തൂത്തുക്കുടി ജില്ലയിലെ പേരൂറാനി സബ് ജയിലിലാണ് സത്താൻകുളം സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ ആക്രമണമുണ്ടായത്. പ്രതികൾ പരസ്പരം സംസാരിച്ചുകൊണ്ട് നിൽക്കുന്നതിനിടെ സഹതടവുകാർ ആക്രമിക്കുകയായിരുന്നാണ് ജയിൽ അധികൃതർ പറയുന്നത്.
കാണ്‍പൂര്‍ ദേഹട്ടിലെ ശിവ്‌ലി പോലീസ് സ്‌റ്റേഷന്‍ പ്രദേശത്തെ ബ്രികു ഗ്രാമത്തിലാണ് പോലീസ് സംഘം റെയ്ഡ് നടത്തിയത്. നിരവധി കേസുകളില്‍ പ്രതിയായ വികാസ് ദുബെ എന്ന കൊടുംകുറ്റവാളിയായിരുന്നു പോലീസിന്റെ ലക്ഷ്യം.
ഉപഭോക്തൃ കാര്യ മന്ത്രാലയവും, പൊതുവിതരണ മന്ത്രലയവും പുറത്ത് വിട്ട പുതിയ കണക്കുകള്‍ പ്രകാരം റേഷന്‍ കാര്‍ഡുകളില്ലാത്ത 8 കോടി കുടിയേറ്റ തൊഴിലാളികള്‍ക്ക് രണ്ട് മാസത്തേക്ക് 5 കിലോ സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.
ഇപ്പോള്‍ നിങ്ങള്‍ കേട്ടു കൊണ്ടിരിക്കുന്നത് രണ്ട് സി കളെ കുറിച്ചാണ്, കൊറോണ വൈറസും ചൈനയും നമ്മള്‍ സമാധാനത്തില്‍ വിശ്വസിക്കുകയും ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നു, പക്ഷേ ആരെങ്കിലും ഇന്ത്യയെ ദുഷിച്ച കണ്ണുകളോടെ നോക്കിയാല്‍ നമുക്ക് ഉചിതമായ ഉത്തരം നല്‍കേണ്ടി വരും.