മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഗവര്‍ണറുടെ അതൃപ്തിയെത്തുടര്‍ന്ന് നീക്കംചെയ്യപ്പെട്ട കെ ആര്‍ ജ്യോതിലാല്‍ ഐ എ എസ് പൊതുഭരണ വകുപ്പില്‍ തിരികെ എത്തി. ഗവര്‍ണറുടെ അഡീഷണല്‍ പി എ ആയി ബിജെപി നേതാവ് ഹരിലാല്‍ കര്‍ത്തയെ നിയമച്ചതില്‍ ജ്യോതിലാല്‍ എഴുതിയ വിജോജന കുറിപ്പ് ഗവര്‍ണറുടെ അതൃപ്തിക്ക് കാരണമായിരുന്നു
ഈ കാറുകള്‍ സമ്മാനമായി നല്‍കുന്നത് കമ്പനിയുടെ വിജയത്തിന്‍റെ ആദ്യ പടിയെന്നോണമാണ്. മികച്ച സംഭാവനകള്‍ നല്‍കുന്ന ജീവനക്കാര്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കമ്പനി ആഗ്രഹിക്കുന്നുണ്ട്. കമ്പനിയുടെ തുടര്‍ച്ചയായ വളര്‍ച്ച കണക്കിലെടുത്താണ് സമ്മാനം നല്കാന്‍ തീരുമാനിച്ചതെന്ന് മുരളി വിവേകാനന്ദന്‍ പറഞ്ഞു.
റമദാന്‍ നോമ്പിനോട് അനുബന്ധിച്ചാണ് ഇത്തരം പാനിയങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയെന്ന് കട ഉടമ പള്ളിക്കുന്ന് സ്വദേശി ജംഷീർ പറയുന്നു. കഴിഞ്ഞ വര്‍ഷം പരീക്ഷിച്ച പാനിയങ്ങള്‍ ഇത്തവണ ആവര്‍ത്തിക്കേണ്ടന്ന് തോന്നിയതിനാലാണ് ട്യൂബ് സോഡയെന്ന ആശയത്തില്‍ എത്തിയത്. യുട്യൂബ് വഴിയാണ്
സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നാണ് തനിക്ക് കിട്ടിയ വിവരം. ഇവര്‍ തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചാല്‍ എങ്ങനെയാണ് നമുക്ക് തടയാനുക. ലവ് ജിഹാദ് ആരോപിച്ച് നടപടി സ്വീകരിക്കാന്‍ ഇത് യുപി അല്ലെന്നും മമത ബാനര്‍ജി ആരോപിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയര്‍ന്നുവരുന്നത്.
ജനങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രാഷ്രീയത്തില്‍ ഇറങ്ങാന്‍ തയ്യാറാണ്. ജീവിതത്തിലെ ബുദ്ധിമുട്ടുകളില്‍ നിന്നും കുറേയധികം കാര്യങ്ങള്‍ പഠിക്കാനും ഉള്‍ക്കൊള്ളാനും കഴിഞ്ഞു. അതുകൊണ്ട് രാഷ്ട്രീയം വളരെ എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ജനങ്ങള്‍ക്ക് അവരുടെ പ്രതിനിധിയായി തന്നെ വേണമെന്ന് തോന്നിയാല്‍ രാഷ്ട്രീയത്തില്‍ വരും.
ഇന്നലെ വൈകുന്നേരമാണ് കെ എസ് ആര്‍ ടി സിയുടെ അഭിമാന പദ്ധതിയായ കെ സ്വിഫ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാഗ് ഓഫ് ചെയ്തത്. സംസ്ഥാനത്തെ പൊതുഗതാഗതമേഖലയില്‍ പുതുയുഗത്തിന് തുടക്കമായി എന്ന അവകാശവാദവുമായാണ് കെ സ്വിഫ്റ്റിന് തുടക്കമിട്ടിരിക്കുന്നത്.
ഇന്ന് രാവിലെ തിരുവല്ലയിൽ വച്ച് ഞാൻ ഒരു കാറപകടത്തിൽ പെട്ടു. പരിക്കുകൾ ഒന്നും തന്നെയില്ല. എതിർദിശയിൽ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. ഞാൻ സുഖമായിരിക്കുന്നു. മനോധൈര്യം കൈവിടാതെ എൻ്റെ കാർ ഓടിച്ച ശിവനും, അപകടസ്ഥലത്ത് സഹായമാ
മാറ്റി സ്ഥാപിക്കാന്‍ കഴിയുന്ന തൂണുകളാണ് ക്യാമറ സ്ഥാപിക്കുന്നതിനായി ഒരുക്കിയിട്ടുള്ളത്. ഇത് കണ്ട്രോള്‍ റൂമുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനമാണ് ഇപ്പൊള്‍ നടന്നുകൊണ്ടിരിക്കുന്നത്. പണി പൂര്‍ത്തിയായി കഴിഞ്ഞാല്‍ 'ബ്ലാക്ക് സ്പോട്ട്' കേന്ദ്രീകരിച്ച് ക്യാമറകള്‍ മാറ്റി സ്ഥാപിക്കാന്‍ സാധിക്കും.
ഡൽഹിയിലെ അമൃത ഷെർഗിൽ മാർഗിലാണ് സോനം കപൂറിന്റെ വസതി. ഭർത്താവ് ആനന്ദ് അഹൂജയുടെ അമ്മ പ്രിയ അഹൂജ, പിതാവ് ഹരീഷ് അഹൂജ എന്നിവർക്കൊപ്പം ആനന്ദ് അഹൂജയുടെ മുത്തശ്ശി സരള അഹൂജയുമാണ് ഈ വീട്ടിൽ കഴിയുന്നത്.