LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

International

International News from Muziriz Post, the definitive source for independent journalism from every corner of the globe.

International

അഫ്ഗാനിസ്ഥാനില്‍ രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ചു കൊന്നു

യു.എസ് പ്രസിഡന്റ് ട്രംപ്‌ ആഫ്ഗാനില്‍നിന്നും സൈന്യത്തെ പിന്‍വലിക്കുന്നത് തുടരുന്നതിനിടെയാണ് മാധ്യമപ്രവർത്തകരെയും പ്രവർത്തകരെയും ഷ്ട്രീയ നേതാക്കളെയും ജഡ്ജിമാരെയും ലക്ഷ്യമിട്ടുള്ള കൊലപാതക പരമ്പരകള്‍ അരങ്ങേറുന്നത്.

More
More
International

ബൈഡന്റെ സ്ഥാനാരോഹണം; 50 യു.എസ് സംസ്ഥാനങ്ങളിലും വന്‍ കലാപം നടക്കുമെന്ന് റിപ്പോര്‍ട്ട്

ഴിഞ്ഞയാഴ്ചയുണ്ടായ മാരകമായ കലാപങ്ങൾ ആവർത്തിക്കാതിരിക്കാൻ ദേശീയ ഗാർഡ് സൈനികരെ കൂട്ടത്തോടെ വാഷിംഗ്ടൺ ഡിസിയിലേക്ക് അയച്ചിട്ടുണ്ട്. ട്രംപ് അനുകൂലികൾ 50 സംസ്ഥാന തലസ്ഥാനങ്ങളിലും സായുധ മാർച്ചുകൾ നടത്തുമെന്ന് എഫ്ബിഐയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

More
More
International

പുതിയ മിസൈല്‍ വികസിപ്പിച്ച് ഉത്തരകൊറിയ; വൻ സൈനിക പരേഡ് നടത്തി പ്രദര്‍ശനം

അന്തര്‍വാഹിനിയില്‍നിന്ന് വിക്ഷേപിക്കാവുന്ന പുതിയ ബാലിസ്റ്റിക് മിസൈല്‍ അവതരിപ്പിച്ച് ഉത്തരകൊറിയ. ഉത്തര കൊറിയന്‍ പരമാധികാരി കിം ജോങ് ഉന്നിന്‍റെ സാന്നിദ്ധ്യത്തിലാണ് കൂറ്റന്‍ മിസൈല്‍ പ്രദര്‍ശനം നടന്നത്.

More
More
internatioanal 5 years ago
International

അമേരിക്കന്‍ നടി ജെസ്സിക്ക കാംപെല്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു

ഡിസംബര്‍ 29 നാണ് ജെസ്സീക്ക കാംപെല്‍ മരണപ്പെട്ടത് എന്നാണ് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയത്. എന്തുകൊണ്ട് മരണം സ്ത്രീകരിക്കാന്‍ ഇത്ര വൈകി എന്നത് സംബന്ധിച്ചും മരണകാരണം സംബന്ധിച്ചുമുള്ള അവ്യക്തത ദൂരികരിക്കാന്‍തക്ക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല

More
More
International

വുഹാനിലെത്തിയ ലോകാരോഗ്യ സംഘടന അംഗങ്ങള്‍ക്ക് കൊവിഡ്

വുഹാനിലെത്തിയ ലോകാരോഗ്യ സംഘടന അംഗങ്ങള്‍ക്ക് കൊവിഡ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി ലോകാരോഗ്യ സംഘടന ചുമതലപ്പെടുത്തിയ ശാസ്ത്രജ്ഞര്‍ ഇന്ന് രാവിലെയാണ് വുഹാനിലെത്തിയത്

More
More
International

കൊവിഡിന്റെ ഉറവിടം തേടി ലോകാരോഗ്യ സംഘടന വുഹാനിലെത്തി

കൊവിഡിന്റെ ഉറവിടം അന്വേഷിക്കാനായി ലോകാരോഗ്യ സംഘടന വുഹാനില്‍. ലോകാരോഗ്യസംഘടനയുടെ പത്തംഗ വിദഗ്ദ സംഘമാണ് വുഹാനിലെത്തിയത്.

More
More
Web Desk 5 years ago
International

ട്രംപിനെ വീണ്ടും ഇംപീച്ച് ചെയ്തു; അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യം

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍‍ഡ് ട്രംപിനെ ഇംപീച്ച്മെന്റ് ചെയ്തു. രാജ്യത്തെ നടുക്കിയ കാപിറ്റോള്‍ കലാപത്തിനായി അക്രമികളെ പ്രേരിപ്പിച്ചതിനാണ് നടപടി

More
More
Web Desk 5 years ago
International

ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം ജനപ്രതിനിധിസഭ പാസാക്കി

ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കാൻ ഭരണഘടനാപരമായ അധികാരം ഉപയോ​ഗിക്കണമെന്ന് വൈസ് പ്രസി‍ഡന്റ് മൈക്ക് പെൻസിനോട് ആവശ്യപ്പെടുന്നതാണ് പ്രമേയം

More
More
Web Desk 5 years ago
International

കിം ജോങ്ങ് ഉന്‍ കൊറിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി

വടക്കന്‍ കൊറിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി ഭരണാധികാരി കൂടിയായ കിം ജോങ്ങ് ഉന്‍ തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിയുടെ 8-ാം പാര്‍ട്ടി കോണ്‍ഗ്രസ്സാണ് കിം ജോങ്ങ് ഉന്നിനെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

More
More
International

അമേരിക്കയില്‍ ഗൊറില്ലകളില്‍ കൊവിഡ് സ്ഥിരീകരിച്ചു

ഗൊറില്ലകളില്‍ കൊവിഡ് സ്ഥിരീകരിച്ചു. കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോ മൃഗശാലയിലെ ഗൊറില്ലകളിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്

More
More
International

ട്രംപ് അനുകൂലികള്‍ വന്‍ കലാപത്തിനു കോപ്പുകൂട്ടുന്നതായി എഫ്ബിഐ

ജോ ബൈഡന്‍ യു.എസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ യുഎസിലുടനീളം സായുധ കലാപം നടക്കാനുള്ള സാധ്യതയുണ്ടെന്ന് എഫ്ബിഐ മുന്നറിയിപ്പ്.

More
More
News Desk 5 years ago
International

മസൂദ് അസറിനെ അറസ്റ്റുചയ്യാന്‍ പാക് കോടതി ഉത്തരവ്

ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം നടത്തിയ കേസില്‍ ജെയ്ഷെ മുഹമ്മദ്‌ എന്ന തീവ്രവാദ സംഘടനയുടെ തലവന്‍ മസൂദ് അസറിനെ അറസ്റ്റുചെയ്യാന്‍ പാക് കോടതി ഉത്തരവിട്ടു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More