മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടി താമസിച്ചതും മുഖ്യമന്ത്രിമാരുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തന്നെയായിരുന്നു. പ്രത്യേക അനുമതി വാങ്ങിയാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ അന്വേഷണ സംഘം എത്തിയത്.
അതേസമയം, വിജയ് ബാബുവിന്‍റെ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി വേനലവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി വെച്ചിരിക്കുകയാണ്. മെയ് 18ന് ശേഷമായിരിക്കും വിജയ് ബാബുവിന്‍റെ മുന്‍ കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ വിധി പറയുക. ഇത് കണക്കാക്കിയാണ് 19ന് ഹാജരാകാം
തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം നാളെ (മേയ് 4-ന്) പുറപ്പെടുവിക്കുമെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം. സ്ഥാനാര്‍ഥികള്‍ക്ക് ഈ മാസം (മെയ്) 11 വരെ നാമനിര്‍ദേശപത്രികള്‍ സമര്‍പ്പിക്കാം.മെയ് 16 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. പ്രമുഖ കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്നാണ് തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ ഒഴിവ് വന്നത് Thrikkakara-bypoll-may-31-udf-ldf-bjp-pt-thomas.html
വർഗ്ഗീയവിദ്വേഷം പ്രചരിപ്പിക്കുന്ന പി സി ജോർജ്ജിനെ ചാനലുകൾ ചർച്ചയ്ക്കായി ക്ഷണിക്കില്ലെന്ന് തീരുമാനിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. പി സി ജോർജ്ജിനെ ചാനൽ ചർച്ചയ്ക്ക് ക്ഷണിച്ചാൽ ആ ചർച്ചയിൽ തങ്ങൾ പങ്കെടുക്കില്ലെന്ന് തീരുമാനിക്കാൻ മറ്റ് ക്ഷണിതാക്കളോടും ഞങ്ങൾ ആവശ്യപ്പെട്ടുന്നു- സാംസ്കാരിക പ്രവര്‍ത്തകര്‍
ചൊവ്വാഴ്ച എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും അവധി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. റംസാന്‍ വ്രതമാസം 30 പൂര്‍ത്തിയാക്കി പെരുന്നാള്‍ ചൊവ്വാഴ്ച്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു
അതേസമയം, പ്രകാശന പരിപാടിയിൽ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കവിയുമായ പ്രഭാവർമ്മ പങ്കെടുക്കില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ പുസ്തകത്തിൽ പരാമർശം ഉള്ളതുകൊണ്ടാണ് പിന്മാറ്റമെന്നാണ് സൂചന. എന്നാൽ, പുസ്തക പ്രകാശനവുമായി മുന്നോട്ടു പോകാനാണ് ടിക്കാറാം മീണയുടെ തീരുമാനം.