LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

News Desk 6 years ago
Coronavirus

കൊവിഡ്-19; ഗുജറാത്തില്‍ മരണസംഖ്യ ഉയരുന്നു, അഹമ്മദാബാദും സൂറത്തും പൂര്‍ണ്ണമായി അടയ്ക്കും

ഗുജറാത്തിൽ ബുധനാഴ്ച പുതുതായി സ്ഥിരീകരിച്ച 382 പുതിയ കോവിഡ് കേസുകളില്‍ 291 എണ്ണവും അഹമ്മദാബാദിലാണ്. ഇതോടെ സംസ്ഥാനത്ത് ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 6,669 ആയി.

More
More
Coronavirus

ലോകത്ത് കൊവിഡ് മരണം രണ്ടര ലക്ഷം കടന്നു; പേൾ ഹാർബറിനേക്കാൾ ഭീകരമായ ആക്രമണമെന്ന് ട്രംപ്

ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം മുപ്പത്തിയെട്ട് ലക്ഷം കടന്നു. രണ്ടര ലക്ഷം പേര്‍ ഇതുവരെ മരണപ്പെട്ടു. അമേരിക്കയിലും ബ്രിട്ടണിലും നില അതീവ ഗുരുതരമായി തുടരുന്നു. 74000 പേരാണ് അമേരിക്കയില്‍ മാത്രം ഇതുവരെ മരിച്ചത്.

More
More
News Desk 6 years ago
National

ആന്ധ്രാപ്രദേശിൽ വിഷവാതക ദുരന്തം; അഞ്ചുപേര്‍ മരിച്ചു

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത്​ വ്യവസായശാലയിൽ നിന്ന്​ ചോർന്ന രാസവാതകം ശ്വസിച്ച്​ അഞ്ചുപേർ മരിച്ചു. മരിച്ചവരില്‍ ഒരു കുട്ടിയും ഉണ്ടെന്നാണ് വിവരം. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

More
More
National desk 6 years ago
National

'വന്ദേ ഭാരത്': പ്രവാസികള്‍ ഇന്നുമുതല്‍ തിരിച്ചെത്തും

കൊറോണ വൈറസ് ലോക്ക് ഡൗൺ കാരണം മറ്റു രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യാക്കാരെ ഇന്നുമുതല്‍ കൊണ്ടുവരാന്‍ തുടങ്ങും. 12 രാജ്യങ്ങളിൽ നിന്ന് ഏകദേശം 15,000 ത്തോളം ഇന്ത്യക്കാരാണ് അടുത്തയാഴ്ചക്കുള്ളില്‍ പ്രത്യേക എയർ ഇന്ത്യ വിമാനങ്ങളിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നത്.

More
More
Web Desk 6 years ago
Coronavirus

മഹാരാഷ്ട്രയിൽ സ്ഥിതി ​ഗുരുതരം; 1233 പേർക്ക് കൂടി രോഗം

സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 16758 ആയി. ഇന്ന് മാത്രം വൈറസ് ബാധയെ തുടര്‍ന്ന് 34 പേര്‍ മരിച്ചു

More
More
Web Desk 6 years ago
Coronavirus

വിദ്യാർത്ഥികളെ കേരളത്തിൽ എത്തിക്കാൻ നടപടി ആരംഭിച്ചെന്ന് മുഖ്യമന്ത്രി

പ്രത്യേക നോണ്‍സ്റ്റോപ്പ് ട്രെയിനില്‍ വിദ്യാർത്ഥികളെ കേരളത്തില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഈ നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു.

More
More
Web Desk 6 years ago
Coronavirus

പ്രധാനമന്ത്രി നാളെ നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും

ബുദ്ധ പൗർണമി ദിനത്തോട് അനുബന്ധിച്ചാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്

More
More
Web Desk 6 years ago
Coronavirus

പത്തനംതിട്ട ജില്ല കൊവിഡ് മുക്തമായി

ലണ്ടനിൽ നിന്നെത്തി രോ​ഗബാധിതനായ ആറന്മുള സ്വദേശിയാണ് കൊവിഡ് മുക്തി നേടി ആശുപത്രി വിട്ടത്

More
More
News Desk 6 years ago
Keralam

3 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യത

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 എംഎം മുതൽ 115.5 എംഎം വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കുന്നത്. 2020 മെയ് 06 മുതൽ മെയ് 10 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്.

More
More
Web Desk 6 years ago
Coronavirus

ഗൾഫിൽ നിന്ന് നാളെ രണ്ട് വിമാനങ്ങൾ ; സൗദി ഖത്തര്‍ വിമാനം നാളെ ഇല്ല

സൗദിയിൽ നിന്നും ഖത്തറിൽ നിന്നുമുള്ള വിമാനങ്ങൾ റദ്ദാക്കി. ദോഹ കൊച്ചി വിമാനം ശനിയാഴ്ച സർവീസ് നടത്തും

More
More
News Desk 6 years ago
Coronavirus

കേരളത്തിന് ആശ്വാസ ദിനം; ആര്‍ക്കും കോവിഡ് ഇല്ല; 7 പേര്‍ രോഗമുക്തരായി

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ മാത്രമാണ് കോവിഡ് ബാധിതര്‍ ചികിത്സയിലുള്ളത്. കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, തിരുവന്തപുരം എന്നീ ജില്ലകള്‍ കോവിഡ് മുക്തമായി.

More
More
Web Desk 6 years ago
Coronavirus

കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തോട് അടുക്കുന്നു

24 മണിക്കൂറിനിടെ 2958 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 126 പേർ മരിച്ചു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More