെ വിട്ടുപോയിട്ടില്ല. നിതീഷ് കുമാറാണ് മുഖ്യമന്ത്രിയെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുനേടി ഏറ്റവുംവലിയ ഒറ്റകക്ഷിയായത് ബിജെപിയാണ്‌

More
More
National Desk 3 years ago
National

ജിഗ്നേഷ് മേവാനിയെ കാണണമെന്നാവശ്യപ്പെട്ട് സി പി ഐ എം എംഎല്‍എയുടെ കുത്തിയിരിപ്പ് സമരം

ജിഗ്നേഷ് മേവാനിയെ അസമിലെ കോക്‌റാജ്ഹര്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിപക്ഷ നേതാക്കള്‍ സന്ദര്‍ശിച്ചു. സ്റ്റേഷനുമുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

More
More
National Desk 3 years ago
National

തല്‍ക്കാലം ബിജെപിയില്‍ ചേരുന്നില്ലെന്ന് ഹാര്‍ദ്ദിക് പട്ടേല്‍

അതേസമയം, ബിജെപിയിലേയ്‌ക്ക്‌ പോകുമോ എന്ന് ഇന്നലെ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഗുജറാത്തിനെ മുന്നോട്ട്‌ നയിക്കലാണ്‌ പ്രധാനമെന്നും തന്നെ കെജ്‌രിവാളും ബിജെപിയുമായും പലരും ബന്ധപ്പെടുത്തുന്നുണ്ടെന്നും എല്ലാ വഴികളും തുറന്നു കിടക്കുകയാണെന്നുമായിരുന്നു ഹര്‍ദ്ദികിന്‍റെ പ്രതികരണം

More
More
National Desk 3 years ago
National

കൊവിഡ്‌ ഇളവ് ലഭിച്ച തടവുകാര്‍ ജയിലിലേക്ക് പോകണം- സുപ്രീം കോടതി

കൊവിഡ്‌ വ്യാപനം മൂലം പരോള്‍ ലഭിച്ച തടവുകാര്‍ ആവശ്യാനുസരണം ആസ്വദിച്ചിട്ടുണ്ടെന്നും ഇനി ജയിലിലേക്ക് മടങ്ങാന്‍ തയാറാകണമെന്നും കോടതി പറഞ്ഞു.

More
More
National Desk 3 years ago
National

ജിഗ്നേഷ് മേവാനിയുടെ ജാമ്യാപേക്ഷ തളളി; 3 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ഇന്നലെ രാത്രി പതിനൊന്നരയോടെ പലന്‍പൂരിലെ വീട്ടില്‍ നിന്നായിരുന്നു ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ട്വീറ്റിന്റെ പേരിലാണ് അറസ്റ്റെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

More
More
National Desk 3 years ago
National

എയര്‍ ഇന്ത്യാ വിമാനത്തിനുള്ളില്‍ എലി, വൈകിയത് ഒരു മണിക്കൂര്‍

എയര്‍ ഇന്ത്യയെ 68 വർഷത്തിനു ശേഷമാണ് ടാറ്റ ഗ്രൂപ്പിന് തിരികെ കിട്ടിയത്. 1932 ൽ ടാറ്റ സൺസ് ആരംഭിച്ച ടാറ്റ എയർലൈൻസ് ആണ് 1946ൽ എയർ ഇന്ത്യ ആയത്. 1953ൽ ടാറ്റയിൽ നിന്ന് കമ്പനി കേന്ദ്ര സർക്കാർ ഏറ്റെടുത്തു. 1977 വരെ ജെ.ആർ.ഡി. ടാറ്റ ആയിരുന്നു എയർ ഇന്ത്യയുടെ ചെയർമാൻ.

More
More
National Desk 3 years ago
National

വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ജഹാംഗീര്‍പുരി സന്ദര്‍ശിച്ച് ആം ആദ്മി നേതാക്കള്‍

2019-ലെ ഷഹീൻ ബാഗ് പ്രതിഷേധത്തിലും 2020-ലെ ഡൽഹി കലാപത്തിലും ആം ആദ്മി സ്വീകരിച്ച അതേനയമാണ് ഇപ്പോഴും പിന്തുടരുന്നതെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന പ്രധാന വിമര്‍ശനം. കര്‍ണാടകയില്‍ അധികാരം നേടാന്‍ പരിശ്രമിക്കുന്ന കേജ്രിവാള്‍ ഡല്‍ഹിയിലെ നൂനപക്ഷങ്ങളെ മറന്നുപോകുകയാണ്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More