'ഓര്‍മയുണ്ടോ പ്രധാനമന്ത്രി?'; മോദിയുടെ ട്വീറ്റ് കുത്തിപ്പൊക്കി കോണ്‍ഗ്രസ്
'ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈന അവരുടെ സൈന്യത്തെ പിന്‍വലിക്കുന്നു, പക്ഷേ, എന്തിനാണ് ഇന്ത്യന്‍ സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് പാട്ടളക്കാരെ പിന്‍വലിക്കുന്നത് എന്നാണ് ഞാന്‍ ആശ്ചര്യപ്പെടുന്നത്?
More