മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഞാന്‍ ജനിച്ചത് അധികാരകേന്ദ്രത്തിലാണ്. പക്ഷേ എനിക്ക് അധികാരത്തോട് ഒരു താല്‍പ്പര്യവും തോന്നിയിട്ടില്ല. പകരം രാജ്യത്തെ മനസിലാക്കാനും ജനങ്ങളെ സ്‌നേഹിക്കാനും സേവിക്കാനുമാണ് ഞാന്‍ ശ്രമിക്കുന്നത്'- രാഹുല്‍ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസ്സിന് ഒരു നടപടിച്ചട്ടമുണ്ട്. അതനുസരിച്ച് മാത്രമേ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കൂ. താന്‍ കണ്ണൂരിലെത്തിയത് സിപിഎം യോഗത്തില്‍ പങ്കെടുക്കാനല്ലെന്നും സെമിനാറില്‍ സംസാരിക്കാനാണ് എന്നും കെ വി തോമസ് പറഞ്ഞു. ആദ്യം സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കട്ടെ, ബാക്കി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കാവ്യ മാത്രമാണ് സംഭവത്തിനു പിന്നിലെന്ന് അന്വേഷണ സംഘം വിശ്വസിക്കുന്നില്ല. ദിലീപിനും അതിജീവിതയോട് വലിയ പകയുണ്ടായിരുന്നുവെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. നേരത്തെ സിനിമാ മേഖലയില്‍ നിന്നുള്ള ചില സാക്ഷികള്‍ ഇക്കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ പിന്നീട് മൊഴി മാറ്റുകയായിരുന്നു.
കെ വി തോമസ് മികച്ച ഒരു നേതാവാണ് അദ്ദേഹത്തെ അടച്ച് ആക്ഷേപിക്കുന്നതിനോട് വിയോജിപ്പുണ്ട്. അദ്ദേഹം ഓട് പൊളിച്ചല്ല പാര്‍ലമെന്‍റിലേക്ക് പോയത്. കെ വി തോമസ് തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നേതാവാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ അപമാനിച്ച വാചകങ്ങളോട് യോജിക്കുന്നില്ല
മക്കയിലുളള അല്‍ മര്‍വ്വ റയ്ഹാന്‍ ഹോട്ടലിലെ എക്‌സിക്യൂട്ടീവ് ഷെഫ് ഹക്കീമുല്‍ ഇസ്ലാം എ ആര്‍ റഹ്‌മാനുമൊത്തുളള ചിത്രം പങ്കുവെച്ചിട്ടുണ്ട്. 'സിനിമാ സംഗീത സംവിധായകനും ഗാനരചയിതാവുമായ എ ആര്‍ റഹ്‌മാന്‍ ഉംറ യാത്രക്കിടെ തങ്ങളുടെ ഹോട്ടലില്‍ ആതിഥേയത്വം സ്വീകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ ഉംറ ദൈവം സ്വീകരിക്കട്ടെ' എന്നുമാണ് ഹക്കീമുല്‍ ഇസ്ലാം ഫേസ്ബുക്കില്‍ കുറിച്ചത്.
ഇന്ത്യയുടെ ബഹുസ്വരതയെ തകർക്കാൻ ബിജെപി തുടർച്ചയായി പ്രവർത്തിക്കുകയാണ്. 'ഹിന്ദി ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ മതിയെന്നും' മറ്റ് സംസ്ഥാനങ്ങൾ ആവശ്യമില്ലെന്നും അമിത് ഷാക്ക് തോന്നുന്നുണ്ടോ? ഏകഭാഷാ രാജ്യത്തിന്‍റെ ഐക്യത്തിന് സഹായകരമല്ല. ബിജെപി പഴയ തെറ്റ് വീണ്ടും ആവര്‍ത്തിക്കുകയാണ്.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചതിന് പിന്നാലെ കാവ്യ അഭിഭാഷകരുടെ സഹായം തേടിയതായാണ് വിവരം. കാവ്യക്കെതിരായ ഓഡിയോ ക്ലിപ്പുകള്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ ഓഡിയോ ക്ലിപ്പിന്‍റെ അടിസ്ഥാനത്തിലായിരിക്കും
'ഒരു കന്നഡിഗ എന്ന നിലയില്‍ ഔദ്യോഗിക ഭാഷയെക്കുറിച്ചും ആശയവിനിമയത്തെക്കുറിച്ചുമുളള ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശത്തെ ശക്തമായി അപലപിക്കുന്നു. ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല. അങ്ങനെയാവാന്‍ അനുവദിക്കുകയുമില്ല'-സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു
അതേസമയം, സിപിഎം പാര്‍ട്ടി സെമിനാറില്‍ പങ്കെടുക്കാന്‍ കെ വി തോമസ് ഇന്നലെ കണ്ണൂരില്‍ എത്തിയിരുന്നു. ചുവന്ന ഷാള്‍ അണിയിച്ചാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും പാര്‍ട്ടി പ്രവര്‍ത്തകരും കെ വി തോമസിനെ സ്വീകരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണാറായി
അച്ചടക്ക നടപടിയെടുത്ത് ആരെയും കോണ്‍ഗ്രസില്‍ നിന്ന് ഒഴിവാക്കാനാവില്ല. ആകാശം ഇടിഞ്ഞുവീഴുമെന്നുകരുതി ഇപ്പോഴെ മുട്ടുകുത്തേണ്ട കാര്യമില്ല. എനിക്കെതിരായ നടപടികളെ പേടിക്കുന്നില്ല. സി പി എമ്മിന്റെ പരിപാടിയില്‍ നിന്ന് എന്നെ വിലക്കിയത് അപക്വമായ തീരുമാനമായിരുന്നോ എന്നത് കാലം തെളിയിക്കും'-കെ വി തോമസ് പറഞ്ഞു