LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

വസ്ത്രത്തോടെ മാറിടത്തില്‍ സ്പര്‍ശിച്ചാല്‍ പോക്സോ നിലനിൽക്കില്ലെന്ന വിവാദവിധി സുപ്രീംകോടതി റദ്ദാക്കി

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ വസ്ത്രം മാറ്റാതെ സ്പര്‍ശിക്കുന്നത് ലൈംഗിക പീഡനമല്ലെന്ന ബോംബെ ഹൈക്കോടതി വിധി റദ്ദു ചെയ്ത് സുപ്രീം കോടതി.

More
More
Web Desk 5 years ago
National

ചെങ്കോട്ടയിൽ കൊടി ഉയർത്തിയ ദീപ് സിദ്ദു ബിജെപിക്കാരനെന്ന് രാകേഷ് ടിക്കായത്ത്

ദീപ് സിദ്ദു സിഖകാരനല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോ പുറത്തുവന്നിട്ടുണ്ടെന്നും ടിക്കായത്ത് പറഞ്ഞു

More
More
National Desk 5 years ago
National

വികെ ശശികല ജയിൽ മോചിതയായി; കൊവിഡ് ബാധിച്ചതിനാല്‍ ഉടൻ ചെന്നൈയിലേക്കില്ല

അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിൽ ശിക്ഷ പൂർത്തിയാക്കിയ എഐഡിഎംകെ നേതാവ് വികെ ശശികല ജയിൽ മോചിതയായി

More
More
National Desk 5 years ago
National

കൊല്ലപ്പെട്ട കര്‍ഷകനും പ്രതി; കര്‍ഷകര്‍ക്കെതിരെ 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പോലീസ്

പോലീസിനുനേരെ വാള്‍ വീശിയ നിഹാങ്ക് സിഖുകാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്നലെ നടന്ന സംഘര്‍ഷത്തിന്‍റെ ഭാഗമായി 215 പേര്‍ക്കും 110 പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.

More
More
National Desk 5 years ago
National

ചെങ്കോട്ടയിൽ കൊടി ഉയർത്തിയ ബിജെപി അനുഭാവിയെ തള്ളി നടൻ സണ്ണി ഡിയോൾ

ദീപ് സിദ്ദുവുമായി തനിക്കോ കുടുംബത്തിനോ ബന്ധമില്ലെന്ന് സണ്ണി ഡിയോൾ വ്യക്തമാക്കി.

More
More
Web Desk 5 years ago
National

കർഷക പ്രക്ഷോഭം: ഡൽഹിയിൽ ഇന്റർനെറ്റ് നിയന്ത്രണം

പ്രക്ഷോഭകർ സംഘടിക്കുന്നത് തടയാനാണ് ഇന്റർനെറ്റ് നിയന്ത്രിക്കുന്നത്

More
More
News Desk 5 years ago
National

കർഷക പ്രക്ഷോഭത്തിനിടെ അക്രമം നടത്തിയവരെ തള്ളിപ്പറഞ്ഞ് സംയുക്ത സമരസമിതി

ഡൽഹിയിൽ കർഷകരുടെ ട്രാക്റ്റർ റാലിക്കിടെ അക്രമം നടത്തിയവരെ തള്ളിപ്പറഞ്ഞ് സംയുക്ത സമര സമിതി. തങ്ങളോടൊപ്പം ഉളളവരല്ല അക്രമം നടത്തിയതെന്ന് സമര സമിതി അറിയിച്ചു. പുറത്തു നിന്നുള്ളവർ സമരത്തിൽ നുഴഞ്ഞുകയറിയവരാണ് അക്രമം നടത്തിയതെന്നും സംയുക്ത സമരസമിതി അറിയിച്ചു.

More
More
Web Desk 5 years ago
National

അക്രമം ഒന്നിനും പരിഹാരമല്ലെന്ന് രാഹുൽ ​ഗാന്ധി

ആർക്ക് പരുക്കേറ്റാലും നഷ്ടം രാജ്യത്തിനാണെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഡൽഹി സംഭവവികാസങ്ങളിൽ രാ​ഹുൽ പ്രതികരണം അറിയിച്ചത്

More
More
Web Desk 5 years ago
National

ബം​ഗാളിൽ 77 സീറ്റുകളിൽ സിപിഎം-കോൺ​ഗ്രസ് ധാരണ

പശ്ചിമബം​ഗാൾ നിയസഭാ തെരഞ്ഞെടുപ്പിൽ 77 സീറ്റുകളിൽ സിപിഎമ്മും കോൺ​ഗ്രസും തമ്മിൽ ധാരണയായി. ബാക്കിയുള്ള സീറ്റുകളിൽ ചർച്ച പുരോ​ഗമിക്കുകയാണെന്ന് നേതാക്കൾ അറിയിച്ചു

More
More
Web Desk 5 years ago
National

ഡൽഹിയിൽ പ്രക്ഷോഭത്തിനിടെ കർഷകൻ മരിച്ചു; പൊലീസ് വെടിവെച്ചെന്ന് കർഷകർ

ഉത്തരാഖണ്ഡ് സ്വദേശി നവ്നീത് സിം​ഗാണ് മരിച്ചത്. സഹോദരനോടൊപ്പമാണ് ഇയാൾ കർഷക പ്രക്ഷോഭത്തിനെത്തിയത്

More
More
Web Desk 5 years ago
National

ബിജെപിക്കായി കർഷക സമരം തകർക്കാനാണ് കെജ്റിവാൾ ശ്രമിക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി

കർഷകരുടെ ആത്മവീര്യം കെടുത്തി ബിജെപിക്കായി പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് ആപ് ശ്രമിക്കുന്നതെന്ന് അമരീന്ദർ സിം​ഗ് കുറ്റപ്പെടുത്തി.

More
More
News Desk 5 years ago
National

ഇന്ത്യയുടെ 72-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ

ഇന്ത്യയുടെ 72-ാമത് റിപ്പബ്ലിക് ദിനത്തിൽ ആദരമര്‍പ്പിച്ച് ഗൂഗിൾ ഡൂഡിൽ. മുംബൈയില്‍ നിന്നുള്ള കലാകാരന്‍ ഓങ്കർ ഫോണ്ടേക്കർ നിർമ്മിച്ച വർണ്ണാഭമായ ഡൂഡിലാണ് ഗൂഗിള്‍ ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ചത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More