LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

Web Desk 6 years ago
National

ഇന്ത്യയില്‍ കൊറോണ മരണം 19; രോഗ ബാധിതര്‍ 864

ആകെ ചികിത്സ ലഭിച്ച 864 -പേരില്‍ 88 -പേര്‍ക്ക് അസുഖം മാറിയതായി ആരോഗ്യ മന്ത്രാലയം അറയിച്ചു

More
More
Web Desk 6 years ago
National

കര്‍ണാടകയില്‍ കൈക്കുഞ്ഞിന് കൊറോണ

കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചതോടെ സജ്പനഡ് ഗ്രാമത്തിലെ ആളുകളോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ആരെയും പുറത്തു വിടാതെ ഗ്രാമം അടച്ചു പൂട്ടിയതായുമാണ് റിപ്പോര്‍ട്ട്. കുഞ്ഞുമായും കുടുംബവുമായും സമ്പര്‍ക്കം പുലര്‍ത്തിയവരെ കുറിച്ചുള്ള വിവരശേഖരം നടന്നു കൊണ്ടിരിക്കുകയാണ്

More
More
Web Desk 6 years ago
National

കൊവിഡ്-19: മുംബൈയില്‍ ഡോക്ടർ മരിച്ചു

ഡോക്ടർക്ക് നാല് ദിവസം മുന്‍പാണ്‌ കടുത്ത ചുമ അനുഭവപ്പെട്ട് തുടങ്ങിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഉടന്‍തന്നെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

More
More
News Desk 6 years ago
National

രാജ്യത്ത് ഇതുവരെ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

വൈറസ് വ്യാപനം തടയാന്‍ 6000 തടവുകാര്‍ക്ക് പരോള്‍ നല്‍കാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനമെടുത്തു. ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷാ കാലാവധിയുള്ള തടവുകാര്‍ക്കാണ് പരോള്‍ നല്‍കുന്നത്.

More
More
web desk 6 years ago
National

അസുഖ ബാധിതന്‍ സഞ്ചാര വഴികള്‍ മൊബൈൽ ആപ്ലിക്കേഷനില്‍ തയ്യാറാവുന്നു

ഇന്ത്യയിലെ മുഴുവൻ പ്രാദേശിക ഭാഷയിലും അപ്ലിക്കേഷൻ പുറത്തിറക്കും

More
More
National Desk 6 years ago
National

ലോക്ക് ഡൗൺ: ഇന്ത്യയിലെ വൈദ്യുതി ഉപഭോഗം കുത്തനെ കുറഞ്ഞു

മാർച്ച് 25-ന് ദേശീയ വൈദ്യുതി ഡിമാന്‍ഡ് 2.78 ബില്യൺ യൂണിറ്റായി കുറഞ്ഞു. മാർച്ച് മാസത്തിലെ ആദ്യ മൂന്ന് ആഴ്ചകളിൽ പ്രതിദിനം ശരാശരി 3.45 യൂണിറ്റായിരുന്നു ഉപഭോഗം. ഇതേ നില തുടരുകയാണെങ്കില്‍ ആധുനിക ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് അതെത്തുമെന്നാണ് അനുമാനിക്കപ്പെടുന്നത്.

More
More
web desk 6 years ago
National

കൊവിഡ്-19 ബാധിച്ച് ഇന്ത്യയിൽ ഒരാൾ കൂടി മരിച്ചു

രാജസ്ഥാനിലാണ് പുതിയ കൊവിഡ്-19 മരണം റിപ്പോർട്ട് ചെയ്തത്. ഭിൽവാര സ്വദേശിയാണ് മരിച്ചത്.

More
More
National Desk 6 years ago
National

കൊറോണക്കെതിരായ പോരാട്ടത്തില്‍ സഹായം വാഗ്ദാനം ചെയ്ത് ഡോ. ഖഫീല്‍ ഖാന്‍

എന്റെ പ്രിയപ്പെട്ട രാജ്യം ഈ മാരകമായ വൈറസിനെതിരെ വിജയിക്കുന്നതുവരെ എന്റെ നിയമവിരുദ്ധവും, ഏകപക്ഷീയവും, വഞ്ചനാപരവും, അന്യായവുമായ തടവില്‍ നിന്നും മോചിപ്പിക്കാൻ ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു'- എന്നാണ് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെടുന്നത്.

More
More
National Desk 6 years ago
National

കൊവിഡ്-19; കേന്ദ്ര പാക്കേജ് വളരെ വൈകിയെന്ന് കോണ്‍ഗ്രസ്, അപര്യാപ്തമെന്ന് സിപിഎം

രാജ്യത്ത് 21 ദിവസത്തെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദരിദ്രർക്കും അസംഘടിത തൊഴിലാളികൾക്കുമടക്കം മറ്റു അടിയന്തിര സഹായം ആവശ്യമുള്ളവർക്കുമായി കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനോട് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ സമ്മിശ്രമായാണ് പ്രതികരിച്ചത്.

More
More
Web Desk 6 years ago
National

തീവണ്ടികള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കും. കരുതിയിരിക്കാന്‍ റെയില്‍വേക്ക് നിര്‍ദ്ദേശം

യാത്ര മുടക്കി നിര്‍ത്തിയിട്ടിരിക്കുന്ന തീവണ്ടികള്‍ ഗ്രാമീണ മേഖലയുടെ നിരീക്ഷണ കേന്ദ്രങ്ങളാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.

More
More
web desk 6 years ago
National

അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ​ളുടെ നിരോധനം ഏപ്രിൽ 14 വരെ നീട്ടി

മാർച്ച് 31 വരെയുള്ള നിരോധനമാണ് ഏപ്രിൽ 14 വരെ നീട്ടിയത്. 21 ദി​വ​സ​ത്തേ​ക്കു രാ​ജ്യ​ത്തേ​ക്കു ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാണ് നിരോധനം നീട്ടിയത്

More
More
web desk 6 years ago
National

ട്രെയിനുകള്‍ ഐസൊലേഷൻ വാര്‍ഡാക്കും

കപൂര്‍ത്തലയിലെ റെയില്‍വെ കോച്ച് ഫാക്ടറി എല്‍എച്ച്ബി കോച്ചുകളെ ഐസോലേഷന്‍ വാര്‍ഡുകളാക്കാനുള്ള ശ്രമം ആരംഭിച്ചു

More
More