LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

തിരിച്ചടിക്ക് തയ്യാറാകാന്‍ നിര്‍ദേശം: സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യമെന്ന് പ്രതിരോധമന്ത്രി

പ്രതിപക്ഷ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മൂന്ന് സേനാ മേധാവികളെയും നേരില്‍കണ്ട് വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും യോഗത്തില്‍ പങ്കെടുത്തു.

More
More
National Desk 5 years ago
National

നരേന്ദ്ര മോദിയല്ല, 'സറണ്ടര്‍ മോദി': രൂക്ഷ പരിഹാസവുമായി രാഹുല്‍ഗാന്ധി

ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്തുവെന്നാണ് കേന്ദ്രം പറയുന്നത്. കഴിഞ്ഞ ദിവസം സർവ്വകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞതിനെ ചോദ്യം ചെയ്തും രാഹുൽ രംഗത്തുവന്നിരുന്നു.

More
More
Web Desk 5 years ago
National

നാഷണൽ ഹൈഡ്രോളജി പ്രൊജക്ട്: റാങ്കിംഗിൽ വൻ കുതിപ്പുമായി കേരളം രണ്ടാം സ്ഥാനത്ത്

നാഷണൽ ഹൈഡ്രോളജി പ്രൊജക്ടിന്റെ പുതിയ റാങ്കിംഗിൽ കേരളത്തിന് വൻ കുതിപ്പ്. ഏഴാം സ്ഥാനത്ത് നിന്നും അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്ത് കേരളം എത്തി

More
More
News Desk 5 years ago
National

തീവ്രവാദികൾക്ക് ആയുധങ്ങൾ എത്തിക്കുന്ന പാക് ചാരവിമാനം സൈന്യം വെടിവെച്ചിട്ടു

അമേരിക്കയില്‍ നിര്‍മ്മിച്ച എം-4 റൈഫിൾ, രണ്ട് മാസികകൾ, വെടിമരുന്ന് എന്നിവ സംഭവ സ്ഥലത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്.

More
More
National Desk 5 years ago
National

മോദി ഇന്ത്യന്‍ മണ്ണ് ചൈനക്കു മുന്‍പില്‍ അടിയറവുവെച്ചു: രാഹുല്‍ഗാന്ധി

കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ എങ്ങനെയാണ് നഷ്ടമായത്? അവർ എവിടെ കൊല്ലപ്പെട്ടു? എന്ന് രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചു.

More
More
Web Desk 5 years ago
National

ദേവഗൌഡ, ദിഗ്വിജയ് സിംഗ്, ഖാര്‍ഗെ, വേണുഗോപാല്‍,സിന്ധ്യ എന്നിവര്‍ രാജ്യസഭയിലേക്ക്

ബിജെപി 8 സീറ്റും കോണ്‍ഗ്രസ് 4 സീറ്റും നേടി. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് - 4, ജെ.ഡി.എസ്‌ - 1, എന്‍.പി.പി -1, ജെ.എം.എം -1, എം.എന്‍. എഫ് - 1 എന്നിങ്ങനെയാണ് മറ്റു കക്ഷികള്‍ നേടിയ സീറ്റുകളുടെ എണ്ണം

More
More
National Desk 5 years ago
National

രാജ്യസഭാ തിരഞ്ഞെടുപ്പ്; ‘കുതിരക്കച്ചവടം’ ഭയന്ന് കോണ്‍ഗ്രസ്

ഗുജറാത്ത് (4), രാജസ്ഥാൻ (3), മധ്യപ്രദേശ് (3), ജാർഖണ്ഡ് (2) എന്നിവിടങ്ങളിലാണ് ബിജെപി–കോൺഗ്രസ് പോരാട്ടം. ‘കുതിരക്കച്ചവടം’ ഭയന്ന് എം.എൽ.എ.മാരെ കോണ്‍ഗ്രസ് ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു.

More
More
Web Desk 5 years ago
National

രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ രാജസ്ഥാനിൽ നിന്ന് മത്സരിക്കുന്നുണ്ട്. മധ്യപ്രദേശില്‍ നിന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവുമായ ദിഗ്വിജയ് സിങ്, അടുത്തിടെ ബിജെപിയിലേക്ക് കൂറുമാറിയ ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ മത്സരിക്കുന്നു

More
More
News Desk 5 years ago
National

ഇന്ത്യ വീണ്ടും യു.എൻ രക്ഷാസമിതിയിൽ

ഐക്യരാഷ്ട്രസഭയുടെ ആറു പ്രധാന ഘടകങ്ങളിൽ ഒന്നാണ് ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി. അന്താരാഷ്ട്ര സുരക്ഷയും സമാധാനപാലനവുമാണ് അതിന്റെ പ്രധാന ദൗത്യം.

More
More
News Desk 5 years ago
National

പ്രകോപനവുമായി നേപ്പാൾ; പുതിയ ഭൂപടം പാര്‍ലമെന്റ് അംഗീകരിച്ചു

ഉത്തരാഖണ്ഡിന്‍റ ഭാഗങ്ങളായ കാലാപാനി, ലിപുലേഖ്, ലിപിയദുരെ പ്രദേശങ്ങള്‍ സ്വന്തമാണെന്ന് അവകാശപ്പെട്ടാണ് നേപ്പാള്‍ പുതിയ ഭൂപടം തയ്യാറാക്കിയിരിക്കുന്നത്. നേപ്പാളിലെ ഭരണകക്ഷി ഈ മാസം ആദ്യവാരം ഈ ഭൂപടത്തിന് അംഗീകാരം നൽകിയിരുന്നു.

More
More
News Desk 5 years ago
National

മണിപ്പൂരില്‍ മൂന്ന് ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍; ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷമായി

സഖ്യകക്ഷിയായ (നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയിലെ) എൻപിപിയിലെ മൂന്നുമന്ത്രിമാരും ഒരു എംഎല്‍എയും രാജിവെച്ചു. ഇതില്‍ ഉപമുഖ്യമന്ത്രിയും ഉള്‍പ്പെടുന്നു. ഇവര്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നാണ് സൂചന.

More
More
National Desk 5 years ago
National

ആണവശക്തികള്‍ തമ്മിലുള്ള സംഘര്‍ഷം അപകടകരം; ഇന്ത്യയും ചൈനയും സംയമനം പാലിക്കണം: യു.എന്‍

സംഘര്‍ഷം വര്‍ദ്ധിക്കുന്ന തരത്തില്‍ യാതൊരു നടപടിയും ഇരു രാജ്യങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും ഇരു രാജ്യങ്ങള്‍ക്കും താല്‍പ്പര്യം ആളെ മധ്യസ്ഥനാക്കുന്ന കാര്യം പരിഗണിക്കണം എന്നും ഗുട്ടെറസ് ഇന്നലെ പറഞ്ഞിരുന്നു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More