LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 3 years ago
Keralam

അഭിലാഷ് ചെരിപ്പിടാറില്ല; സംഘപരിവാറിനെതിരെ സന്ധിയില്ലാ സമരവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

ഒരു സംഘപരിവാറുകാരനാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്. അയാള്‍ അധികാരത്തില്‍നിന്ന് മാറുന്നതുവരെ കാലില്‍ ചെരുപ്പിടില്ല.

More
More
Web Desk 3 years ago
Keralam

പി സി ജോര്‍ജ് ക്രൈസ്തവരുടെ പ്രതിനിധിയല്ല - ഓര്‍ത്തഡോക്സ്‌ സഭ

പി സി ജോര്‍ജ് പറയുന്നതെല്ലാം ക്രിസ്ത്യാനികളുടെ അഭിപ്രായങ്ങളാണെന്ന് തെറ്റിദ്ധരിക്കരുത്. നർകോടിക് ജിഹാദ്, ലവ് ജിഹാദ് ആരോപണം എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് വ്യക്തി താത്പര്യങ്ങള്‍ ഉണ്ടായിരിക്കും. ക്രിസ്ത്യാനികള്‍ ആരെയും മാറ്റി നിര്‍ത്താന്‍ സാധിക്കില്ല. എല്ലാവരെയും ഒരുപോലെ കാണാനാണ് ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത്.

More
More
Web Desk 3 years ago
Keralam

ആധാർ ദുരുപയോഗം തടയാന്‍ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന തിരിച്ചറിയല്‍ രേഖയാണ് അധാര്‍. ബാങ്ക് അക്കൗണ്ടുകൾ, വാഹനങ്ങൾ, ഇൻഷുറൻസ് പോളിസികൾ എന്നിവയുമായും ആധാർ ബന്ധിപ്പിച്ചിരിക്കുന്നു. ആധാർ കാർഡിൽ ഒരു വ്യക്തിയുടെ പേര്, ജനന തിയതി, ലിംഗം, വിലാസം, ഫോട്ടോ എന്നിങ്ങനെയുള്ള വിവരങ്ങൾ അടങ്ങിയിരിക്കുന്നു.

More
More
Web Desk 3 years ago
Keralam

പള്‍സര്‍ സുനി കാവ്യാ മാധവന്റെ ഡ്രൈവര്‍; തെളിവുണ്ടെന്ന് പ്രോസിക്ക്യൂഷന്‍

2015-ല്‍ ദിലീപ് പള്‍സര്‍ സുനിക്ക് ഒരുലക്ഷം രൂപ കൈമാറിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്ക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. 2018 മെയ് ഏഴിന് പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്തും കണ്ടെടുത്തിട്ടുണ്ട്.

More
More
Web Desk 3 years ago
Keralam

ദുര്‍ഗാവാഹിനി പ്രകടനം ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേട്- ടി എന്‍ പ്രതാപന്‍

നെയ്യാറ്റിന്‍കര കീഴാറൂരിലാണ് തീവ്ര ഹിന്ദുത്വ സംഘടനയായ വിഎച്ച്പിയുടെ വനിതാ വിഭാഗം വാളുകളേന്തി റാലി നടത്തിയത്. മെയ് 22-നായിരുന്നു സംഭവം

More
More
Web Desk 3 years ago
Keralam

തൃക്കാക്കരയില്‍ പ്രചാരണം അവസാന ലാപില്‍; ഇന്ന് കൊട്ടിക്കലാശം

വികസനം പ്രധാന അജണ്ടയായി എല്‍ ഡി എഫ് ഉയര്‍ത്തി കൊണ്ടു വന്നെങ്കിലും വിവാദങ്ങള്‍ക്കായിരുന്നു പ്രചാരണ രംഗത്ത് മുന്‍ തൂക്കം ലഭിച്ചത്. കെ പി സി സി പ്രസിഡന്റ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ പ്രസ്താവന വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. മുതിര്‍ന്ന നേതാക്കള്‍ക്ക് തന്നെ പരസ്യ ആരോപണങ്ങള്‍ ഉന്നയിച്ചതിനാല്‍ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ ഉന്നയിക്കാന്‍ പാര്‍ട്ടികള്‍ക്ക് സാധിച്ചിട്ടില്ലെന്നും ശ്രദ്ധേയമാണ്.

More
More
Web Desk 3 years ago
Keralam

മതപരമായി ആളുകളെ സംഘടിപ്പിക്കരുതെങ്കില്‍ ആദ്യം മുസ്ലീം ലീഗ് പിരിച്ചുവിടണം- കോടിയേരി ബാലകൃഷ്ണന്‍

തൃക്കാക്കരയില്‍ കോണ്‍ഗ്രസിന്റെ കോട്ട തകരുകയാണെന്നും ഉരുള്‍പൊട്ടലിന്റെ ആഴം ഫലം വരുമ്പോള്‍ അറിയാമെന്നും കോടിയേരി പറഞ്ഞു.

More
More
Web Desk 3 years ago
Keralam

ജഗതിയുടെ മകള്‍ പാര്‍വ്വതിയെ അല്‍ഫോണ്‍സയാക്കിയ പി സി ജോര്‍ജ്ജിനോളം വര്‍ഗീയത ആര്‍ക്കുണ്ട്?- വെളളാപ്പളളി നടേശന്‍

പറയാനുളളത് താന്‍ ആരെയും ഭയക്കാതെ പറയുമെന്നും നിയമം പാലിച്ചുകൊണ്ടുതന്നെ സംസാരിക്കുമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. 'മുഖ്യമന്ത്രിയോട് പറയാനുളളത് തൃക്കാക്കരയില്‍ പറയും.

More
More
National Desk 3 years ago
Keralam

ബിജെപി മുഖ്യമന്ത്രിമാര്‍ പോലും ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ പോവില്ല- പിണറായിക്കെതിരെ ജിഗ്നേഷ് മേവാനി

ഗുജറാത്തില്‍ നിന്നുളള എംഎല്‍എയാണ് ഞാന്‍. അവിടെ ബിജെപി ഗുജറാത്ത് മോഡല്‍ വികസനത്തെക്കുറിച്ച് പറയുമ്പോള്‍ ഞങ്ങള്‍ കേരളത്തിലെ വികസനത്തെക്കുറിച്ച് പറഞ്ഞാണ് അവരെ എതിര്‍ക്കാറുളളത്.

More
More
Web Desk 3 years ago
Keralam

രാഷ്ട്രീയ നേതാക്കളുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സുരക്ഷ പിന്‍വലിച്ച് പഞ്ചാബ് സര്‍ക്കാര്‍

കഴിഞ്ഞ മാസം ഏപ്രിലില്‍ പഞ്ചാബിലെ മുന്‍ മന്ത്രിമാരുടെയും എം എല്‍ എമാരുടെയും സുരക്ഷ ഭഗവന്ത് മന്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതില്‍ മുന്‍ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി, മുന്‍ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ മകൻ രതീന്ദർ സിംഗ്, കോൺഗ്രസ് എംഎൽഎ പർതാപ് സിംഗ് ബജ്‌വാവെറെ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു.

More
More
Web Desk 3 years ago
Keralam

ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ; ഡിജിപിക്ക് കര്‍ശന നിര്‍ദേശം നല്‍കി സര്‍ക്കാര്‍

കുട്ടികൾക്കും പ്രായമായ മുതിർന്നവർക്കും രോഗികൾക്കുമെല്ലാം ഉച്ചഭാഷിണിയിൽിനിന്നുളള അമിതമായ ശബ്ദം മൂലം ഒരുപാട് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നു എന്നാണ് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്

More
More
Web Desk 3 years ago
Keralam

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം നാളെ അവസാനിക്കും

thrikakkara-election-campaign-ends-tomorrowയു ഡി എഫ് സ്ഥാനാര്‍ഥി ഉമ തോമസിനെ നിര്‍ത്തിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഭിന്നിപ്പുണ്ടാകുകയും ഡി സി സി ജില്ലാ സെക്രട്ടറി എം ബി മുരളിധരന്‍ കോണ്‍ഗ്രസ് വിടുകയും ചെയ്തിരുന്നു. കൂടാതെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് പിന്തുണ പ്രഖ്യാപിച്ച് മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രംഗത്തെത്തിയിരുന്നു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More