LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 3 years ago
National

8 നിലയില്‍ പൊട്ടിയാലും പ്രിയങ്കക്ക് 10/10 മാര്‍ക്ക് - റോബര്‍ട്ട്‌ വദ്ര

ജനങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രാഷ്രീയത്തില്‍ ഇറങ്ങാന്‍ തയ്യാറാണ്. ജീവിതത്തിലെ ബുദ്ധിമുട്ടുകളില്‍ നിന്നും കുറേയധികം കാര്യങ്ങള്‍ പഠിക്കാനും ഉള്‍ക്കൊള്ളാനും കഴിഞ്ഞു. അതുകൊണ്ട് രാഷ്ട്രീയം വളരെ എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ജനങ്ങള്‍ക്ക് അവരുടെ പ്രതിനിധിയായി തന്നെ വേണമെന്ന് തോന്നിയാല്‍ രാഷ്ട്രീയത്തില്‍ വരും.

More
More
National Desk 3 years ago
National

നടി സോനം കപൂറിന്‍റെ വീട്ടില്‍നിന്നും കോടികളുടെ സ്വർണവും പണവും മോഷണം പോയി; അറിയുന്നത് വര്‍ഷങ്ങള്‍ കഴിഞ്ഞ്!

ഡൽഹിയിലെ അമൃത ഷെർഗിൽ മാർഗിലാണ് സോനം കപൂറിന്റെ വസതി. ഭർത്താവ് ആനന്ദ് അഹൂജയുടെ അമ്മ പ്രിയ അഹൂജ, പിതാവ് ഹരീഷ് അഹൂജ എന്നിവർക്കൊപ്പം ആനന്ദ് അഹൂജയുടെ മുത്തശ്ശി സരള അഹൂജയുമാണ് ഈ വീട്ടിൽ കഴിയുന്നത്.

More
More
National Desk 3 years ago
National

ഭീകര വിരുദ്ധ മേഖലക്കായി ഒരുമിച്ച് പോരാടാം; പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ അഭിനന്ദിച്ച് നരേന്ദ്രമോദി

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മിയാന്‍ മുഹമ്മദ് ഷഹബാസ് ഷെരീഫിന് അഭിനന്ദനങ്ങള്‍. ഭീകരതയില്ലാത്ത, സമാധാനവും സ്ഥിരതയുമുളള ഒരു മേഖലയാണ് ഇന്ത്യ ആഗ്രഹിക്കുന്നത്

More
More
National Desk 3 years ago
National

കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗയെ ഇ ഡി ചോദ്യം ചെയ്യുന്നു

കള്ളപ്പണം വെളുപ്പിക്കലിന്‍റെ ഭാഗമായാണ് നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റ് ജേണലിനെ യങ് ഇന്ത്യ എന്ന കമ്പനി രൂപവത്കരിച്ച്‌ കോണ്‍ഗ്രസ് നേതാക്കള്‍ വാങ്ങിയതെന്നാണ് ബിജെപി ആരോപിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി മല്ലികാര്‍ജുന്‍ ഖാര്‍ഗക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ മുമ്പിൽ അദ്ദേഹം ഹാജരായത്‌.

More
More
National Desk 3 years ago
National

ഹിന്ദുവിനെയും മുസല്‍മാനെയും ദളിതരെയും ഭിന്നിപ്പിച്ച് ഭരിക്കുകയാണ് ബിജെപി -ശരത് പവാര്‍

ഒരിടത്ത് ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വേര്‍തിരിക്കുമ്പോള്‍ മറ്റുചിലയിടങ്ങളില്‍ ദളിതനെയും ഹിന്ദുവിനെയുമാണ് വേര്‍തിരിക്കുന്നത്. ഇത്തരം സിനിമകളെ അധികാരത്തിലിരിക്കുന്നവര്‍തന്നെ പ്രോത്സാഹിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്'- ശരത് പവാര്‍ പറഞ്ഞു.

More
More
National Desk 3 years ago
National

ജനങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തയ്യാര്‍ - റോബർട്ട് വദ്ര

ജനങ്ങള്‍ക്ക് അവരുടെ പ്രതിനിധിയായി തന്നെ വേണമെന്ന് തോന്നിയാല്‍ രാഷ്ട്രീയത്തില്‍ വരും. അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ തനിക്ക് സാധിക്കും. ഇന്നത്തെ മാധ്യമ പ്രവര്‍ത്തനവും അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്.

More
More
National Desk 3 years ago
National

ജാര്‍ഖണ്ഡില്‍ കേബിള്‍ കാര്‍ അപകടം: രണ്ടു മരണം,10 പേര്‍ക്ക് ഗുരുതര പരിക്ക്

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ടൂറിസ്റ്റുകളാണ് അപകടത്തില്‍ പെട്ടത്. കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് റോപ്പിലെ ഗതാഗതം തടസ്സപ്പെട്ടതോടെ 70- ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്

More
More
National Desk 4 years ago
National

രാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ബിജെപി എന്തുചെയ്യുമായിരുന്നു-ഉദ്ദവ് താക്കറെ

രാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ബിജെപി എന്തുവിഷയം രാഷ്ട്രീയായുധമാക്കിയേനേ എന്ന് ഞാന്‍ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്. അവര്‍ക്ക് സംസാരിക്കാന്‍ കാര്യമായ മറ്റ് വിഷയങ്ങളൊന്നുമില്ല. അതുകൊണ്ടാണ് അവര്‍ മതങ്ങളെക്കുറിച്ച് സംസാരിച്ച് വെറുപ്പ് പടര്‍ത്തുന്നത്.

More
More
National Desk 4 years ago
National

മാംസം വിളമ്പിയതിനെതിരെ ജെ എന്‍ യുവില്‍ എ ബി വി പി ആക്രമണം

സാധാരണ ദിവസങ്ങളില്‍ മാംസാഹാരവും സസ്യാഹാരവും വെവ്വേറെ ഉണ്ടാക്കി വിതരണം ചെയ്യുകയാണ് പതിവ്. ഞായറാഴ്ച്ച രാമനവമിയായതിനാല്‍ മാംസാഹാരം ഉണ്ടാക്കാന്‍ പാടില്ലെന്ന് എ ബി വി പി പ്രവര്‍ത്തകര്‍ ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു.

More
More
National Desk 4 years ago
National

അധികാരത്തിലിരുന്നപ്പോഴും ഇല്ലാത്തപ്പോഴും കോണ്‍ഗ്രസ് ഒരു ചുക്കും ചെയ്തിട്ടില്ല- മായാവതി

ആരോപണങ്ങളുന്നയിക്കുന്നതിനുമുന്‍പ് കോണ്‍ഗ്രസ് നൂറുവട്ടം ചിന്തിക്കണം. ബിജെപിയെ വിജയിക്കാന്‍ അവര്‍ക്കായിട്ടില്ല. എന്നിട്ടും അവര്‍ ബി എസ് പിയെയാണ് വിമര്‍ശിക്കുന്നത്.

More
More
Web Desk 4 years ago
National

ഇന്ധനവില വര്‍ധനവ്; വിമാനത്തില്‍വെച്ച് സ്മൃതി ഇറാനിയും മഹിളാ കോൺഗ്രസ് അധ്യക്ഷയുംതമ്മില്‍ തര്‍ക്കം

എൽപിജി സിലിണ്ടർ വില വർധനവ് സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നെറ്റാ ഡിസൂസ മൊബൈലിൽ ദൃശ്യങ്ങൾ പകര്‍ത്തി. പിന്നാലെ ട്വിറ്ററിലൂടെ ദൃശ്യങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.

More
More
National Desk 4 years ago
National

'ഇപ്പോള്‍ പെട്രോളടിക്കാന്‍ ലോണോന്നും വേണ്ടേ?'; ബച്ചന്റെയും അക്ഷയ് കുമാറിന്റെയും കോലം കത്തിച്ച് കോൺ​ഗ്രസ്

മോദി അധികാരത്തിലെത്തിയ ശേഷം ഇന്ധന വില വര്‍ധനയ്ക്ക് റോക്കറ്റ് വേഗമാണ്. അന്ന് ​എൽപിജി സിലിണ്ടറുകളുടെ വില 300-400 രൂപയായിരുന്നു. പെട്രോൾ, ഡീസൽ വില ​60 രൂപയോളവും. ഇപ്പോൾ എൽപിജി സിലിണ്ടറുകൾക്ക് 1000 രൂപയിലെത്തി. പെട്രോൾ-ഡീസൽ വില 120 രൂപയിലുമെത്തി

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More