LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

News Desk 5 years ago
National

കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇടത് എംപിമാർ പാർലമെന്റിലേക്ക് മാർച്ച് നടത്തി

ബിനോട് വിശ്വം, കെകെ രാ​ഗേഷ്, എഎം ആരിഫ്,തോമസ് ചാഴിക്കാടൻ തുടങ്ങിയവർ മാർച്ചിൽ പങ്കെടുത്തു

More
More
Web Desk 5 years ago
National

പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതി കുറച്ച് രാജസ്ഥാൻ സർക്കാർ

രാജസ്ഥാനിൽ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ച് സംസ്ഥാന സർക്കാർ. ഇന്ധനങ്ങളുടെ മൂല്യ വർധിത നികുതി കുറക്കാനാണ് തീരുമാനിച്ചത്. വാറ്റ് നികുതിയിൽ സംസ്ഥാന വിഹിതത്തിൽ 2 ശതമാനമാണ് കുറക്കുക

More
More
National Desk 5 years ago
National

കര്‍ഷക പ്രതിഷേധം; ശശി തരൂര്‍ എംപിയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യുപി പോലീസ്. റിപ്പബ്ലിക് ദിനത്തില്‍ തലസ്ഥാനത്തുണ്ടായ സംഘര്‍ഷങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്നാരോപിച്ചാണ് കേസെടുത്തത്

More
More
National Desk 5 years ago
National

ആനയെ തീ കൊളുത്തി കൊന്ന സംഭവം; തമിഴ്‌നാട്ടില്‍ 55 റിസോര്‍ട്ടുകള്‍ പൂട്ടി

ആനയെ തീ കൊളുത്തി കൊന്നതിനെത്തുടര്‍ന്ന് റിസോര്‍ട്ടുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി തമിഴ്‌നാട് ഭരണകൂടം. ലൈസന്‍സും മറ്റ് രേഖകളുമില്ലാത്ത എല്ലാ റിസോര്‍ട്ടുകളും പൂട്ടാനാണ് ഭരണകൂടത്തിന്റെ ഉത്തരവ്.

More
More
National Desk 5 years ago
National

സിംഘുവില്‍ കര്‍ഷകര്‍ക്കെതിരെ തിരിഞ്ഞ് നാട്ടുകാര്‍

ദേശീയപാതയില്‍ നിന്ന് കര്‍ഷകര്‍ പിരിഞ്ഞുപോകണമെന്നാണ് നാട്ടുകാരെന്ന് അവകാശപ്പെട്ടുവന്നവരുടെ ആവശ്യം

More
More
News Desk 5 years ago
National

'ഫോർ പ്ലേക്കു ശേഷം മലയാളി ഏറ്റവുമധികം സെർച്ച് ചെയ്തത് ഇപ്പേരാണ്' : ബാലന്‍ പൂതേരിയെ പിന്തുണച്ച് സിവിക് ചന്ദ്രന്‍

പത്മ പുരസ്‌കാര ജേതാവ് ബാലന്‍ പൂതേരിയെ പിന്തുണച്ച് സിവിക് ചന്ദ്രന്‍. പ്രമുഖ പ്രസാധാകരുടെ ഷെല്‍ഫുകളില്‍ ബാലന്‍ പൂതേരിയുടെ പുസ്തകങ്ങളില്ല എന്നതാണോ പ്രശ്‌നമെന്ന് സിവിക് ചന്ദ്രന്‍ ചോദിക്കുന്നു.

More
More
Web Desk 5 years ago
National

രാഷ്ട്രപതിയുടെ നയപ്രഖ്യാപനം കോൺ​ഗ്രസും ഇടതുപക്ഷവും ബഹിഷ്കരിക്കും

നയപ്രഖ്യാപനം ബഹിഷ്കരിക്കാൻ കോൺ​ഗ്രസ് മറ്റ് പ്രതിപക്ഷ കക്ഷികളോട് ആഹ്വാനം ചെയ്തു

More
More
National Desk 5 years ago
National

സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവർ ഫാറൂഖിയുടെ ജാമ്യാപേക്ഷ മധ്യപ്രദേശ് ഹൈക്കോടതി തള്ളി

ഹിന്ദു ദൈവങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അധിക്ഷേപിച്ചെന്ന പരാതിയിൽ ജനുവരി 2 നാണ് ഫാറൂഖിയെയും സഹായി നളിൻ യാദവിനെയും അറസ്റ്റ് ചെയ്തത്.

More
More
National Desk 5 years ago
National

റിപ്പബ്ലിക് ദിനത്തിലെ അക്രമം തടയുന്നതില്‍ 'താന്‍ പരാജയപ്പെട്ടെന്ന് ' കങ്കണ റനൗട്ട്

റിപ്പബ്ലിക് ദിനത്തില്‍ തലസ്ഥാനത്ത് അരങ്ങേറിയ അക്രമങ്ങള്‍ തടയുന്നതില്‍ താന്‍ പരാജയപ്പെട്ടുവെന്ന് നടി കങ്കണ റനൗട്ട്.

More
More
National Desk 5 years ago
National

ശശികലയെ ചോദ്യം ചെയ്യാനൊരുങ്ങി ഇ. ഡി

രണ്ടായിരം കോടിയുടെ വസ്തുവകകളെകുറിച്ചും വിശദീകരണം നല്‍കണം. ചോദ്യം ചെയ്യലിനായി ഫെബ്രുവരിയിൽ ഹാജരാവണം എന്നാണ് നിര്‍ദേശം.

More
More
National Desk 5 years ago
National

കര്‍ഷക സമരവേദികള്‍ ഒഴിപ്പിക്കാന്‍ പോലീസ് നീക്കം; പ്രതിരോധവുമായി സംഘടനകള്‍

കര്‍ഷക സമരവേദികള്‍ ഒഴിപ്പിക്കാന്‍ പൊലീസ് നീക്കം നടത്തുന്നുന്നുവെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍. ഗാസിപ്പൂരിലെ സമരവേദി ഒഴിയണമെന്ന് പൊലീസ് ആവശ്യപ്പെട്ടതായി നേതാക്കള്‍ അറിയിച്ചു

More
More
National Desk 5 years ago
National

കര്‍ഷക പരേഡ്: പ്രക്ഷോഭകര്‍ക്കെതിരെ 22 കേസുകള്‍, 200 പേര്‍ കസ്റ്റഡിയില്‍

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ബദല്‍ പരേഡുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി പൊലിസ് 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More