LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 4 years ago
National

'അവര്‍ സംസാരിച്ചത് സച്ചിന്‍ ടെന്‍ഡുല്‍ക്കറോടാവും, എന്നോടല്ല'- ബിജെപിയിലേക്കില്ലെന്ന് സച്ചിന്‍ പൈലറ്റ്

'ഞാനും കേട്ടിരുന്നു. റിതാ ബഹുഗുണ ജോഷി സച്ചിനുമായി സംസാരിച്ചുവെന്ന്. ഒരുപക്ഷേ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായാവാം അവര്‍ സംസാരിച്ചിരിക്കുക. എന്നോട് സംസാരിക്കാന്‍ അവര്‍ക്ക് ധൈര്യമുണ്ടാകില്ല' സച്ചിന്‍ പറഞ്ഞു.

More
More
Web Desk 4 years ago
National

കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികര്‍ക്കെതിരെയുള്ള കേസ് അവസാനിപ്പിക്കാമെന്ന് സുപ്രീംകോടതി

കടല്‍ക്കൊല കേസില്‍ ബോട്ടില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കും നഷ്ടപരിഹാരം ആവശ്യമാണെന്ന വാദത്തോട് കേന്ദ്ര സര്‍ക്കാര്‍ അനൂകുല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

More
More
Web Desk 4 years ago
National

ക്യാപ്റ്റനാകുമെന്ന് പ്രതീക്ഷിച്ചു, പക്ഷേ ധോണിയുടെ പേരാണ് പ്രഖ്യാപിച്ചത് - യുവരാജ് സിംഗ്

യുവരാജ് സിംഗിനെ ഇന്ത്യയിലെ മികച്ച ക്രിക്കറ്റ് കളിക്കാരില്‍ ഒരാളായാണ്‌ കണക്കാപ്പെടുന്നത്. ഓള്‍ റൗണ്ടര്‍ കളിക്കരാനായ യുവരാജ് ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റനാകുമെന്ന് ആരാധകരും പ്രതീക്ഷിച്ചിരുന്നു.

More
More
Web Desk 4 years ago
National

'ഡോക്ടര്‍മാര്‍ ദൈവദൂതന്മാര്‍, വാക്‌സിന്‍ സ്വീകരിക്കും'; അലോപ്പതി വിഷയത്തില്‍ മലക്കം മറിഞ്ഞ് ബാബാ രാംദേവ്‌

കഴിഞ്ഞ ദിവസം ബാബാ രാംദേവിന്റെ കൊവിഡ് മരുന്നുകള്‍ തട്ടിപ്പാണെന്ന് നേപ്പാളും ഭൂട്ടാനും ആരോപിച്ചിരുന്നു. പതഞ്ജലിയുടെ കൊവിഡ് പ്രതിരോധ മരുന്നായ കൊറോണില്‍ കിറ്റുകള്‍ ഈ രാജ്യങ്ങള്‍ നിരോധിച്ചിട്ടുണ്ട്

More
More
Web Desk 4 years ago
National

'അതിന് ഞാന്‍ മരിക്കണം'; ബിജെപിയില്‍ ചേരുമോയെന്ന ചോദ്യത്തിന് കബില്‍ സിബലിന്റെ മറുപടി

'പാര്‍ട്ടി നേതൃത്വം എന്ത് ചെയ്തു ചെയ്തില്ല എന്നതിനെക്കുറിച്ചൊന്നും ഞാന്‍ ഇപ്പോള്‍ അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ല. പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയല്ലാതെ തീരുമാനങ്ങളെടുക്കുന്ന ഒരു ഘട്ടത്തിലാണ് ഇന്ത്യന്‍ രാഷ്ട്രീയം ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. ബിജെപിയാണ് വിജയിക്കുക എന്നു കരുതിയാണ് ചിലര്‍ അങ്ങോട്ടേക്ക് പോകുന്നത്

More
More
Web Desk 4 years ago
Keralam

സംസ്ഥാനത്ത് ഇന്ന് ഇളവ്; നാളെ കര്‍ശന നിയന്ത്രണം

നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഐഡന്‍റി കാര്‍ഡ്‌ ഉപയോഗിച്ച് യാത്ര ചെയ്യാന്‍ സാധിക്കും. നിലവിലുള്ള ഇളവുകള്‍ക്ക് പുറമെയാണ് പുതിയ ഇളവുകള്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

More
More
National Desk 4 years ago
National

ഐഷ സുല്‍ത്താനയെ 'പൂട്ടാന്‍' ബിജെപി; ഒട്ടും വൈകിക്കരുതെന്ന് അബ്ദുള്ളക്കുട്ടി

ബയോ വെപ്പണ്‍ പ്രയോഗത്തില്‍ ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തു. കവരത്തി പൊലീസാണ് കേസെടുത്തിരിക്കുന്നത്. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് സി. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

More
More
Web Desk 4 years ago
National

രാജസ്ഥാനില്‍ ഒട്ടകത്തിന്‍റെ തലയറുത്ത് പൂജ; 4 പേര്‍ പിടിയില്‍

സന്യാസിയുടെ നിര്‍ദേശപ്രകാരം രാജേഷും കൂട്ടുകാരും ചേര്‍ന്ന് ഒരു ഒട്ടകത്തെ കണ്ടെത്തി. 2 ദിവസം ഭക്ഷണം നല്‍കിയതിന് ശേഷം ഒട്ടകത്തെ കഴുത്തറുക്കുകയായിരുന്നു.

More
More
Web Desk 4 years ago
World

ആൻ സാൻ സൂക്കിക്കെതിരെ മ്യാൻമാർ സൈനീക ഭരണ കൂടം അഴിമതി കുറ്റം ചുമത്തി

അഴിമതി സംബന്ധിച്ച വിവരങ്ങൾ സർക്കാർ അനുകൂല മാധ്യമമായ ഗ്ലോബൽ ന്യൂ ലൈറ്റ് ഓഫ് മ്യാൻമർ പുറത്തുവിട്ടു

More
More
Web Desk 4 years ago
National

കൊവിഡ്‌ രണ്ടാം തരംഗം കൂടുതല്‍ ബാധിക്കുന്നത് ഗര്‍ഭിണികളെയെന്ന് പഠനം

കൊവിഡ്‌ ബാധിച്ച് കഴിഞ്ഞാല്‍ പിന്നെ ഭൂരിഭാഗം ഗര്‍ഭിണികള്‍ക്ക് ശ്വാസതടസം കൂടുതലായി അനുഭവപ്പെടുന്നു. ഇത് അപകടത്തിലേക്ക് വഴിവെക്കുന്നു.

More
More
Web Desk 4 years ago
National

ഉയർന്ന പ്രതിഫലമുണ്ടെങ്കിലും നികുതി അടക്കാൻ‍ പണമില്ലെന്ന് കങ്കണ റനൗട്ട്

ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണെങ്കിലും തനിക്ക് ജോലിയില്ലാത്തതിനാൽ കൃത്യസമയത്ത് നികുതി അടയ്ക്കാൻ കഴിയില്ലെന്ന് ബോളിവുഡ് നടി കങ്കണ റനൗട്ട്. സർക്കാരിന് നൽകാനുള്ള നികുതി പണത്തിന്റെ പകുതിയും ഇതുവരെ നൽകിയിട്ടില്ലെന്നും കങ്കണ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

More
More
Web Desk 4 years ago
National

അംബേദ്ക്കറുടെ പോസ്റ്ററൊട്ടിച്ച ദളിത് യുവാവിനെ തല്ലിക്കൊന്നു

ഹനുമാന്‍ ശ്ലോകങ്ങളടങ്ങിയ നോട്ടീസ് സ്‌കൂളുകളില്‍ വിതരണം ചെയ്യുന്നതടക്കമുളള വിഷയങ്ങളില്‍ വിനോദ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതാണ് അക്രമികളെ പ്രകോപിപ്പിച്ചത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More