മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
തെരഞ്ഞെടുപ്പുകളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് രാജ്യത്തെ കര്‍ഷകര്‍ക്കറിയാമെന്ന് രാകേഷ് ടികായത്ത് നേരത്തെ പറഞ്ഞിരുന്നു. വരുന്ന തെരഞ്ഞെടുപ്പുകളില്‍ എന്ത് ചെയ്യണമെന്നും ആര്‍ക്ക് വോട്ടുചെയ്യണമെന്നും ഒരുവര്‍ഷത്തോളം മഞ്ഞത്തും വെയിലത്തും നടുറോഡില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കറിയാമെന്നും ബിജെപിയോട് മയപ്പെടാന്‍ അവിടെ പ്രതിഷേധിച്ച ഒരാള്‍ക്കും സാധിക്കില്ലെന്നും രാകേഷ് ടികായത്ത് പറഞ്ഞു.
മുക്കാലിയില്‍ നിന്ന് അഗളിയിലേക്ക് അരമണിക്കൂര്‍ മതി. പക്ഷെ മധുവിനെയും കൊണ്ട് പൊലീസ് എത്തിയത് ഒന്നേ കാല്‍ മണിക്കൂറിന് ശേഷമാണ്. പൊലീസ് ജീപ്പിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണമെന്നാണ് മധുവിന്‍റെ കുടുംബം ഇപ്പോള്‍ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചൂടേറിയ വാദപ്രതിവാദമാണ് ഹൈക്കോടതിയില്‍ നടന്നത്. അന്വേഷണ സംഘവും മാധ്യമങ്ങളും തന്നെ വേട്ടയാടുകയാണെന്ന് ദിലീപ് ആരോപിച്ചപ്പോള്‍ മറ്റൊരു പ്രതിക്കും ലഭിക്കാത്ത ആനുകൂല്യങ്ങളാണ് ദിലീപിന് കോടതിയില്‍ നിന്ന് ലഭിക്കുന്നതെന്ന് പ്രോസിക്യൂഷനും വാദിച്ചിരുന്നു
ചന്നിയെ ആലിംഗനം ചെയ്തുകൊണ്ടാണ് സിദ്ദു പ്രഖ്യാപനത്തെ വരവേറ്റത്. ചരണ്‍ജിത് സിംഗ് ചന്നി നാലുമാസംകൊണ്ട് മികച്ച ഭരണമാണ് കാഴ്ച്ചവെച്ചതെന്നും തുടര്‍ന്നും അദ്ദേഹത്തിന് മികച്ച രീതിയില്‍ സംസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്നും പഞ്ചാബ് പി സി സി അധ്യക്ഷന്‍കൂടിയായ സിദ്ദു പറഞ്ഞു.
2017 സെപ്റ്റംബര്‍ 13 ന് രാത്രി 10 മണി കഴിഞ്ഞാണ് സൂരജ് ബാലചന്ദ്രകുമാറിന്റെ ഫോണിലേക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ചത്. എനി ചാന്‍സ് റ്റു നോ, വണ്‍ മിസ്റ്റര്‍ വിന്‍സന്‍ സാമുവല്‍, നെയ്യാറ്റിന്‍കര ബിഷപ്പ് എന്നാണ് സുരാജ് അയച്ചിരിക്കുന്ന സന്ദേശം.
ഹിന്ദുപുരാണത്തില്‍ നാഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുളളത്. അതുകൊണ്ടുതന്നെ പാമ്പുകളെ പിടിച്ച് കൊല്ലാതെ അവയെ സുരക്ഷിതമായ വാസസ്ഥലങ്ങളിലേക്ക് തുറന്നുവിടുന്ന വാവ സുരേഷിനോട് തമിഴ്‌നാട്ടിലെ ഒരു വിഭാഗം ആളുകള്‍ക്ക് വലിയ ആരാധനയാണ്