LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 3 years ago
Keralam

സിവിക് ചന്ദ്രന് രണ്ടാമത്തെ പീഡന പരാതിയിലും മുന്‍കൂര്‍ ജാമ്യം

നേരത്തെ, അധ്യാപികയും എഴുത്തുകാരിയുമായ ദളിത് യുവതിയുടെ പീഡനപരാതിയില്‍ സിവിക് ചന്ദ്രന് ജില്ലാ കോടതി ജാമ്യം അനുവദിച്ചിരുന്നു.

More
More
Web Desk 3 years ago
Keralam

അളവിലും അശോക ചക്രത്തിലും മാനദണ്ഡം പാലിച്ചില്ല; ഇടുക്കിയില്‍ ഒരുലക്ഷത്തിലേറെ ദേശീയ പതാകകള്‍ പാഴായി

കാരാര്‍ ലഭിച്ച കുടുബശ്രീ യൂണിറ്റുകള്‍ സ്വന്തമായി ദേശീയ പതാകകള്‍ നിര്‍മിക്കുന്നതിന് പകരം കേരളത്തിന് പുറത്ത് ബെംഗളൂരു ആസ്ഥാനമായുള്ള രണ്ടു കമ്പനികളെ ചുമതല ഏല്‍പ്പിച്ചു. ഇവര്‍ തയാറാക്കിയ പതാകകളാണ് ഉപയോഗശൂന്യമായത്. ഒരു ദേശീയ പതാക നിര്‍മിക്കാന്‍ 28 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചത്.

More
More
Web Desk 3 years ago
Keralam

മന്ത്രിമാര്‍ സ്വയം തീരുമാനമെടുക്കാതെ എല്ലാം മുഖ്യമന്ത്രിക്ക് വിടുന്നു; സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം

രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍. പ്രവര്‍ത്തന മികവില്‍ ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്കൊപ്പം രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ എത്തുന്നില്ല.

More
More
Web Desk 3 years ago
Keralam

സിനിമയുടെ പരസ്യത്തെ ഗൌരവമായി എടുക്കേണ്ടതില്ല - മന്ത്രി മുഹമ്മദ്‌ റിയാസ്

'80കളില്‍ വെള്ളാനകളുടെ നാട് എന്ന സിനിമ വന്നിരുന്നു. ആ സിനിമയില്‍ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പറയുന്ന സംഭാഷണം ഇപ്പോഴും പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് പറയാറില്ലേ. ഇത് സിനിമയുടെ പരസ്യം എന്ന നിലയില്‍ എടുത്താല്‍ മതി. കേരളം ഉണ്ടായ സമയം മുതലുള്ള പ്രശ്നമാണ് റോഡുകളുടേത്. സുതാര്യമായ രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമം. ആര്‍ക്കുവേണമെങ്കിലും ഈ വിഷയത്തില്‍ വിമര്‍ശിക്കാം - റിയാസ് കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 3 years ago
Keralam

'കിടുങ്ങാക്ഷിയമ്മ' പരാമര്‍ശത്തിനെതിരെ ആനി രാജ; സ്ത്രീ വിരുദ്ധതയുണ്ടെങ്കില്‍ പിന്‍വലിക്കാമെന്ന് വി ഡി സതീശന്‍

എ.കെ.ജി സെന്‍റര്‍ ആക്രമണത്തെക്കുറിച്ച് പറയുമ്പോള്‍ കുറച്ച് ഗൌരവമായി പറയാം. സംഭവം നടന്ന സമയത്ത് എ.കെ.ജി സെന്‍ററിലുണ്ടായിരുന്ന ആളാണ്‌ പി കെ ശ്രീമതി. അവര്‍ ആ സംഭവത്തെക്കുറിച്ച് പറയുമ്പോള്‍ അവര്‍ക്ക് അപ്പോള്‍ അനുഭവപ്പെട്ട കാര്യമാണ് പറയുക. അതില്‍ എരിവും പുളിയും ചേര്‍ത്ത് സംസാരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.

More
More
Web Desk 3 years ago
Keralam

സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നം അവര്‍ക്കിഷ്ടപ്പെടുന്ന രീതിയില്‍ അവതരിപ്പിച്ചതാണ്- റോഡിലെ കുഴി വിവാദത്തില്‍ കുഞ്ചാക്കോ ബോബന്റെ പ്രതികരണം

'ഞാന്‍ ആസ്വദിച്ച ഒരു പരസ്യമാണത്. സിനിമ കണ്ടുകഴിയുമ്പോള്‍ കഥയെന്താണ്, അത് മുന്നോട്ടുകൊണ്ടുവരുന്നത് എന്താണ് എന്ന് മനസിലാവുകയും പരസ്യത്തെക്കാളുപരി ആളുകള്‍ കഥയിലേക്ക് വരികയും ആസ്വദിക്കുകയും ചെയ്യുന്ന കാഴ്ച്ചയാണ് ഞാന്‍ തിയറ്ററില്‍ കണ്ടത്.

More
More
Web Desk 3 years ago
Keralam

'വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ'; കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെ പോസ്റ്ററിനെച്ചൊല്ലി കോണ്‍ഗ്രസ്-സിപിഎം സൈബര്‍ പോര്‌

ചിത്രത്തിലെ പോസ്റ്ററിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് യോജിച്ച തലക്കെട്ടാണ് ഇതെന്ന് ചിലര്‍ കമന്റ് ചെയ്തപ്പോള്‍ ഈ സിനിമ കാണണമെന്ന് കരുതിയതാണ്

More
More
Web Desk 3 years ago
Keralam

തോമസ്‌ ഐസക്കിന് നോട്ടീസ് അയക്കാന്‍ ഇ ഡിക്ക് അധികാരമില്ല - വി ഡി സതീശന്‍

കിഫ്ബിക്ക് വിദേശത്ത് നിന്ന് നിക്ഷേപം സ്വീകരിച്ചത് കേന്ദ്ര സർക്കാരിനെ അറിയിച്ചില്ലെന്നും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നുമാണ് ഇ ഡി ആരോപിക്കുന്നത്. അതേസമയം, ഇ ഡിയുടേത് രാഷ്ട്രീയ നാടകമാണെന്ന് തോമസ്‌ ഐസക്ക് പറഞ്ഞു. ഇ ഡിയുടെ നടപടികൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചിട്ടുണ്ട്

More
More
Web Desk 3 years ago
Keralam

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

2017-ല്‍ കര്‍ശന വ്യവസ്ഥകളോടെയാണ് കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ പുറത്തിറങ്ങിയ ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നുമാണ് പ്രോസിക്ക്യൂഷന്‍ ആരോപിക്കുന്നത്

More
More
Web Desk 3 years ago
Keralam

മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

കേസില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ടാണ് ചിലര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയത് എന്നാണ് മധുവിന്റെ അമ്മയും സഹോദരിയും നല്‍കിയ പരാതിയില്‍ പറയുന്നത്

More
More
Web Desk 3 years ago
Keralam

അവധി പ്രഖ്യാപിച്ചത് പൂർണ്ണ ബോധ്യത്തോടെ, വിമർശനങ്ങൾ അംഗീകരിക്കുന്നു- എറണാകുളം കളക്ടർ രേണു രാജ്

അന്നത്തെ ദിവസം റെഡ് അലര്‍ട്ട് ഉണ്ടായിരുന്നില്ല. നിയമപ്രകാരം അവധി പ്രഖ്യാപിക്കേണ്ട കാര്യമില്ലായിരുന്നു. പക്ഷേ അന്ന് പുലര്‍ച്ചെ മഴ ശക്തമായി.

More
More
Web Desk 3 years ago
Keralam

എക്സൈസ് ഓഫീസിൽവെച്ച് കഞ്ചാവിന്റെ ഗുണങ്ങൾ വിവരിച്ച് പ്രതി

കഞ്ചാവ് കിട്ടാന്‍ സാധ്യതയുളള സ്ഥലങ്ങളെക്കുറിച്ചും താന്‍ കഞ്ചാവടിക്കാന്‍ കൂടെ വരാം എന്നുമെല്ലാം ഇയാള്‍ പെണ്‍കുട്ടിയോട് പറയുന്നുണ്ട്. കഞ്ചാവ് വലിക്കുന്നതിനെ പ്രോത്സാഹിപ്പിച്ച് ഫേസ്ബുക്കടക്കമുളള സമൂഹമാധ്യങ്ങളില്‍ പ്രതി പോസ്റ്റുകളും ഇടാറു

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More