എഐഎഡിഎംകെ നേതാവ് വികെ ശശികല ആശുപത്രി വിട്ടു. ശശികല പത്ത് ദിവസത്തെ ചികിത്സ പൂര്‍ത്തിയാക്കി, കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഉപകരണങ്ങളുടെ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്ന് ബാംഗ്ലൂര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു
ആന്‍ഡമാന്‍ നിക്കോബാര്‍ കൊവിഡ് മുക്തം; തുടര്‍ച്ചയായ അഞ്ചാം ദിവസവും ടെസ്റ്റ് പോസിറ്റീവ് ഇല്ല
കഴിഞ്ഞ അഞ്ച് ദിവസമായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഒരു കൊവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഡല്‍ഹി ഇസ്രായേല്‍ എംബസിക്കു സമീപത്തെ സ്‌ഫോടനം; ഇറാന്‍ ബന്ധമെന്ന് സംശയം
കഴിഞ്ഞ ദിവസം ഡല്‍ഹി ഇസ്രായേല്‍ എംബസിക്കു സമീപം നടന്ന സ്‌ഫോടനത്തില്‍ ഇറാന് ബന്ധമെന്ന് സംശയം. വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെങ്കിലും സംഭവത്തില്‍ ഇറാന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി.