LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Views

K T Kunjikkannan 5 years ago
Views

മാര്‍ക്സ് ചിന്തിച്ചത് സൌന്ദര്യം സൃഷ്ടിച്ച് വിരൂപരായി കഴിയുന്നവരെ കുറിച്ചുമാത്രം - കെ.ടി. കുഞ്ഞിക്കണ്ണന്‍

എല്ലാ സമ്പത്തും ഉല്പാദിപ്പിച്ചു ദരിദ്രരായി കഴിയുന്ന തൊഴിലാളികളെയും ഭൂമിയിലെ എല്ലാ സൗന്ദര്യങ്ങളും സൃഷ്ടിച്ച വിരൂപരായി കഴിയുന്നവരെയും സർവ്വ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും സൃഷ്ടിച്ചുനിസ്വരും ദുരിത ജീവിതം നയിക്കുന്നവരുമായ മനുഷ്യരുടെ അതിജീവനത്തെ കുറിച്ചാണ് ജീവിതം മുഴുവൻ മാർക്സ് ചിന്തിച്ചത്

More
More
K T Kunjikkannan 5 years ago
Views

ഹിറ്റ്ലറുടെ ഒസ്യത്തും വംശീയ വൈറസുകളും - കെ.ടി. കുഞ്ഞിക്കണ്ണന്‍

ഒസ്യത്തിൽ ഹിറ്റ്ലർ എഴുതിവെച്ചത് ഇത്തവണയും ജർമനിയുടെ പരാജയത്തിന് കാരണം ജൂതന്മാരാണെന്നാണ്. വംശീയ വിദ്വേഷത്തിൻ്റെ വൈറസുകളെ പുനരുല്പാദിക്കുന്ന ജൂതവിരോധം ഒരിക്കൽ കൂടി ആളിക്കത്തിച്ചു കൊണ്ടാണ് ഹിറ്റ്ലർ മരണം വരിച്ചതു പോലും

More
More
Web Desk 5 years ago
Views

അന്ന് ചിക്കാഗോയില്‍ ലോക്ക് ഡൌണ്‍ ആയിരുന്നു - ഡോ. ടി. ജയകൃഷ്ണന്‍

" ഇന്ന് നിങ്ങൾ ശ്വാസം മുട്ടിച്ച് ഇല്ലാതാക്കുന്ന ഞങ്ങളുടെ ശബ്ദത്തേക്കാൾ ഞങ്ങളുടെ നിശബ്ദത കൂടുതൽ കരുത്തേറിയതാകുന്ന ഒരു കാലം വരും "

More
More
P. K. Pokker 5 years ago
Views

സമ്പത്തിന്റെ വില ചോരയാണെങ്കിൽ ദൈവമേ, ഞങ്ങൾ അതും നൽകിയിട്ടുണ്ട്! - ഡോ. പി.കെ. പോക്കര്‍

കൊറോണക്കാലം നിഷ്ടൂരതകൾക്കു അവസരം വർധിപ്പിക്കുകയും ചെയ്യുന്നു. ലോകവ്യാപകമായി തൊഴിലാളികളെ പിരിച്ചുവിടുന്നു. ചൂഷണത്തിനും അഴിമതിക്കും തൊഴിലാളി വിരുദ്ധതക്കും മറയിടാൻ ലോക്ക് ഡൌൺ ഉപയോഗിക്കപ്പെടുന്നു.

More
More
Views

ഉത്തരമില്ലാത്ത കുട്ടി - അനില്‍ കുമാര്‍ തിരുവോത്ത്

ആ കുഞ്ഞുങ്ങളെ ഉത്തരം മുട്ടിക്കരുത്. നിങ്ങളുടെ 'സ്കൂളി'നെ വീട്ടിലേയ്ക്കും കൊടുത്തയക്കരുത്.അവർ ഇപ്പോൾ കാശിക്കുഞ്ചി പൊട്ടിച്ച് ഉള്ള 'ധാർമികത'ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുന്നുണ്ട്.

More
More
K E N 5 years ago
Views

കൊറോണ: വിശകലനങ്ങളില്‍ രാഷ്ട്രീയ സന്ദര്‍ഭം ചോര്‍ന്നുപോകരുത് - കെ.ഇ.എന്‍

രണ്ടായിരത്തിയെട്ടിലെ സാമ്പത്തിക പ്രതിസന്ധിയുടെ പാശ്ചാത്തലത്തില്‍ ജനങ്ങളില്‍ വ്യാപകമായി കണ്ട താടിവേദനയെ കുറിച്ച് ടെറി ഈഗ്ള്‍ട്ടണ്‍ നടത്തുന്ന നിരീക്ഷണം കൂടി ഓര്‍മ്മിച്ചുകൊണ്ട് ഇതവസാനിപ്പിക്കാം.

More
More
Bibith Kozhikkalathil 5 years ago
Views

സ്വന്തം ജീവനും 'പൂജ്യം' വില കല്‍പ്പിച്ച രാമാനുജന്‍

ഏതു സംഖ്യയേയും അതേസംഖ്യകൊണ്ട് ഹരിച്ചാൽ ഒന്നുതന്നെയെന്ന ചോദ്യത്തിന് പൂജ്യത്തെ പൂജ്യംകൊണ്ട് ഹരിച്ചാലും ഒന്നുകിട്ടുമോ എന്നുചോദിച്ച വിദ്യാർഥിയായിരുന്നു രാമാനുജൻ.

More
More
K T Kunjikkannan 5 years ago
Views

കൃഷിപാഠം നമുക്ക് ക്യൂബയില്‍ നിന്ന് പഠിക്കാം - കെ.ടി.കുഞ്ഞിക്കണ്ണന്‍

ഇന്ന് വിശ്വോത്തരമായ 3 കൃഷിഫാമുകൾ ഹവാന നഗരത്തിൽ തന്നെയുണ്ട്. അമേരിക്കയുടെ ഉപരോധത്തെ അതിജീവിക്കാനായി ക്യൂബൻ ജനത നടത്തിയ മഹത്തായൊരു കാർഷിക ചെറുത്ത് നില്പിന്റെ ഉദാഹരണം

More
More
Mehajoob S.V 5 years ago
Views

കോവിഡ് -19: പീക്ക് കഴിഞ്ഞു, ലോകത്ത് മരണനിരക്ക് താഴുന്നു - എസ്.വി.മെഹ്ജൂബ്

കൊറോണ വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിന്റെ അവസാനത്തിലേക്കാണ് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് സ്ഥിതിവിവരക്കണക്കുകളുടെ പിന്‍ബലത്തില്‍ അനുമാനിക്കാനാകും.

More
More
Web Desk 5 years ago
Views

റംസാനില്‍ വെവ്വേറെ പാത്രത്തില്‍ കഴിക്കാം - ഡോ.ടി.ജയകൃഷ്ണന്‍

സ്നേഹം പങ്കിടുന്നതിൻ്റെ ഭാഗമായി ഒന്നിച്ചിരുന്നു ഒരു പാത്രത്തിൽ നിന്ന് ഒന്നിച്ച് ആഹാര വിഭവങ്ങൾ പങ്കിട്ട് കഴിക്കുന്ന സമ്പ്രദായം സാധാരണമാണ്. കോവിഡ് വ്യാപനത്തിൻ്റെ അവസരത്തിൽ ഈ ശീലവും നമ്മൾ ഇപ്പോൾ ഉപേക്ഷിക്കേണ്ടി വരും.

More
More
Mehajoob S.V 5 years ago
Views

അമേരിക്ക കടുത്ത സാമൂഹ്യ, സാമ്പത്തിക വിഷാദത്തിലേക്ക് - എസ്.വി. മെഹ്ജൂബ്

ഈ അവസ്ഥ കോവിഡാനന്തരകാലത്തും വേട്ടയാടുന്ന വലിയ സാമൂഹ്യ, സാമ്പത്തിക വിഷാദാവസ്ഥയിലേക്കാണ് അമേരിക്കന്‍ ഐക്യനാടുകളെ കൊണ്ടെത്തിക്കുക എന്നാണ് സാമൂഹ്യ മനശാസ്ത്ര വിശകനത്തിന് എത്തിച്ചേരാന്‍ കഴിയുന്ന നിഗമനം.

More
More
Hilal Hassan 5 years ago
Views

നാം പട്ടിണിക്കിട്ട മനുഷ്യരെക്കുറിച്ച്, പാഴാക്കിയ ഭക്ഷണത്തെക്കുറിച്ച്, ഇപ്പോഴെങ്കിലും ഓര്‍ക്കണം

നമ്മൾ കേരളീയർ താരതമ്യേന ഭാഗ്യവാന്മാരാണ്. ഇവിടെ കാലാകാലങ്ങളായി സാമൂഹ്യപരിഷ്കർത്താക്കളും ധിഷണാശാലികളായ മുൻഭരണാധികാരികളും ദീർഘ വീക്ഷണത്തോടെ നടപ്പിലാക്കിയ ഇടപെടലുകളും നടപടികളും നമ്മെ ഉയർന്ന ജീവിത നിലവാരത്തിലെത്തിച്ചിരിക്കുന്നു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More