LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 6 years ago
Keralam

വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട അക്ക നിയന്ത്രണം ഇനിയില്ല

കേന്ദ്ര നിർദേശത്തിൽ ഒറ്റ, ഇരട്ട അക്കത്തെക്കുറിച്ചു പരാമർശമില്ലാത്തതിനാൽ നിയന്ത്രണം ഉണ്ടാകില്ലെന്നു ഗതാഗതവകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.

More
More
News Desk 6 years ago
Keralam

ലോട്ടറി വിതരണം മെയ് 18 മുതൽ പുനരാരംഭിക്കുമെന്ന് ധനമന്ത്രി

ആദ്യഘട്ടത്തിൽ 100 ടിക്കറ്റ് വീതം ഏജന്റുമാർക്ക് വായ്പയായി നൽകും. ടിക്കറ്റ് വിറ്റതിന് ശേഷം ഈ ടിക്കറ്റിന്റെ പണം നൽകിയാൽ മതിയാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.

More
More
News Desk 6 years ago
Coronavirus

സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി കോവിഡ്; രോഗമുക്തരില്ല

ണ്ണൂർ- 18, കോട്ടയം- 6, വയനാട്- 4, കൊല്ലം- 3 കാസർഗോഡ്- 3, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഓരോരുത്തർ വീതം എനിങ്ങനെയാണ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം.

More
More
Web Desk 6 years ago
Coronavirus

ശമ്പളം മാറ്റിവെക്കാനുള്ള ഓർഡിനൻസിന് ഹൈക്കോടതിയുടെ അം​ഗീകാരം

മ്പളം മാറ്റിവെക്കാനുള്ള ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി അം​ഗീകരിച്ചില്ല

More
More
News Desk 6 years ago
National

കശ്മീർ ജനതയുടെ 'കണ്ണായ' ഫോട്ടോഗ്രാഫർമാർക്ക് പുലിറ്റ്‌സർ പുരസ്‌കാരം

ജീവിതത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍ പകര്‍ത്തിയതിനാണ് ഇത്തവണത്തെ ഫോട്ടോഗ്രാഫര്‍മാര്‍ക്കുള്ള പുരസ്‌കാരം കശ്മീരി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നല്‍കിയതെന്ന് പുലിറ്റ്‌സറിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.

More
More
News Desk 6 years ago
National

ഏറ്റവും ഉയർന്ന മരണ നിരക്ക്, കുറഞ്ഞ പരിശോധന; ബംഗാളിനെതിരെ കേന്ദ്ര സംഘം

കൊവിഡുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനായി ഏപ്രിൽ 30 മുതലാണ് ബംഗാള്‍ പ്രൊട്ടോക്കോള്‍ തന്നെ മാറ്റുന്നത്. കേന്ദ്ര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്‌ ദൈനംദിന പരിശോധന 400-ൽ നിന്ന് 2,410 ആയി ഉയർത്തിയത്.

More
More
Business Desk 6 years ago
Economy

'ഇന്ത്യയ്ക്ക് വന്‍ ഉത്തേജക പാക്കേജ് വേണം': അഭിജിത് ബാനർജി

ലോക്ക് ഡൌണ്‍ കാരണം നിരവധി ചെറുകിട, ഇടത്തരം ബിസിനസുകൾ തകരാന്‍ സാധ്യതയുണ്ടെന്നും, അത് തൊഴിലില്ലായ്മ രൂക്ഷമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

More
More
National Desk 6 years ago
National

അർണബിന്‌ ധാർഷ്ട്യം, പോലീസിനെ വിരട്ടുന്നു -മഹാരാഷ്ട്ര സുപ്രീം കോടതിയിൽ

കേസുമായി ബന്ധപ്പെട്ടു നിരന്തരം ട്വീറ്റ് ചെയ്യുകയും വാർത്തകൾ അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെ പൊലീസിനെ സമ്മർദത്തിലാക്കുകയാണെന്നും ഇത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് ഉത്തരവിറക്കണമെന്നുമാണ് സംസ്ഥാനത്തിന്റെ ആവശ്യം.

More
More
National Desk 6 years ago
National

പ്രവാസികളുടെ മടക്കം: വിമാന സർവീസ് ഷെഡ്യൂൾ കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കി

വിവിധ രാജ്യങ്ങളില്‍നിന്നായി 14800 ആളുകളെ തിരിച്ചെത്തിക്കാനാണ് നീക്കം. മേയ് എഴു മുതൽ 64 സർവീസുകളായി ഇത്രയുംപേരെ തിരികെ കൊണ്ടുവരാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അനുമാനിക്കുന്നത്.

More
More
Web Desk 6 years ago
Coronavirus

അബുദാബിയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു

മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുൾ സമദ് കായൽ മഠത്തിൽ ആണ് മരിച്ചത്

More
More
Web Desk 6 years ago
Coronavirus

യുഎഇയിൽ നിന്ന് ആദ്യ വിമാനം കേരളത്തിലേക്ക്

ഇന്ത്യൻ അമ്പാസിഡർ പവൻ കപൂർ ഖലീജ് ടൈംസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്

More
More
Web Desk 6 years ago
Coronavirus

റെഡ് സോണായിരുന്ന കോട്ടയം മാർക്കറ്റ് തുറന്നു

മാർക്കറ്റിലെ 2 ചുമട്ട് തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മാർക്കറ്റ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More