LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 3 years ago
National

സോണിയ ഗാന്ധി നാളെയും ഹാജരാകില്ല; ഇ ഡിക്ക് കത്ത് നൽകി

ചോദ്യം ചെയ്ത് ഭയപ്പെടുത്തമെന്ന് ബിജെപി കരുതേണ്ടന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നാഷണൽ ഹെറാൾഡ് കേസില്‍ അഞ്ച് തവണയാണ് രാഹുല്‍ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തത്. എന്നാല്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തെ സാധൂകരിക്കുന്ന ഒരു തെളിവുകളും കണ്ടെത്താന്‍ ഇ ഡിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

More
More
National Desk 3 years ago
National

അഗ്നിപഥ് പിന്‍വലിക്കണം; സത്യാഗ്രഹത്തില്‍ പങ്കെടുത്ത് രാഹുലും പ്രിയങ്കയും

സൈന്യത്തിലേക്ക് ഹൃസ്വകാല നിയമനം നടത്തുന്നതിനെതിരെ യുവാക്കള്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ജനങ്ങള്‍ക്കൊപ്പമാണെന്നും എന്നാല്‍ സമാധാനപരമായി പ്രതിഷേധം നടത്തണമെന്നുമാണ് സോണിയ ഗാന്ധി ആവശ്യപ്പെട്ടത്.

More
More
National Desk 3 years ago
National

അധികാരം പോകും വീണ്ടും വരും; പ്രതിസന്ധിക്കിടെ സഞ്ജയ് റാവത്ത്

ഏകനാഥ് ഷിൻഡെയ്‌ക്കൊപ്പമുള്ള എംഎൽഎമാരുമായി ചർച്ചകൾ നടക്കുന്നുണ്ട്. എല്ലാവരും ശിവസേനയിൽ തന്നെ തുടരും. ശിവസേന എന്നത് തന്നെ പോരാളികളുടെ പാര്‍ട്ടിയാണ്. അതുകൊണ്ട് ഞങ്ങൾ സ്ഥിരമായി പോരാടും, അധികാരം നഷ്‌ടപ്പെടാം, പക്ഷേ ഞങ്ങൾ പോരാട്ടം തുടരും. അദ്ദേഹം എന്തിനാണ് ഇപ്പോള്‍ ഇത്തരമൊരു നീക്കം നടത്തിയതെന്ന് അറിയില്ല.

More
More
National Desk 3 years ago
National

വിമത എം എല്‍ എമാരുമായി ഷിൻഡെ ഗുവാഹത്തിയിലേക്ക് കടന്നു

288 അംഗ മഹാരാഷ്ട്രാ നിയമസഭയില്‍ ശിവസേനയ്ക്ക് 56 പേരുണ്ട്. ഒരാള്‍ മരിച്ചതോടെ ഇത് 55 ആയി. എന്‍.സി.പി.യുടെ രണ്ട് മുതിര്‍ന്ന അംഗങ്ങള്‍ ജയിലില്‍ കഴിയുന്നതിനാല്‍ നിയമസഭയില്‍ നിലവില്‍ 285 അംഗങ്ങളാണുള്ളത്. കേവലഭൂരിപക്ഷത്തിന് 143 അംഗങ്ങളുടെ പിന്തുണയാണ് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടത്.

More
More
National Desk 3 years ago
National

യശ്വന്ത് സിൻഹ രാഷ്ട്രപതി സ്ഥാനാര്‍ഥി

കോൺഗ്രസ് നേതാവ് ജയറാം രമേശാണ് യശ്വന്ത് സിൻഹയുടെ പേര് പ്രഖ്യാപിച്ചത്. മത്സരിക്കാൻ തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവയ്ക്കണമെന്ന ഉപാധി അംഗീകരിച്ചതോടെയാണ് യശ്വന്ത് സിൻഹയുടെ പേര് രാഷ്ട്രപതി സ്ഥാനാത്ഥിയായി പ്രതിപക്ഷ പാര്‍ട്ടികള്‍ അംഗീകരിച്ചത്.

More
More
National Desk 3 years ago
National

രാഹുൽ ഗാന്ധി അഞ്ചാം തവണയും ഇ ഡിക്ക് മുന്നില്‍

ഇ ഡിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ബിജെപിയുടെ വൃത്തിക്കെട്ട രാഷ്ട്രീയമാണ് ഇ ഡിയിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഒരു ബിജെപി പ്രവര്‍ത്തകനയോ നേതാവിനേയോ കള്ളപ്പണ വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

More
More
National Desk 3 years ago
National

അഗ്നിപഥിനെതിരെ യുവാക്കള്‍ പോരാടുമ്പോള്‍ അണ്ണാ ഹസാരെ എവിടെയാണ്?- ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗ്‌

കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ നിരന്തരം പ്രതിഷേധമുയര്‍ത്തുന്നയാളാണ് വിജേന്ദര്‍ സിംഗ്. ബിജെപി സര്‍ക്കാര്‍ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചതിനുപിന്നാലെ ആത്മഹത്യചെയ്ത ഹരിയാനയില്‍നിന്നുളള യുവാവിന്റെ ചിത്രം വിജേന്ദര്‍ സിംഗ് പങ്കുവെച്ചിരുന്നു

More
More
National Desk 3 years ago
National

ഭരണപരാജയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് രാഹുല്‍ ഗാന്ധിയെ വേട്ടയാടുന്നത് - അഭിഷേക് സിങ്‌വി

കേന്ദ്രസര്‍ക്കാരിനെ നിരന്തരമായി വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധിയെ ബിജെപിക്ക് ഭയമാണെന്നാണ് ഇ ഡിയെ ഉപയോഗിച്ചുള്ള വേട്ടയാടലില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുക. എന്‍റെ അഭിഭാഷക ജീവിതത്തില്‍ ഒരാളെ ഇത്രയും മണിക്കൂര്‍ നിരന്തരമായി ചോദ്യം ചെയ്യുന്നത് ഞാന്‍ കണ്ടില്ല. ഏഴ് വര്‍ഷമായിട്ടും

More
More
National Desk 3 years ago
National

ഹിറ്റ്‌ലറെപ്പോലെ പെരുമാറിയാല്‍ അതുപോലെ മരിക്കേണ്ടിവരും; മോദിക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ്‌

മോദിക്കെതിരായ സുബോധ് കാന്തിന്റെ പരാമര്‍ശത്തെ കോണ്‍ഗ്രസ് നേതൃത്വം തളളി. പ്രധാനമന്ത്രിക്കെതിരായ മര്യാദയില്ലാത്ത അഭിപ്രായപ്രകടനങ്ങളെ അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

More
More
Web Desk 3 years ago
National

ലക്ഷദ്വീപില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് നിരോധനം

ദ്വീപില്‍ കഴിഞ്ഞ ദിവസം നടന്ന വിദ്യാര്‍ത്ഥി സമരം സംഘര്‍ഷത്തിലാണ് കലാശിച്ചത്. ഇനി ഇത്തരം രീതികള്‍ ആവര്‍ത്തിക്കാനിരിക്കാനാണ് ഉത്തരവ് പുറത്തിറക്കിയത്. സമരങ്ങള്‍ വിലക്കുന്നത് വിദ്യാര്‍ത്ഥികളുടെ പഠിക്കാനുള്ള അവകാശം സംരക്ഷിക്കാനാണെന്നും ഉത്തരവില്‍ പറയുന്നു. സമരങ്ങള്‍ തടയുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്മാര്‍ക്ക് കൈമാറിയിട്ടുണ്ട്.

More
More
National Desk 3 years ago
National

അഗ്നിപഥിലൂടെ സായുധ കേഡർമാരെ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത് - മമത ബാനര്‍ജി

അഗ്നിപഥ് സായുധസേനയെ അപമാനിക്കുന്നതിന് തുല്യമാണ്. ഈ പദ്ധതിയിലേക്ക് നാല് വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന യുവാക്കള്‍ കാലാവധിക്ക് ശേഷം എന്തുചെയ്യും? ഞാന്‍ മനസിലാക്കുന്നത് ഈ പദ്ധതിയിലൂടെ സ്വന്തം സായുധ കേഡർ അടിത്തറ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ്

More
More
National Desk 3 years ago
National

ഇ ഡി നടപടിക്കെതിരായ പ്രതിഷേധം; കനയ്യ കുമാറിനെ ജന്തര്‍ മന്ദറില്‍ പ്രവേശിപ്പിക്കില്ലെന്ന് പൊലീസ്

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇ ഡി ഇന്നും ചോദ്യം ചെയ്യുത്.വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇ ഡി രാഹുല്‍ ഗാന്ധിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും സോണിയ ഗാന്ധിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ചോദ്യം ചെയ്യൽ മാറ്റണമെന്ന് രാഹുൽ അഭ്യർത്ഥിച്ചിരുന്നു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More