LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

അവശ്യ ചരക്ക് നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള ഓർഡിനൻസ് കേന്ദ്രം ഉടന്‍ കൊണ്ടുവരും

മഹാമാരി പോലെയുള്ള ദേശീയ വിപത്തുകൾ, വിലക്കയറ്റം, ക്ഷാമം തുടങ്ങിയ അസാധാരണമായ സാഹചര്യങ്ങളിൽ അവശ്യ ഭക്ഷ്യ വസ്തുക്കള്‍ സ്റ്റോക്ക് ചെയ്യുന്നതിന് പരിധി ഏര്‍പ്പെടുത്തും.

More
More
Web Desk 5 years ago
National

വന്ദേഭാരത് മിഷൻ രണ്ടാം ഘട്ടം ആരംഭിച്ചു ; ഇന്ന് കേരളത്തിലേക്ക് 3 വിമാനങ്ങൾ

ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് ഒന്നും അബുദബിയില്‍നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവങ്ങളിലേക്ക് ഒരോ സര്‍വീസുമാണ് ഉണ്ടാകുക

More
More
National Desk 5 years ago
National

കർഷകർക്കും തൊഴിലാളികൾക്കും നേരിട്ട് പണം ലഭ്യമാക്കണം -രാഹുല്‍ ഗാന്ധി

സാഹചര്യത്തെ രാഷ്ട്രീയ വല്ക്കരിക്കാന്‍ താല്പര്യപ്പെടുന്നില്ലെന്നു വ്യക്തമാക്കിയ രാഹുല്‍ കോവിഡിനെതിരെ കേരളത്തിന്‍റെ പ്രതിരോധം മാറി മാറി വന്ന സര്‍ക്കാരുകളുടെയും അവിടുത്തെ ജനങ്ങളുടെയും വിജയമാണെന്നും അഭിപ്രായപ്പെട്ടു.

More
More
Web Desk 5 years ago
National

തെലങ്കാനയിൽ കാർ അപകടത്തിൽ 3 മലയാളികൾ മരിച്ചു

കോഴിക്കോട് ചെമ്പ്കടവ് സ്വദേശികളായ അച്ഛനും മകളും മം​ഗളൂരുവിൽ താമസമാക്കിയ മലയാളി ഡ്രൈവറുമാണ് മരിച്ചത്.

More
More
National Desk 5 years ago
National

ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകള്‍ സ്വീകരിക്കാന്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തയ്യാറാകുന്നില്ല: കേന്ദ്രം

പശ്ചിമ ബംഗാളിലേക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് 105 ട്രെയിനുകളുടെ താൽക്കാലിക ഷെഡ്യൂൾ തയ്യാറാക്കിയിട്ടുണ്ടെന്ന് മമത കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതായത് അടുത്ത ഒരു മാസത്തേക്ക് എല്ലാ ദിവസവും നാലഞ്ചു ട്രെയിനുകൾ ബംഗാളില്‍ എത്തുമെന്ന് വ്യക്തം.

More
More
Web Desk 5 years ago
National

യുപിയിൽ ലോറി അപകടത്തിൽ 23 കുടിയേറ്റ തൊഴിലാളികൾ മരിച്ചു

രാജസ്ഥാനിൽ നിന്നും ഝാർഖണ്ഡിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

More
More
Web Desk 5 years ago
National

കുവൈത്തിൽ പൊതുമാപ്പ് ലഭിച്ചവരെ ഉടൻ മടക്കിക്കൊണ്ടുവരണമെന്ന് സുപ്രീം കോടതി

ഈ ആവശ്യം ഉന്നയിച്ചുള്ള ഹർജി നിവേദനമായി പരിഗണിച്ച് നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി

More
More
National Desk 5 years ago
National

തൊഴിലാളികളെ നാട്ടിൽ എത്തിക്കാൻ വൻ പദ്ധതിയുമായി ബം​ഗാൾ

ബം​ഗാളിലേക്ക് കേരളത്തിൽ നിന്ന് 28 ട്രെയിനുകൾ സർവീസ് നടത്തും

More
More
New Desk 5 years ago
National

മുൻ അധോലോക നായകന്‍ മുത്തപ്പ റായ് അന്തരിച്ചു

തുളു ഭാഷാ ന്യൂനപക്ഷ കുടുംബത്തില്‍ ദക്ഷിണ കന്നഡയിലെ പുത്തൂരിലാണ് മുത്തപ്പ റായ് ജനിച്ചത്. യുവാവായിരിക്കെ തന്നെ കുറ്റകൃത്യങ്ങളുടെ ലോകത്തെ പ്രധാനിയായി മാറി. കൊലപാതകം, ഗൂഢാലോചന തുടങ്ങി നിരവധി കേസുകളില്‍ മുത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ടുകള്‍ പുറപ്പെടുവിച്ചിരുന്നു.

More
More
National Desk 5 years ago
National

കോവിഡിന് ശേഷമുള്ള ലോകത്തെക്കുറിച്ച് മോദിയും ബിൽ ഗേറ്റ്സും ചര്‍ച്ച നടത്തി

വൈറസിനെ പ്രതിരോധിക്കാൻ ഗവേഷണത്തിലും വികസനത്തിലും ആഗോളതലത്തില്‍ ഉണ്ടാകേണ്ട ഏകോപനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി ചർച്ച ചെയ്തു. മഹാമാരിയെക്കുറിച്ചുള്ള ആഗോള ചർച്ചകളിൽ ഇന്ത്യയെ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണെന്ന് യോഗത്തിൽ ബിൽ ഗേറ്റ്സ് അഭിപ്രായപ്പെട്ടു.

More
More
National Desk 5 years ago
National

കൊറോണ പ്രതിരോധം; ഇന്ത്യക്ക് വീണ്ടും 7500 കോടിയുടെ ധനസഹായവുമായി ലോക ബാങ്ക്

ആരോഗ്യ സംവിധാനങ്ങള്‍ക്കായി സമാനമായ ഒരു പാക്കേജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷമുള്ള ഏറ്റവും വലിയ പദ്ധതിയാണ് ഇതെന്ന് ലോക ബാങ്ക് അറിയിച്ചു.

More
More
News Desk 5 years ago
National

പ്രവാസികളുടെ നിരീക്ഷണം: കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

കേരളം ഏഴു ദിവസമാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടപോലെ മറ്റൊരു സംസ്ഥാനം 10 ദിവസം ആക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ ഓരോ സംസ്ഥാനങ്ങളും പലവിധത്തിലുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാല്‍ അത് രാജ്യത്ത് കൊവിഡ്-19 നിയന്ത്രണത്തിന് ഏർപ്പെടുത്തിയിട്ടുള്ള പൊതുസംവിധാനത്തെ ബാധിക്കുമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്.

More
More