LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

News Desk 5 years ago
National

ബി.ജെ.പി സര്‍ക്കാരിന് പിന്തുണ നല്‍കാനുള്ള തീരുമാനം വന്‍ അബദ്ധം: വിജയ് സര്‍ദേശായി

ഭാവിയില്‍ ഇത്തരമൊരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഞങ്ങള്‍ സഹായിക്കില്ല. മനോഹര്‍ പരീക്കറുടെ മരണത്തോടെ ബിജെപി പൂര്‍ത്തിയായി. ഭാവിയില്‍ ഈ സംസ്ഥാനം ഭരിക്കാന്‍ ഒരിക്കലും ബിജെപിയെ ഞങ്ങള്‍ അനുവദിക്കില്ല.

More
More
News Desk 5 years ago
National

രാജ്യത്ത് ഇന്നും ഇന്ധനവില കൂട്ടി

കൊവിഡ് പ്രതിസന്ധിക്കിടെ ഇന്ധന വിലയും കുതിച്ചുയരുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുകയാണ്. പ്രതിസന്ധിക്കിടെ വിലക്കയറ്റ ഭീതിയിലാണ് പൊതുജനങ്ങൾ.

More
More
News Desk 5 years ago
National

സുശാന്തിന്റെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം, തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

സുശാന്ത് കൊല്ലപ്പെട്ടതാണെന്നും സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തണമെന്നും സുശാന്തിന്റെ അമ്മാവന്‍. മരണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും തൂങ്ങിമരണം തന്നെയാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

More
More
Web Desk 5 years ago
National

ബോളിവുഡ് നടൻ സുശാന്ത് രജ്പുത്തിനെ മരിച്ച നിലയിൽ കണ്ടെത്തി

മുംബൈയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്

More
More
National Desk 5 years ago
National

ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രെട്രോളിയം മന്ത്രിക്ക് കേരളം കത്തയച്ചു

എട്ട് ദിവസം കൊണ്ട് പെട്രോളിന് 4.53 രൂപയും ഡീസലിന് 4.41 രൂപയുമാണ് കൂടിയത്. നടപടിയിൽ സംസ്ഥാന സർക്കാരിനുള്ള പ്രതിഷേധം രേഖപ്പെടുത്തി ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ.

More
More
National Desk 5 years ago
National

ഛത്തീസ്ഗഡില്‍ മൂന്നു ദിവസത്തിനിടെ മൂന്നു കാട്ടാനകള്‍ ദുരൂഹ സാഹചര്യത്തില്‍ ചരിഞ്ഞു

ആനകളുടെ ജഡങ്ങള്‍ ലഭിച്ച പ്രദേശത്തെ സാമ്പിളുകളും വനംവകുപ്പ് പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. പൈനാപ്പിളിൽ വച്ച പടക്കം കടിച്ച് കേരളത്തില്‍ ആന ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിനു ശേഷമാണ് സമാനമായ കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്.

More
More
News Desk 5 years ago
National

ഇന്ത്യ - ചൈന അതിർത്തിയിലെ റോഡ് നിർമ്മാണം ഇന്ത്യ പുനരാരംഭിച്ചു

ലാപ്‌സ ഭാഗത്ത് വലിയ പാറകൾ പൊട്ടിക്കാനുള്ള യന്ത്ര സാമഗ്രികൾ ഹെലികോപ്ടറിൽ എത്തിച്ചു. കിഴക്കൻ ലഡാക്കിൽ അതിർത്തി സംഘർഷം ലഘൂകരിക്കുന്ന ചര്‍ച്ചകളുമായി ഇരു രാജ്യങ്ങളും മുന്നോട്ടു പോകുന്നുമുണ്ട്.

More
More
National Desk 5 years ago
National

രാജസ്ഥാനിലും 'ഓപറേഷന്‍ താമര'ക്ക് നീക്കം; എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി കോണ്‍ഗ്രസ്

രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഗുജറാത്തിലെ പാര്‍ട്ടി എംഎല്‍എമാരെ കോണ്‍ഗ്രസ് രാജസ്ഥാനിലെത്തിച്ചിരുന്നു. ഗുജറാത്തില്‍ നിന്ന് എംഎല്‍എമാര്‍ ബിജെപിക്ക് സഹായകരമാകുന്ന തരത്തില്‍ രാജിവെച്ചതോടെയാണ്‌ മാറ്റിയത്.

More
More
News Desk 5 years ago
National

തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധനവില കൂട്ടി

രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ (ക്രൂഡ് ഓയിൽ) വില കുത്തനെ ഇടിഞ്ഞപ്പോൾ അതിന്റെ നേട്ടം ഉപയോക്താക്കൾക്ക് നല്‍കാത്ത എണ്ണക്കമ്പനികൾ, ക്രൂഡ് വില ഉയർന്നു തുടങ്ങിയതോടെ പെട്രോൾ– ഡീസൽ വിലകൾ തുടർച്ചയായി ഉയർത്തുകയാണ്.

More
More
Web Desk 5 years ago
National

എംയിസിൽ ആരോ​ഗ്യ പ്രവർത്തകരുടെ സമരം പിൻവലിച്ചു

പിപിഇ കിറ്റ് ധരിച്ചുള്ള കൊവിഡ് ഡ്യൂട്ടി സമയം കുറക്കാമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്

More
More
Web Desk 5 years ago
National

സോണിയാഗാന്ധി നിര്‍ദ്ദേശിച്ചു, ദെവഗൌഡ സ്ഥാനാര്‍ഥി

മതനിരപേക്ഷ ബ്ലോക്കിനെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ ആവശ്യം ദെവഗൌഡയുടെ മുന്നില്‍ വെച്ചിരുന്നു. ഒടുവില്‍ സോണിയാഗാന്ധി കൂടി അഭ്യര്‍ഥിച്ചതോടെയാണ്‌ മുന്‍ പ്രധാനമന്ത്രി മത്സരിക്കാന്‍ സമ്മതിച്ചത്

More
More
Web Desk 5 years ago
National

കോവിഡു കാലത്തും അവര്‍ 'ഓപ്പറേഷൻ ലോട്ടസ്സി'ലാണ് - കെ.ടി. കുഞ്ഞിക്കണ്ണന്‍

യാതൊരുവിധ പ്രത്യയശാസ്ത്ര പ്രതിബദ്ധതയും ആദർശനിഷ്ഠയുമില്ലാത്ത കോൺഗ്രസ് രാഷട്രീയത്തിൻ്റെ ദുരന്തം മാത്രമായി ഇതു തള്ളിക്കളയാനാവില്ല. കോർപ്പറേറ്റ് പണവും വർഗീയതയും ചേർന്ന മോണിറ്ററിസ്റ്റ് നയങ്ങളും രാഷ്ട്രീയവും ജനാധിപത്യത്തിനും പാർലിമെൻ്ററി സംവിധാനങ്ങൾക്കും നേരെ ഉയർത്തുന്ന ഫാസിസ്റ്റ് ഭീഷണിയാണിത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More