ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടെന്ന് പറഞ്ഞാണ് ആകർ പട്ടേലിന്റെ യാത്ര സിബിഐ തടഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍പില്‍ എപ്പോഴുമുള്ള ഒരാള്‍ക്കെതിരെ എന്തിനാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതെന്നും ആകര്‍ പട്ടേല്‍ ട്വിറ്റ് ചെയ്തു. 36 കോടി രൂപയുടെ വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ട് ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയ്ക്കും
ബിജെപിയെ താഴെയിറക്കാന്‍ രാജ്യത്തെ എല്ലാ മതനിരപേക്ഷ കക്ഷികളും യോജിച്ച് പ്രവര്‍ത്തിക്കണം. അതിന്റെ മുന്നോടിയായി ഇടതുപാര്‍ട്ടികളുടെ ഐക്യം അനിവാര്യമാണ്. ബിജെപി കേവലം തെരെഞ്ഞെടുപ്പില്‍ തോല്പ്പിച്ചതുകൊണ്ടായില്ല, അവരുടെ ഹിന്ദുത്വ അജണ്ടകളെ ഒറ്റപ്പെടുത്തണം- സീതാറാം യെച്ചൂരി പറഞ്ഞു
138 ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില നിരന്തരമായി ഉയരുകയാണ്. കഴിഞ്ഞ 15 ദിവസത്തിനിടെ ഒരു ലിറ്റര്‍ പെട്രോളിന് കൂട്ടിയത് 10.89 രൂപയാണ്. ഡീസലിന് 10.52 രൂപയും. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് തുടരെ ഇന്ധനവില വര്‍ധിക്കുന്നത്.
വിലക്കിയവയിൽ 18 എണ്ണം ഇന്ത്യ കേന്ദ്രീകരിച്ചും മൂന്നെണ്ണം പാകിസ്ഥാൻ കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്നവയാണ്. എആര്‍പി ന്യൂസ്, സര്‍ക്കാരി ബാബു, ന്യൂസ് 23 ഹിന്ദി, കിസാന്‍ തദ്ദ്, ഭാരത് മോസം തുടങ്ങിയ വലിയ സബ്സ്ക്രൈബര്‍ ബെസുള്ള യു ട്യൂബ് ചാനലുകളാണ് നിരോധിച്ചിരിക്കുന്നത്.
ചിത്തരഞ്ജന്‍ എം എല്‍ എയുടെ പരാതി കളക്ടര്‍ പരിശോധിക്കും. നിലവില്‍ ഹോട്ടലുകളിലെ ഭക്ഷണത്തിന് വില ഈടാക്കാനുളള അധികാരം ഹോട്ടലുടമയ്ക്കാണ്. എന്നാല്‍, പ്രദര്‍ശിപ്പിച്ചിട്ടുളള വിലയേക്കാള്‍ അധികം തുക ഉപയോക്താവില്‍ നിന്ന് ഈടാക്കിയിട്ടുണ്ടെങ്കില്‍ ഹോട്ടലുടമയ്‌ക്കെതിരെ നടപടിയുണ്ടാകും
ലോക്സഭയില്‍ ക്രിമിനല്‍ നടപടി ചട്ടവുമായി ബന്ധപ്പെട്ട ബില്‍ അമിത് ഷാ അവതരിപ്പിച്ചത് വഴക്ക് പറയുന്നതുപോലെയാണ് എന്നും ഈ രീതി ശരിയല്ലായെന്നുമായിരുന്നു പ്രതിപക്ഷ ബെഞ്ചില്‍ നിന്നും ഉയര്‍ന്ന അഭിപ്രായം. എന്നാല്‍ താന്‍ ഒരിക്കലും ആരെയും ശകാരിക്കാറില്ലായെന്നും താന്‍ അത്തരത്തില്‍ ദേഷ്യം വരുന്ന ആളല്ലാ എന്നും അമിത് ഷാ പറഞ്ഞു. ജമ്മുകാശ്മീര്‍ വിഷയത്തില്‍ മാത്രമാണ് ദേഷ്യം വരാറുള്ളത്. ദേഷ്യം വരുന്നത്പോലെ ഉച്ചത്തിലുള്ള സംസാരം തന്റെ നിര്‍മ്മാണത്തിലെ പിഴവാണ് എന്നും അമിത് ഷാ
രാഹുല്‍ ഗാന്ധിയെ രാജ്യത്തിന് ആവശ്യമുണ്ടെന്ന് പുഷ്പ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ചിന്തകള്‍ തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ആശയമാണ് ഇന്ത്യക്കാര്‍ക്ക് ആവശ്യമെന്നും അവര്‍ പറഞ്ഞു
വിദ്യാര്‍ത്ഥികള്‍ യൂണിഫോം നിര്‍ബന്ധമായി ധരിക്കണമെന്നാണ് കോടതി വിധി. ഹിജാബ് വിഷയത്തില്‍ സര്‍ക്കാരിന്‍റെയും കോടതിയുടെയും നിര്‍ദ്ദേശം അധ്യാപകരും പാലിക്കണം. ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധമുള്ള അധ്യപകരെ എസ്എസ്എൽസി പരീക്ഷ ഡ്യൂട്ടിയില്‍ നിന്നും ഏപ്രിൽ അവസാനം ആരംഭിക്കുന്ന
25 വര്‍ഷമായി ബിജെപി ഗുജറാത്തിലുണ്ട്. അവര്‍ക്ക് പക്ഷേ അഴിമതി അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ ഇവിടെ വന്നത് ഒരു പാര്‍ട്ടിയെയും വിമര്‍ശിക്കാനല്ല. ബിജെപിയെയോ കോണ്‍ഗ്രസിനെയോ തോല്‍പ്പിക്കുകയല്ല ഗുജറാത്തിലെ അഴിമതി അവസാനിപ്പിക്കുകയാണ് എന്റെ ലക്ഷ്യം
രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടക്കുന്ന പലര്‍ക്കും നിയമസഹായം പോലും ലഭിക്കുന്നില്ല. ഇത് ജനാധിപത്യത്തിന്‍റെ മേലുള്ള കടന്നു കയറ്റമാണ്. ഈ നിയമത്തിനെതിരെ സുപ്രീം കോടതി ജഡ്ജിമാര്‍ പോലും ആശങ്ക പങ്കുവെച്ചിട്ടുണ്ട്. വ്യക്തികളെയും സംഘടനകളെയും ഈ നിയമം ഉപയോഗിച്ച് ഇല്ലാതാക്കാന്‍ പലപ്പോഴും ശ്രമിക്കുകയാണ്.