LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 6 years ago
Politics

കായംകുളം ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റിയിൽ നിന്ന് കൂട്ടരാജി

21 അം​ഗ കമ്മിറ്റിയിൽ നിന്ന് 19 പേർ രാജിവെച്ചു. യു പ്രതിഭാ എംഎൽഎയുമായുള്ള രൂക്ഷമായ അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് രാജി

More
More
Web Desk 6 years ago
Coronavirus

സംസ്ഥാനത്തിന്റെ വരുമാനത്തിൽ വൻ ഇടിവെന്ന് ധനകാര്യമന്ത്രി

പ്രതീക്ഷ വരുമാനത്തി 92 ശതമാനത്തിന്റെ ഇടിവുണ്ടായെന്നും മന്ത്രി.

More
More
Web Desk 6 years ago
Politics

കൊറോണയെക്കാൾ മുഖ്യമന്ത്രി നേരിടുന്നത് പ്രതിപക്ഷത്തെയെന്ന് കെ മുരളീധരന്‍

കൊവിഡ് റിപ്പോർട്ട് ചെയ്യാൻ വേണ്ടി മാത്രം മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തേണ്ട ആവശ്യം ഇല്ല

More
More
Web Desk 6 years ago
Coronavirus

മാനന്തവാടി സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു

മാർച്ച് 18 ന് മാനന്തവാടിയിൽ നിന്ന് ചരക്കെടുക്കാൻ ചെന്നൈയിലേക്ക് പോയ മാനന്തവാടി സ്വദേശിക്കാണ് കൊവിഡ് സ്ഥരീകരിച്ചത്

More
More
Web Desk 6 years ago
Coronavirus

കേരളത്തിൽ കുടുങ്ങിയ ലക്ഷദ്വീപുകാര്‍ മടങ്ങി

9 ദ്വീപുകളിലുള്ളവരെയാണ് കൊച്ചിയിൽ നിന്ന് കപ്പൽ മാർ​ഗം മടക്കിഅയച്ചത്.

More
More
Web Desk 6 years ago
Coronavirus

കൊവിഡ് വ്യാപനം ചെന്നൈ ന​ഗരത്തിൽ അനിയന്ത്രിതമായി തുടരുന്നു

ഇന്നലെ മാത്രം തമിഴ്നാട്ടിൽ 231 പേർക്ക് രോ​ഗം സ്ഥിരീകരിച്ചപ്പോൾ അതിൽ 174 പേരും ചെന്നൈയിലാണ്.

More
More
Web Desk 6 years ago
Coronavirus

അതിഥി തൊഴിലാളികളുമായി കേരളത്തില്‍ നിന്നും ഇന്ന് 5 ട്രെയിനുകൾ പുറപ്പെടും

ബീഹാറിലേക്കാണ് ഇന്ന് ട്രെയിനുകൾ പോകുന്നത്. കോഴിക്കോട്, കണ്ണൂർ, തൃശൂർ, എന്നിവിടങ്ങളിൽ നിന്ന് ഓരോ ട്രെയിനും എറണാകുളത്തു നിന്നും 2 ട്രെയിനുമാണ് സർവീസ് നടത്തുക.

More
More
National Desk 6 years ago
National

കശ്മീരിൽ ഏറ്റുമുട്ടൽ: ധീരതയ്ക്കുള്ള മെഡല്‍ രണ്ട് തവണ നേടിയ കേണല്‍ ഉള്‍പ്പടെ അഞ്ച് സൈനികർക്ക് വീരമൃത്യു

ജമ്മു കശ്മീർ അതിർത്തിയായ ഹന്ദ്വാരയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു കേണലും മേജറും അടക്കം അഞ്ച് പേർക്ക് വീരമൃത്യു. നാല് സൈനികരും ഒരു പൊലീസുകാരനും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു.

More
More
Web Desk 6 years ago
Coronavirus

നാട്ടിലേക്ക് മടങ്ങാൻ അതിഥി തൊഴിലാളികളെ നിർബന്ധിക്കരുതെന്ന് ചീഫ് സെക്രട്ടറി

അതിഥി തൊഴിലാളികളോട് മടങ്ങിപ്പോകാൻ നിർബന്ധിക്കുന്നതായി മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം

More
More
Web Desk 6 years ago
Coronavirus

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 83 മരണം

24 മണിക്കൂറിനിടെ 2644 പേർക്ക് രോ​ഗം ബാധിച്ചു. കൊവിഡ് ബാധിതരുടെ ആകെ എണ്ണം 40000 ത്തോട് അടുക്കുകയാണ്

More
More
Web Desk 6 years ago
Coronavirus

അമേരിക്ക: സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി തുടരുന്നു

രാജ്യത്ത് ആകെ 67,448 പേരാണ് ഇതുവരെ മരണപ്പെട്ടത്. 11,60,838 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

More
More
Web Desk 6 years ago
Coronavirus

കൊവിഡ് -19: കഴിഞ്ഞ അഞ്ചുദിവസങ്ങളിലായി മരണ-രോഗീ നിരക്കില്‍ സ്ഥിരത

നിലവില്‍ ലോകത്ത് ആകെ മരണപ്പെട്ടവരുടെ സംഖ്യ 2,44,778 ആയി. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ലോകത്ത് രോഗികളുടെ എണ്ണം 3,484,176 ആയി.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More