LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 6 years ago
Keralam

ആലുവ മുട്ടത്ത് കാർ തട്ടുകടയിലേക്ക് പാഞ്ഞുകയറി 3 പേർ മരിച്ചു

ഓട്ടോ ഡ്രൈവറായ മജീഷ്, മകൾ എട്ടു വയസുകാരി അർച്ചന. കുഞ്ഞുമോൻ എന്നിവരാണ് മരിച്ചത്

More
More
Web Desk 6 years ago
Coronavirus

പ്രവാസികളുടെ മടങ്ങിവരവ്: മുഖ്യമന്ത്രി ഉന്നതല യോ​ഗം വിളിച്ചു

രാവിലെ 10 മണിക്ക് വകുപ്പ് മേധാവികളുമായും ഉന്നത ഉദ്യോസ്ഥരുമായി മുഖ്യമന്ത്രി ചർച്ച നടത്തും

More
More
National Desk 6 years ago
National

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു

മെയ് 20-ന് വീണ്ടു യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തുകയും പുതിയ തീയതികള്‍ തീരുമാനിച്ച് യു.പി.എസ്.സി. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.

More
More
News Desk 6 years ago
Keralam

തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സൗജന്യ മൊബൈല്‍ കണക്ഷന്‍ നല്‍കുമെന്ന് ബിഎസ്എന്‍എല്‍

ഡിസ്കണക്ട് ആയ കണക്ഷനുകള്‍ റീ കണക്ട് ചെയ്യും. പ്രവാസികളുടെ പക്കല്‍ നേരത്തെയുണ്ടായിരുന്ന സിം ദീര്‍ഘകാലം ഉപയോഗിക്കാതിരുന്നതിനെ തുടര്‍ന്ന് വിച്ഛേദിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കും.

More
More
Web Desk 6 years ago
Coronavirus

2 പേർ ആശുപത്രി വിട്ടു; മലപ്പുറം ജില്ല കൊവിഡ് മുക്തമായി

മുംബൈയില്‍ നിന്നെത്തിയ കാലടി ഒലുവഞ്ചേരി സ്വദേശി 38 കാരന്‍, മാറഞ്ചേരി പരിച്ചകം സ്വദേശി 40 കാരന്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായത്.

More
More
News Desk 6 years ago
Keralam

ശമ്പള ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

സംസ്ഥാന സര്‍ക്കാരിന് ഇത്തരത്തില്‍ ഒരു ഓര്‍ഡിനന്‍സ് ഇറക്കാനുള്ള നിയമപരമായ അധികാരമില്ലെന്നും ഓര്‍ഡിനന്‍സ് നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. അതുകൊണ്ട് അടിയന്തിരമായി ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

More
More
News Desk 6 years ago
National

കുടിയേറ്റ തൊഴിലാളികളുടെ യാത്രാ ചിലവ് കോണ്‍ഗ്രസ് വഹിക്കും

തോളോട് തോള്‍ ചേര്‍ന്നുനിന്നുകൊണ്ട് തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ട അവസരമാണിതെന്നും ഇത് കോണ്‍ഗ്രസിന്റെ എളിയ സേവനമാണെന്നും കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു.

More
More
News Desk 6 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ് മരണങ്ങളിൽ 72%-വും 20 ജില്ലകളില്‍

മുംബൈ, അഹമ്മദാബാദ്, ദില്ലി, ചെന്നൈ, പൂനെ തുടങ്ങിയ പ്രധാന നഗര കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലകളിലാണ് സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുന്നത്. ഈ ഇരുപതു ജില്ലകളിലും കാര്യങ്ങള്‍ വിലയിരുത്തി നിയന്ത്രണ വിധേയമാക്കാന്‍ പ്രത്യേക സംഘങ്ങളെ നിയോഗിക്കുമെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.

More
More
National Desk 6 years ago
National

വിദ്വേഷ പ്രചാരണം; അര്‍ണാബ് ഗോസ്വാമിക്കെതിരെ പുതിയ എഫ്‌ഐആർ

കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെുള്ള പ്രകോപനം, മതത്തിന്റെയോ വംശത്തിന്റെയോ അടിസ്ഥാനത്തില്‍ രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, മത വികാരങ്ങളെ വ്രണപ്പെടുത്തി, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

More
More
Web Desk 6 years ago
Keralam

കേരളത്തില്‍ ലോക്ക്ഡൗണ്‍ 3.0; ഇളവുകള്‍ ഇങ്ങനെ

സര്‍ക്കാര്‍ ഓഫിസുകള്‍, ആശുപത്രികള്‍, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് നിബന്ധനകളോടെ പ്രവര്‍ത്തിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, സിനിമ തിയറ്ററുകള്‍, ഷോപ്പിംഗ് മാള്‍, പാര്‍ക്ക്, ജിംനേഷ്യം, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, മദ്യവില്‍പനശാലകള്‍ എന്നിവ അടഞ്ഞു കിടക്കും.

More
More
News Desk 6 years ago
Coronavirus

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 42,000 കടന്നു

ആരോഗ്യ മന്ത്രാലയം നൽകുന്ന വിവരങ്ങളനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,487 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 83 പേർ മരിക്കുകയും ചെയ്തു. 1,306 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

More
More
Web Desk 6 years ago
Coronavirus

കോവിഡിനെതിരെ പൊരുതിയവരെ സൈന്യം പുഷ്പവൃഷ്ടി നടത്തി ആദരിച്ചു

നഗരങ്ങളിലും പ്രധാനപ്പെട്ട ആശുപത്രിക്ക് മുകളിലും വ്യോമ സേനയുടെ പ്രത്യേക വിമാനങ്ങള്‍ പറന്നെത്തി പുഷപവൃഷ്ടി നടത്തി.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More