LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 3 years ago
Keralam

കെ റെയിലിന് വകതിരിവുളള ആരും ലോണ്‍ കൊടുക്കില്ല- ഇ ശ്രീധരന്‍

നിലവിലെ ഡിപിആര്‍ പ്രകാരം കെ റെയിലിന് ഇന്ത്യന്‍ റെയില്‍വേയുടെ അനുമതി ലഭിക്കില്ല. പുതിയ ഡിപിആറിന് മൂന്ന് വര്‍ഷമെങ്കിലും എടുക്കും. ഒരുലക്ഷത്തി ഇരുപത്തി അയ്യായിരം കോടി രൂപയാണ് കെ റെയിലിന്റെ ബഡ്ജറ്റ്.

More
More
Web Desk 3 years ago
Keralam

സിദ്ദിഖിന്‍റെ അത്രയും തരം താഴാന്‍ ഞാനില്ല - റിമ കല്ലിങ്കല്‍

കേസിന്‍റെ കാര്യത്തില്‍ അതിജീവിതക്ക് ആശങ്കയുണ്ടാകും. അഞ്ച് വര്‍ഷമായി നീതിക്കായി അവര്‍ പോരാടുകയാണ്. നടിയുടെ പരാതിയെ രാഷ്ട്രീയ മുതലെടുപ്പിനായി ആരും ഉപയോഗിക്കരുത്. സംസ്ഥാന സര്‍ക്കാര്‍ അതിജീവിതക്കൊപ്പമാണ് എപ്പോഴും നില്‍ക്കുന്നത്. കേസിന്‍റെ തുടക്കം മുതല്‍ അക്കാര്യങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകും.

More
More
Web Desk 3 years ago
Keralam

വിധി എതിരാകും എന്ന് തോന്നിയാൽ ജഡ്ജി ശരിയല്ലെന്ന് പറയുകയല്ല വേണ്ടത് - അതിജീവിതക്കെതിരെ നടന്‍ സിദ്ദിഖ്

തൃക്കാക്കരയില്‍ വോട്ടുചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിദ്ദിഖ്. അതിജീവിതയുടെ പരാതി തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിന് അതിജീവിത മത്സരിക്കുന്നില്ലെല്ലോയെന്നാണ് സിദ്ദിഖ് മറുപടി പറഞ്ഞത്. അതിജീവിതയുടെ പരാതി ഇവിടെ വിഷയമാക്കിയത് എന്തിനാണെന്ന് പോലും അറിയില്ലെന്നും സിദ്ദിഖ് പ്രതികരിച്ചു.

More
More
Web Desk 3 years ago
Keralam

എല്ലാവരും വോട്ടു ചെയ്യണം, അവകാശമാണ്; - തൃക്കാക്കരയില്‍ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി

സര്‍ക്കാരിനെ വിലയിരുത്തുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുകയെന്ന് രഞ്ജി പണിക്കര്‍ പറഞ്ഞു. ഇത് സര്‍ക്കാരിനെ താഴെയിറക്കാനുള്ള തെരഞ്ഞെടുപ്പല്ല. എന്നാല്‍ ഇത്തവണ രാഷ്ട്രീയ കാരണങ്ങളാല്‍ നിര്‍ണായകമാണ്. അതിനാല്‍ ഇരു മുന്നണികളും ഈ തെരഞ്ഞെടുപ്പിനെ വളരെ സിരീയസായാണ് കാണുന്നതെന്ന് രഞ്ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു

More
More
Web Desk 3 years ago
Keralam

ജോ ജോസഫിന്‍റെ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തയാള്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പില്‍ വികസനം മുന്‍ നിര്‍ത്തിയാണ് എല്‍ ഡി എഫ് പ്രചരണം ആരംഭിച്ചതെങ്കിലും പിന്നീട് ആരോപണ പ്രത്യാരോപണങ്ങളിലാണ് ഇരു മുന്നണികളും ശ്രദ്ധ പതിപ്പിച്ചത്. എന്നാല്‍ ജോ ജോസഫിന്‍റെ വ്യാജ വീഡിയോക്കെതിരെ ഭാര്യ ദയ പാസ്ക്കല്‍ രംഗത്തെത്തിയതും കേസില്‍ അറസ്റ്റിലായതെല്ലാം പാര്‍ട്ടി അനുഭാവികളായതും കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ചിരുന്നു.

More
More
Web Desk 3 years ago
Keralam

കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് യഹിയ തങ്ങളെ റിമാന്റ് ചെയ്തു

ജഡ്ജിയെ സ്വഭാവഹത്യ നടത്തുകയാണ് പ്രതി ചെയ്തത് എന്ന വിലയിരുത്തലിലാണ് പൊലീസ് സ്വമേധയാ യാഹ്യ തങ്ങള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

More
More
Web Desk 3 years ago
Keralam

തൃക്കാക്കര നാളെ ബൂത്തിലേക്ക്; പ്രതീക്ഷയോടെ ഇരു മുന്നണികളും

2021-ല്‍ ആകെയുള്ള140-ല്‍ 99 സീറ്റുകള്‍ നേടിയാണ്‌ ഇടതുമുന്നണി അധികാരത്തിലെത്തിയത്. ഈ മഹാഭൂരിപക്ഷത്തിലേക്കുള്ള പയാനത്തില്‍ പോലും എല്‍ ഡി എഫിനെ കൈവിട്ട മണ്ഡലമാണ് തൃക്കാക്കര

More
More
Web Desk 3 years ago
Keralam

തിരുവനന്തപുരത്ത് വാളേന്തി റാലി നടത്തിയ ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

വിശ്വഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുർഗാവാഹിനി പ്രവർത്തകരാണ് നെയ്യാറ്റിന്‍കര കീഴാറൂരിലാണ് വാളുകളേന്തി പ്രകടനം നടത്തിയത്.

More
More
Web Desk 3 years ago
Keralam

ബസില്‍വെച്ച് ശല്യംചെയ്തയാളെ ഇടിച്ചിട്ട് യുവതി

ബസ് ജീവനക്കാരും യാത്രക്കാരും യുവതിക്ക് പിന്തുണയുമായി എത്തിയതോടെ ബസില്‍നിന്ന് ഇറങ്ങിയ ഇയാള്‍ ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും തെറി വിളിക്കുകയും ചെയ്തു.

More
More
Web Desk 3 years ago
Keralam

യുഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ചെന്നിത്തല, ഫലം വരുമ്പോള്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച പൂര്‍ണ്ണമാകുമെന്ന് ഇ പി ജയരാജന്‍

സിപിഎം വര്‍ഗീയ പ്രചരണമാണ് നടത്തിയത്. ഒരുകാലത്തും ഒരുമുഖ്യമന്ത്രിയും ചെയ്യാന്‍ പാടില്ലാത്ത രീതിയില്‍ കേരളത്തെ വര്‍ഗീയ വത്കരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.

More
More
Web Desk 3 years ago
Keralam

വിജയ്ബാബു ഇന്ന് നാട്ടിലെത്തില്ല; കോടതി തീരുമാനം കാത്ത് അന്വേഷണ സംഘം

കുറ്റാരോപിതന്‍ നാട്ടിലേക്ക് മടങ്ങാത്ത സാഹചര്യത്തിൽ ഹൈക്കോടതി എന്ത് തീരുമാനമെടുക്കുമെന്നാണ് അന്വേഷണ സംഘം ഉറ്റുനോക്കുന്നത്.

More
More
Web Desk 3 years ago
Keralam

പിളേളരുടെ കയ്യില്‍ വാളല്ല, പുസ്തകം വച്ചുകൊടുക്കെടോ- ഹരീഷ് ശിവരാമകൃഷ്ണന്‍

പിള്ളേരുടെ കയ്യിൽ വാൾ അല്ല , പുസ്തകം വെച്ച് കൊടുക്കേടോ.പകയും, പ്രതികാരവും വിദ്വേഷവും അല്ല , സമാധാനം സാഹോദര്യം സഹിഷ്ണുത ഒക്കെ പറഞ്ഞു കൊടുക്കെടോ. മനുഷ്യനായി ജീവിക്കാൻ പറഞ്ഞു കൊടുക്കെടോ...'- എന്നാണ് ഹരീഷ് ശിവരാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More