LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

International

International News from Muziriz Post, the definitive source for independent journalism from every corner of the globe.

News Desk 5 years ago
International

ട്രംപ് രാജിവെയ്ക്കണമെന്ന് റിപ്പബ്ലിക്കന്മാര്‍; ഇംപീച്ച്മെന്റ് പ്രമേയത്തെ പിന്തുണക്കുമെന്ന് ഒരുവിഭാഗം

അധികാരമൊഴിയാന്‍ വെറും 9 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പച്ചക്കൊടി

More
More
Web Desk 5 years ago
International

ഇംപീച്ച്മെന്റിനുള്ള പ്രമേയം നാളെ; ട്രംപിന് നാണംകെട്ട പടിയിറക്കം

അധികാരമൊഴിയാന്‍ വെറും 10 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ പ്രതിനിധിസഭ സ്പീക്കര്‍ നാന്‍സി പെലോസി അനുമതി നല്‍കി.

More
More
Web Desk 5 years ago
International

പാകിസ്ഥാന്‍ ഇരുട്ടില്‍; വൈദ്യതി ഗ്രിഡ് തകര്‍ന്നു

തലസ്ഥാന നഗരമായ ഇസ്ലാമാബാദ്, വാണിജ്യ നഗരമായ കറാച്ചി, രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ നഗരവും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നുമായ ലാഹോര്‍ എന്നിവിടങ്ങളില്‍ വൈദ്യുതി പൂര്‍ണ്ണമായും നിലച്ചു. ചിലയിടങ്ങളില്‍ വൈദ്യുതി കണക്ഷന്‍ പുനസ്ഥാപിച്ചതായും ഉടന്‍ പ്രശ്നം പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി

More
More
International

വിദേശ കമ്പനികളുടെ വാക്സിന്‍ പരീക്ഷിക്കാനുള്ള ഇടമല്ല ഇറാന്‍: ഹസ്സന്‍ റൗഹാനി

ഇറാനിലെ ജനങ്ങളില്‍ കൊവിഡ് വാക്‌സിനുകള്‍ പരീക്ഷിക്കാന്‍ വിദേശ കമ്പനികളെ അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഹസ്സന്‍ റൗഹാനി

More
More
International

ട്രംപ് ഉടന്‍ രാജിവെച്ചില്ലെങ്കില്‍ ഇംപീച്ച്മന്റ് നടപടികളിലേക്ക് നീങ്ങും - നാന്‍സി പെലോസി

ട്രംപ് ഉടന്‍ രാജി വച്ചില്ലെങ്കില്‍ ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് നീങ്ങുമെന്ന് യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് സ്പീക്കര്‍ നാന്‍സി പെലോസി. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് കാപ്പിറ്റോള്‍ ആക്രമിക്കാന്‍ പ്രോത്സാഹനം നല്‍കി എന്നാരോപിച്ചാണ് കോണ്‍ഗ്രസ് ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത്.

More
More
International

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കൊറോണ വാക്‌സിനേഷന്‍ സ്വീകരിച്ചു

സൗദി അറേബ്യന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് കൊറോണ വാക്‌സിനേഷന്‍ സ്വീകരിച്ചു. മൂന്നുഘട്ടങ്ങളായുളള വാക്‌സിനേഷന്‍ പരിപാടി ആരംഭിച്ച് മൂന്ന് ആഴ്ച്ചകള്‍ക്കുശേഷമാണ് സല്‍മാന്‍ രാജാവ് വാക്‌സിന്‍ സ്വീകരിച്ചത്

More
More
International

പ്രതിഷേധങ്ങള്‍ക്കിടെ ജോ ബൈഡന്റെ വിജയം അമേരിക്കൻ കോൺഗ്രസ് അംഗീകരിച്ചു

അമേരിക്കൻ കോൺഗ്രസ് ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിച്ചു. ക്യാപിറ്റോളിന് പുറത്ത് ട്രംപ് അനുകൂലികളുടെ അക്രമത്തിന് ഇടയ്‍ക്കാണ് കോണ്‍ഗ്രസ് ബൈഡനെ വിജയിയായി പ്രഖ്യാപിച്ചത്

More
More
International 5 years ago
International

പാര്‍ട്ടി കോണ്‍ഗ്രസില്‍ ഭരണ പരാജയങ്ങള്‍ ഏറ്റുപറഞ്ഞ് കിം ജോങ്ങ് ഉന്‍

''കഴിഞ്ഞ പഞ്ചവത്സര പദ്ധതിയനുസരിച്ച് സര്‍ക്കാര്‍ വിഭാവനം ചെയ്ത വികസന പ്രവര്‍ത്തനങ്ങളില്‍ ഏറിയ പങ്കും ഫലപ്രാപ്തിയിലെത്തിയില്ല. നമ്മുടെ ഇത്തരത്തിലുള്ള അനുഭവങ്ങളില്‍ നിന്നും പിഴവുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ട് ആഴത്തിലുള്ള പരിശോധനകളും വിശകലനങ്ങളും നടക്കേണ്ടതുണ്ട്'''- കിം ജോങ്ങ് ഉന്‍

More
More
International

അമേരിക്കയ്ക്ക് നാണക്കേടായി കാപ്പിറ്റോള്‍ കലാപം: ട്രംപിന്റെ ട്വിറ്റർ, എഫ്‌ബി അക്കൗണ്ടുകൾ മരവിപ്പിച്ചു

വാഷിങ്ടണിൽ നടന്ന ട്രംപ് അനുകൂലികളുടെ റാലി അക്രമാസക്തമായി. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് പാര്‍ലമെന്റ് സമ്മേളിക്കുന്നതിനിടയില്‍ ഇത്തരമൊരു സുരക്ഷാവീഴ്ച ഉണ്ടാകുന്നത്

More
More
International

ഇറാന്‍ അന്യായമായി പിടിച്ചെടുത്ത എണ്ണക്കപ്പല്‍ ഉടന്‍ വിട്ടയക്കണമെന്ന് സൗത്ത് കൊറിയ

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പല്‍ വിട്ടുതരാനാവശ്യപ്പെട്ട് സൗത്ത് കൊറിയ. ഹോര്‍മുസ് കടലിടുക്കിന് സമീപത്ത് വച്ചാണ് ഇറാന്‍ സേന എംടി ഹാങ്ക്കുക്ക് ചെമി എന്ന സൗത്ത് കൊറിയയുടെ എണ്ണക്കപ്പല്‍ പിടിച്ചെടുത്തത്

More
More
International

ചൈനീസ് സർക്കാരിനെ വിമർശിച്ചു; ശതകോടീശ്വരന്‍ ജാക്ക് മായെ കാണാനില്ലെന്ന് അഭ്യൂഹം

ശതകോടീശ്വരനും ആലിബാബ സ്ഥാപകനുമായ ജാക്ക് മായെ കാണാനില്ലെന്ന് അഭ്യൂഹം. ചൈനീസ് സർക്കാരിനെയും, സർക്കാരിന്റെ വ്യാപാരനിയന്ത്രണ സംവിധാനങ്ങളെയും വിമര്‍ശിച്ചതിനു ശേഷം ചൈനീസ് ഭരണകൂടം മാക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചേക്കാമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

More
More
International

ജനന നിരക്കിനേക്കാള്‍ മരണനിരക്ക് കൂടുതല്‍; ദക്ഷിണ കൊറിയ പ്രതിസന്ധിയില്‍

ദക്ഷിണ കൊറിയയിൽ കഴിഞ്ഞ വര്‍ഷം ജനന നിരക്കിനേക്കാള്‍ മരണ നിരക്ക് കൂടിയതായി റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്ക് ഉള്ള രാജ്യമായ ദക്ഷിണ കൊറിയയെ കൂടുതല്‍ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More