LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

International

International News from Muziriz Post, the definitive source for independent journalism from every corner of the globe.

International

കൊവിഡ് വ്യാപനം രൂക്ഷം; ദക്ഷിണ കൊറിയയില്‍ സ്കൂളുകള്‍ അടച്ചു

ദക്ഷിണ കൊറിയയില്‍ കൊവിഡ് രോഗവ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

More
More
International

നൈജീരിയയില്‍ സ്‌കൂള്‍ കുട്ടികളെ തട്ടികൊണ്ടുപോയ ഭീകരര്‍ കീഴടങ്ങി

നൈജീരിയയില്‍ സ്‌കൂള്‍ കുട്ടികളെ തട്ടികൊണ്ടുപോയ ഭീകരര്‍ കീഴടങ്ങി.വടക്കുപടിഞ്ഞാറന്‍ നൈജീരിയയില്‍ ഭീകരരുടെ ഒളിത്താവളം സൈന്യം വളഞ്ഞതിനു പിന്നാലെയായിരുന്നു കീഴടങ്ങലെന്ന് പ്രധാനമന്ത്രി മുഹമ്മദു ബുഹാരി വ്യക്തമാക്കി

More
More
International

നൈജീരിയയില്‍ ഭീകരാക്രമണം; നൂറോളം സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി

നൈജീരിയയില്‍ ഭീകരാക്രമണം; നൂറോളം സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി.എണ്ണൂറോളം കുട്ടികള്‍ പടിക്കുന്ന കറ്റ്‌സീനയിലെ സ്‌കൂളിലായിരുന്നു വെളളിയാഴ്ച്ച വൈകുന്നേരം ആക്രമണം നടന്നത്. അക്രമികള്‍ മോട്ടോര്‍ബൈക്കുകളില്‍ എത്തി വെടിവയ്ക്കാന്‍ തുടങ്ങിയതോടെ കുട്ടികള്‍ ചിതറിയോടി

More
More
International

ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ പ്രതിഷേധം ആളിക്കത്തുന്നു

ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ പ്രതിഷേധം ആളിക്കത്തുന്നു

More
More
International

നിയന്ത്രണവിധേയമായ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി അര്‍ജന്റീന അധോസഭ

നിയന്ത്രണവിധേയമായ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി അര്‍ജന്റീന അധോസഭ

More
More
International

ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ അനുകൂലിച്ച മാധ്യമ പ്രവര്‍ത്തകനെ തൂക്കിലേറ്റി

ഇറാനിലെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ പ്രതികരിച്ച മാധ്യമപ്രവര്‍ത്തകന്റെ് വധശിക്ഷ നടപ്പാക്കി

More
More
Web Desk 5 years ago
International

വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക് കൊവിഡ്‌ ബാധിച്ച് മരണപ്പെട്ടു

വിഖ്യാത കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്ക് അന്തരിച്ചു. കൊറിയന്‍ തലസ്ഥാനമായ ലാത്വിയയില്‍ കൊവിഡ്‌ ബാധയെ തുടര്‍ന്നാണ് മരണം. അദ്ദേഹത്തിന് 59 വയസ്സായിരുന്നു.

More
More
Web Desk 5 years ago
International

ഫ്രാന്‍സ് - ബ്രിട്ടന്‍ കൊവിഡ്‌ വാക്‌സിനുകള്‍ 2021 ല്‍ മാത്രം

സനോഫി-ജിഎസ്‌കെ വാക്‌സിനുകള്‍ 2021 അവസാനത്തോടെ മാത്രം

More
More
International

ട്രംപ് തോല്‍വി സമ്മതിക്കാത്തതില്‍ പ്രതിഷേധിച്ച് മെലാനിയ വൈറ്റ് ഹൗസ് വിടുന്നു

ട്രംപ് തോല്‍വി സമ്മതിക്കാത്തതില്‍ പ്രതിഷേധിച്ച് മെലാനിയ വൈറ്റ് ഹൗസ് വിടുന്നു

More
More
International

കൊവിഡ്: മാസ്ക്ക് പോര ഡയപറും വേണം - വിമാന ജീവനക്കാരോട് ചൈന

കൊവിഡ്; വിമാനത്തിലെ ബാത്ത്‌റൂം ഉപയോഗിക്കരുതെന്ന് ജീവനക്കാരോട് ചൈന

More
More
International

അലര്‍ജിയുളളവര്‍ ഫൈസര്‍ വാക്‌സിന്‍ ഉപയോഗിക്കരുതെന്ന് യുകെ മെഡിസിന്‍ റെഗുലേറ്റര്‍

അലര്‍ജി പ്രശ്‌നങ്ങളുളളവര്‍ ഫൈസര്‍ വാക്‌സിന്‍ ഉപയോഗിക്കരുതെന്ന് യുകെ മെഡിസിന്‍ റെഗുലേറ്റര്‍ മുന്നറിയിപ്പ്.

More
More
International

ട്രംപിന്റെ പെന്‍സില്‍വാനിയയിലെ അപ്പീല്‍ നിരസിച്ച് സുപ്രീംകോടതി

ട്രംപിന്റെ പെന്‍സില്‍വാനിയയിലെ അപ്പീല്‍ നിരസിച്ച് സുപ്രീംകോടതി. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ വിജയിയായി പ്രഖ്യാപിക്കുന്നത് തടയാനായി ട്രംപ് പെന്‍സില്‍വാനിയ അടക്കം നിരവധി സംസ്ഥാനങ്ങളില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More