മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ജീനുകളുടെ സീക്വൻസുകളേയും വൈറസിനേയും കുറിച്ച് പഠനം നടത്തിയ നിരവധി ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളെ ലോകാരോഗ്യസംഘടന വീണ്ടും വീണ്ടും പരിശോധിച്ചുവെന്നും ഈ വൈറസ് സ്വാഭാവിക ഉത്ഭവമാണെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ കണക്കനുസരിച്ച് സ്പെയിനില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 24,824 ആണ്
ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ കോവിഡ്-19 മരണത്തെ പ്രതിരോധിക്കുന്ന രാജ്യമായാണ് ജര്‍മ്മനി കണക്കാക്കപ്പെടുന്നത്.
ബ്രിട്ടന് മരണ-രോഗീ നിരക്ക് ഫലപ്രദമായ രീതിയില്‍ കുറയ്ക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഫ്രാന്‍സില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടവരുടെ എണ്ണം 507. തൊട്ടുമുന്‍പത്തെ 48 മണിക്കൂറുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്കില്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയത്.
ഇറ്റലിയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 554 പേരാണ് മരണമടഞ്ഞത്. തൊട്ടുമുന്‍പത്തെ 48 മണിക്കൂറുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്കില്‍ 150 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്
71 പേർ മരിക്കുകയും ചെയ്തു. ഒരു ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 37,336 ആയി. 1218 പേർ മരിച്ചു.
കഴിഞ്ഞ നാല് ദിവസങ്ങളായി അമേരിക്കയില്‍ മരണനിരക്ക് 2000 ത്തിനു തൊട്ടുമുകളിലും താഴെയുമായി ഉയര്‍ന്ന നിരക്കില്‍ സ്ഥിരത നിലനിര്ത്തുകയാണ് എന്നര്‍ത്ഥം.
നമ്മള്‍ തീരുമാനമെടുക്കുന്നതിലും, അത് നടപ്പാക്കുന്നതിലും കാണിച്ച വേഗവും നിശ്ചയദാര്‍ഢ്യവും മുതല്‍കൂട്ടായെന്നും, രോഗികളുടെ എണ്ണവും മരണ നിരക്കും മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ന് നാം മെച്ചപ്പെട്ട നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.