LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

national desk 6 years ago
National

എയര്‍ ഇന്ത്യ: താല്പര്യപത്രം സ്വീകരിക്കുന്നത് ഇന്നവസാനിപ്പിക്കില്ല

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിലാണ് എയര്‍ ഇന്ത്യയുടെ വില്‍പ്പന നടത്തുന്നത്. താല്‍പ്പര്യ പത്രം സമര്‍പ്പിക്കാന്‍ നിശ്ചയിച്ച അവസാനതിയതി ഇന്ന് (മാര്‍ച്ച്‌ 17) അവസാനിച്ചെങ്കിലും ആരും വരാത്തതിനാല്‍ തീയതി നീട്ടുകയാണുണ്ടായത്.

More
More
national desk 6 years ago
National

വനിതകള്‍ക്ക് നാവിക സേനയില്‍ കമ്മീഷന്‍ഡ് ഉദ്യോഗസ്ഥരാവാം - സുപ്രീം കോടതി

സേനയില്‍ ലിംഗ വിവേചനം പാടില്ല. രാജ്യത്തിന്‌ വേണ്ടി സേവനം ചെയ്യുന്ന വനിതാ സേനാ അംഗങ്ങള്‍ക്ക് സ്ഥിരം കമ്മീഷന്‍ഡ് പദവി അനുവദിക്കാതിരിക്കുന്നത് നീതി നിഷേധമാണെന്നും കോടതി വ്യക്തമാക്കി. പുരുഷ നാവികരെക്കള്‍ നൈപുണ്യം വനിതാ നാവികര്‍ക്കുണ്ട്. അതുകൊണ്ടു തന്നെ തുല്യമായി ഇരുകൂട്ടരെയും പരിഗണിക്കണം.

More
More
national desk 6 years ago
National

വരാനിരിക്കുന്നത് സുനാമിപോലെ വന്‍ സാമ്പത്തീക തകര്‍ച്ച- രാഹുല്‍ ഗാന്ധി

രാജ്യത്ത് വരാനിരിക്കുന്നത് വന്‍ സാമ്പത്തീക തകര്‍ച്ചയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. കൊറോണയില്‍ നിന്ന് രക്ഷ തേടാന്‍ മാത്രമല്ല വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനും പദ്ധതികള്‍ വേണം

More
More
national desk 6 years ago
National

ആദ്യം സത്യപ്രതിജ്ഞ, പിന്നെ പ്രതികരണം - ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ്‌

അയോധ്യ വിധിയാണ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ്‌ അവസാനം വിധി പറഞ്ഞ കേസ്. അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് നല്‍കുന്നതിലും ഗൊഗോയ്‌ അത് സ്വീകരിക്കുന്നതിലും വ്യാപകമായ ആക്ഷേപങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ്‌ മാധ്യമങ്ങള്‍ക്ക് വിശദമായ അഭിമുഖം വാഗ്ദാനം ചെയ്തിരിക്കുന്നത്.

More
More
National Desk 6 years ago
National

കൊറോണ: തിരക്ക് നിയന്ത്രിക്കാന്‍ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കി ഉയര്‍ത്തി റെയില്‍വേ

മുംബൈ, വഡോദ്ര, അഹമ്മദാബാദ്, രത്‌ലം, രാജ്കോട്ട്, ഭാവ് നഗർ തുടങ്ങിയ സ്ഥലങ്ങളിലെ റെയിൽ‌വേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം ടിക്കറ്റ് വില നേരത്തെതന്നെ 50 രൂപയാക്കിയിരുന്നു.

More
More
National Desk 6 years ago
National

അന്ന് എന്നെ നോക്കി ചിരിച്ചു; ഇപ്പോൾ എന്തായി: കൊറോണയെ നേരിടുന്ന ഇന്ത്യയെ പരിഹസിച്ച് നിത്യാനന്ദ

രണ്ട് പെൺകുട്ടികളെ അഹമ്മദാബാദിലെ ആശ്രമത്തിൽ അനധികൃതമായി തടഞ്ഞുവച്ച കേസിൽ നിത്യാനന്ദയ്‌ക്കെതിരെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. നിത്യാനന്ദയുടെ അനുയായികളായ പ്രാണപ്രിയ, പ്രാണതത്വ എന്നിവർ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്.

More
More
web desk 6 years ago
National

ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. രോഗബാധിതരുടെ എണ്ണം 127 ആയി

രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. വൈറസ് ബാധിച്ചവരുടെ എണ്ണം 127 ആയി ഉയർന്നു.

More
More
Web Desk 6 years ago
National

മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് സുപ്രീംകോടതി നോട്ടീസയച്ചു

കൊവിഡ്-19 സാഹചര്യം ചൂണ്ടിക്കാട്ടി നിയമസഭാ സമ്മേളനം ഈ മാസം 26-ലേക്ക് മാറ്റിയതിന് പിന്നാലെയാണ് മുൻ മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ അടക്കം ബിജെപി എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചത്.

More
More
web desk 6 years ago
National

ഗൊഗോയിയെ വിമര്‍ശിച്ച് മദന്‍ ബി ലോകുര്‍

സ്ഥാനം കിട്ടുമെന്ന് അറിയാമായിരുന്നെങ്കിലും ഇത്രവേഗം അതുണ്ടാകുമെന്ന് കരുതിയില്ലെന്ന് ജസ്റ്റിസ് മദൻ ബി ലോക്കൂർ

More
More
web desk 6 years ago
National

കോവിഡ്19: നിരീക്ഷണത്തിലുള്ളവരുടെ കൈകളിൽ മുദ്രപതിപ്പിക്കും

നിരീക്ഷണത്തിൽ കഴിയുന്നവരുടെ സാമൂഹ്യ സമ്പർക്കം നിയന്ത്രിക്കാനാണ് മുദ്രപതിപ്പിക്കുന്നത്.

More
More
web desk 6 years ago
National

കോവിഡ്19:താജ്മഹല്‍ അടച്ചു

രാജ്യത്ത് കോവിഡ്19 പടരുന്ന സാഹചര്യത്തിലാണ് താജ്മഹൽ അടച്ചത്

More
More
Web Desk 6 years ago
National

മാഹിയിലെ മുഴുവന്‍ ബാറുകളും മാര്‍ച്ച് 31 വരെ അടച്ചു പൂട്ടാന്‍ നിര്‍ദേശം

ടൂറിസം മേഖലയിലെ ബാര്‍ അറ്റാച്ച്ഡ് ഹോട്ടലുകള്‍ക്കും ഇത് ബാധകമാണ്. മദ്യക്കടയും പരിസരവും വ്യത്തിയായി സുക്ഷിക്കണമെന്നും ജീവനക്കാര്‍ വ്യക്തിശുചിത്വം പാലിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

More
More