ഇന്ത്യക്കെതിരായ പ്രസ്താവന; പ്രധാനമന്ത്രി രാജിവെക്കണമെന്ന് നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി
ഇന്ത്യ ഗൂഢാലോചന നടത്തുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയപരമായും നയതന്ത്രപരമായും ശരിയല്ലെന്ന് യോഗത്തിന്റെ തുടക്കത്തില്‍ തന്നെ പാര്‍ട്ടി ഉപ ചെയര്‍മാന്‍ പ്രചണ്ഡ പറഞ്ഞു.
അണ്‍ലോക്ക് രണ്ടാംഘട്ടം ഇന്നുമുതല്‍; അന്തര്‍ സംസ്ഥാന യാത്രക്കുള്ള ഇ-പാസ് തുടരുമെന്ന് കേരളം
രണ്ടാം ഘട്ട അൺ ലോക്കിലെ സ്ഥിതിഗതികൾ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചർച്ച ചെയ്യും. അന്തര്‍ സംസ്ഥാന യാത്ര നടത്തുന്ന വര്‍ക്ക് ഇ പാസ് വേണ്ട എന്നതായിരുന്നു ഈ ഘട്ടത്തില്‍ കേന്ദ്രം മുന്നോട്ടുവച്ച ഒരു പ്രധാന നിര്‍ദ്ദേശം.
വിശാഖപട്ടണത്ത് വീണ്ടും വിഷവാതക ചോർച്ച; രണ്ട് തൊഴിലാളികൾ മരിച്ചു
മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി കമ്പനി അടച്ചു പൂട്ടിയിരിക്കുകയാണ്. അപകടം നടന്ന സമയത്ത് ഇവിടെ മുപ്പതോളം തൊഴിലാളികൾ ജോലിക്കുണ്ടായിരുന്നു. വാതക ചോർച്ചയ്ക്ക് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല.
തൂത്തുക്കുടി കസ്റ്റഡി മരണം: പൊലീസ് സ്റ്റേഷൻ റവന്യു വകുപ്പ് ഏറ്റെടുക്കണമെന്ന് ഹൈക്കോടതി
പി ജയാരാജിന്റെയും മകൻ ജെ ബിനിക്സിന്റെയും കസ്റ്റഡി മരണക്കേസിൽ മജിസ്റ്റീരിയൽ അന്വേഷണത്തോട് പൊലീസ് ഉദ്യോഗസ്ഥർ സഹകരിക്കാത്ത് സാഹചര്യത്തിലാണ് കോടതിയുടെ അസാധാരണ നടപടി
തോട്ടപ്പള്ളി സ്പിൽവേയിൽ നടക്കുന്നത് ഖനനമല്ല: മന്ത്രി ഇ.പി. ജയരാജൻ
തോട്ടപ്പള്ളി സ്പിൽവേയിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുന്നത് കുട്ടനാട്ടിലും പരിസരത്തും വെള്ളപ്പൊക്കക്കെടുതി ഒഴിവാക്കാനാണെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ.