മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ആംസ്റ്റര്‍ഡാമില്‍നിന്നും നേരിട്ടെത്തിക്കാന്‍ സാധിക്കാത്തതിനാല്‍ പല രാജ്യങ്ങള്‍ കടന്നാണ് ക്യാമറയുടെ വരവ്. ആദ്യം ജർമനിയിലെ ബോണിലെത്തിച്ചു. അവിടെനിന്ന് ഡിഎച്ച്എൽ കാർഗോ സർവീസിന്റെ പല വിമാനങ്ങളിലൂടെ പാരിസ്, ലെപ്സിഗ്, ബ്രസൽസ്, ബഹ്‌റൈൻ, ദുബായ് വഴി സ്പെഷൽ ഫ്ലൈറ്റിൽ ബെംഗളൂരുവിൽ
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ വിട്രോ പരീക്ഷണങ്ങളിൽ മരുന്നിന് മനുഷ്യകോശത്തിൽ പാർശ്വഫലങ്ങളൊന്നുമില്ലെന്ന് തെളിഞ്ഞു.
ചെന്നൈ നഗരത്തിലെ വേലാച്ചേരി വൽസലവാക്കം പെരുമ്പൂർ എന്നിവിടങ്ങളിലാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്
1175 തൊഴിലാളികളും 4 കുട്ടികളുമാണ് കേരളത്തിൽ നിന്ന് സ്വന്തം നാട്ടിലേക്ക് തിരിച്ചത്
26 വിദ്യാർത്ഥികളാണ് ബസിൽ കേരളത്തിലേക്ക് തിരിച്ചത്.
രണ്ട് മലപ്പുറം സ്വാദേശിയും ഒരു കണ്ണൂർ സ്വദേശിയും യുഎഇയിലാണ് മരിച്ചത്.
ചാത്തന്നൂരിൽ ആദ്യം രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകയിൽ നിന്ന് ഇയാൾക്ക് രോഗം പകർന്നെന്നായിരുന്നു സംശയം
വയനാട്ടിൽ നിന്ന് ചെന്നൈയിൽ പോയി തിരിച്ചെത്തിയ ലോറി തൊഴിലാളിക്കാണ് രോഗം ബാധിച്ചത്
വയനാട്, കണ്ണൂര്‍ ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വയനാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍ നിന്നും വന്നതാണ്
കോവിഡാനന്തര കാലത്ത് ലോകത്താകെയുള്ള തൊഴിലാളികളില്‍ പകുതിയിലേറെപ്പേരുടേയും ഉപജീവനമാര്‍ഗ്ഗം പ്രതിസന്ധിയിലാകുമെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ സര്‍വ്വേ.