LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 4 years ago
National

അടിച്ചാല്‍ തിരിച്ചടിക്കണം; ഉനയിലെ ദളിതരോട് രാഹുല്‍ ഗാന്ധി

ഉനയില്‍ 2016-ല്‍ ഗോഹത്യ ആരോപിച്ച് ദളിത് യുവാക്കളെ പൊതുമധ്യത്തില്‍ പട്ടിയെ തല്ലുന്നതുപോലെയാണ് തല്ലിയത്. അതിനുശേഷം നിരവധി ദളിത് യുവാക്കളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദളിതരെ അപമാനിക്കുന്ന വീഡിയോ കണ്ടതിനുശേഷമാണ് അവര്‍ ആത്മഹത്യയ്ക്കുശ്രമിച്ചതെന്ന് ഇരകളിലൊരാളുടെ പിതാവ് എന്നോട് പറഞ്ഞിരുന്നു

More
More
Web Desk 4 years ago
National

ദിലീപിന്‍റെ 3 അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ നോട്ടീസ്

അഭിഭാഷകര്‍ നടത്തുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ആദ്യം നല്‍കിയ പരാതി ബാര്‍ കൌണ്‍സില്‍ തള്ളിയിരുന്നു. പരാതിയിൽ തെറ്റുകളുണ്ടെന്നും, അത് തിരുത്തി പരാതി രേഖാമൂലം നൽകണമെന്നുമാണ് ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടത്.

More
More
National Desk 4 years ago
National

അധികാരത്തോട് കൊതിയില്ല, ഇന്ത്യയെ മനസിലാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്- രാഹുല്‍ ഗാന്ധി

ഞാന്‍ ജനിച്ചത് അധികാരകേന്ദ്രത്തിലാണ്. പക്ഷേ എനിക്ക് അധികാരത്തോട് ഒരു താല്‍പ്പര്യവും തോന്നിയിട്ടില്ല. പകരം രാജ്യത്തെ മനസിലാക്കാനും ജനങ്ങളെ സ്‌നേഹിക്കാനും സേവിക്കാനുമാണ് ഞാന്‍ ശ്രമിക്കുന്നത്'- രാഹുല്‍ ഗാന്ധി പറഞ്ഞു.

More
More
National Desk 4 years ago
National

ഇത്തരം തെമ്മാടികള്‍ എന്റെ മതത്തെ പ്രതിനിതീകരിക്കുന്നവരല്ല- ശശി തരൂര്‍

സീതാപൂരിലെ ഖൈറാബാദില്‍ ശേഷെ വാലി മസ്ജിദിനുമുന്നില്‍ ഏപ്രില്‍ രണ്ടിനാണ് ഹിന്ദു പുരോഹിതന്‍ വിവാദ പ്രസംഗം നടത്തിയത്. രണ്ടുമിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. '

More
More
Web Desk 4 years ago
National

ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തി എ ആര്‍ റഹ്‌മാന്‍

മക്കയിലുളള അല്‍ മര്‍വ്വ റയ്ഹാന്‍ ഹോട്ടലിലെ എക്‌സിക്യൂട്ടീവ് ഷെഫ് ഹക്കീമുല്‍ ഇസ്ലാം എ ആര്‍ റഹ്‌മാനുമൊത്തുളള ചിത്രം പങ്കുവെച്ചിട്ടുണ്ട്. 'സിനിമാ സംഗീത സംവിധായകനും ഗാനരചയിതാവുമായ എ ആര്‍ റഹ്‌മാന്‍ ഉംറ യാത്രക്കിടെ തങ്ങളുടെ ഹോട്ടലില്‍ ആതിഥേയത്വം സ്വീകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ ഉംറ ദൈവം സ്വീകരിക്കട്ടെ' എന്നുമാണ് ഹക്കീമുല്‍ ഇസ്ലാം ഫേസ്ബുക്കില്‍ കുറിച്ചത്.

More
More
National Desk 4 years ago
National

ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം അമിത് ഷാക്ക് മതിയോ?;പഴയ തെറ്റ് ആവര്‍ത്തിക്കരുത് - എം കെ സ്റ്റാലിന്‍

ഇന്ത്യയുടെ ബഹുസ്വരതയെ തകർക്കാൻ ബിജെപി തുടർച്ചയായി പ്രവർത്തിക്കുകയാണ്. 'ഹിന്ദി ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ മതിയെന്നും' മറ്റ് സംസ്ഥാനങ്ങൾ ആവശ്യമില്ലെന്നും അമിത് ഷാക്ക് തോന്നുന്നുണ്ടോ? ഏകഭാഷാ രാജ്യത്തിന്‍റെ ഐക്യത്തിന് സഹായകരമല്ല. ബിജെപി പഴയ തെറ്റ് വീണ്ടും ആവര്‍ത്തിക്കുകയാണ്.

More
More
National Desk 4 years ago
National

ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല; അടിച്ചേല്‍പ്പിക്കുന്നത് സാംസ്‌കാരികമായ കീഴ്‌പ്പെടുത്തല്‍- അമിത് ഷായോട് പ്രതികരിച്ച് സിദ്ധരാമയ്യ

'ഒരു കന്നഡിഗ എന്ന നിലയില്‍ ഔദ്യോഗിക ഭാഷയെക്കുറിച്ചും ആശയവിനിമയത്തെക്കുറിച്ചുമുളള ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശത്തെ ശക്തമായി അപലപിക്കുന്നു. ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല. അങ്ങനെയാവാന്‍ അനുവദിക്കുകയുമില്ല'-സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു

More
More
National Desk 4 years ago
National

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; സാധ്യതാ പട്ടികയില്‍ ആരിഫ് മുഹമ്മദ് ഖാന്‍; പൊതുസ്ഥാനാര്‍ത്ഥിക്കായി പ്രതിപക്ഷം

2017 രാഷ്ട്രപതി പദത്തിലെത്തിയ രാം നാഥ് കോവിന്ദിന്‍റെ കാലാവധി അടുത്ത ജൂലായില്‍ അവസാനിക്കുന്ന മുറയ്ക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. നിലവില്‍ ഉപരാഷ്ട്രപതിയായ വെങ്കയ്യ നായിഡു തന്നെയാണ് ബിജെപിയുടെ പ്രഥമ പരിഗണന എന്നാണ് റിപ്പോര്‍ട്ട്. മുന്‍ കേന്ദ്രമന്ത്രിയും

More
More
National Desk 4 years ago
National

യു പി ഐ ഉപയോഗിച്ച് എ ടി എമ്മില്‍ നിന്നും പണമെടുക്കാം; പുതിയ സംവിധാനവുമായി ആര്‍ ബി ഐ

രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് രംഗത്ത് വളരെ മികച്ച രീതിയിലുള്ള മാറ്റമാണ് യു.പി.ഐയുടെ വരവോടെ ഉണ്ടായിരിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ ചുരുക്കം ചില ബാങ്കുകള്‍ക്ക് മാത്രമാണ് ഈ സംവിധാനത്തോടെ പണം ഇടപാട് നടത്താന്‍ സാധിക്കുകയുള്ളൂ.

More
More
National Desk 4 years ago
National

മുല്ലപ്പെരിയാര്‍: മേല്‍നോട്ട അദ്ധ്യക്ഷനെ മാറ്റാന്‍ കഴിയില്ല- സുപ്രീം കോടതി

കേന്ദ്ര ജല കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ മേല്‍നോട്ട സമിതി ചെയര്‍മാനാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ആവശ്യത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് ഡാം സുരക്ഷ നിയമ പ്രകാരമുള്ള അധികാരങ്ങള്‍ നല്‍കുന്നതില്‍ നാളെ സുപ്രിംകോടതി തീര്‍പ്പ്‌ പറയും.

More
More
National Desk 4 years ago
National

മോഷണത്തിനായുണ്ടാക്കിയ ദ്വാരത്തില്‍ കുടുങ്ങി നിലവിളിച്ച കള്ളനെ നിലത്തിറക്കി അറസ്റ്റുചെയ്തു

ശ്രീകാകുളം ജില്ലയിലെ കാഞ്ചിലിയ്ക്കടുത്ത ക്ഷേത്രത്തിലാണ് സമൂഹ്യമാധ്യമങ്ങളില്‍ ഇതിനകം വൈറലായി മാറിയ സംഭവം നടന്നത്. 'താന്‍ കുഴിച്ച ദ്വാരത്തില്‍ താന്‍ തന്നെ കുടുങ്ങി' എന്ന കുറിപ്പോടെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് പങ്കുവെയ്ക്കപ്പെടുന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ക്ഷേത്രത്തിനകത്തുകയറി പുറകില്‍ നിന്ന് തള്ളിയാണ്

More
More
National Desk 4 years ago
National

കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപണം; മേധാ പട്കര്‍ക്ക് എതിരെ കേസ് എടുത്ത് ഇ ഡി

2005-ല്‍ ഒരേ ദിവസം വ്യത്യസ്ത അക്കൌണ്ടുകളില്‍ നിന്നായി 1,19,25,880 രൂപ മേധാ പട്കര്‍ നേതൃത്വം നല്‍കുന്ന നർമദ നവനിർമാൺ അഭിയാൻ എന്ന എൻജിഒയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2005 ജൂണ്‍ 18 ന് 5,96,294 രൂപ ലഭിച്ചു. എല്ലാ അക്കൌണ്ടുകളില്‍ നിന്നും ഒരേ തുകയാണ്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More