മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ശ്രീനിവാസന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ലൂയിസ്' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ശ്രീനിവാസന്‍ ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വേറിട്ട് നില്‍ക്കുന്ന ഒരുകഥാപാത്രത്തെയാണ് ലൂയിസില്‍ അവതരിപ്പിക്കുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
ഫാറൂഖ് കോളേജില്‍ നിന്ന് ജന്തുശാസ്ത്രത്തില്‍ ബിരുദവും ആധ്യാപന പരിശീലനവും പൂര്‍ത്തിയാക്കിയ യു കലാനാഥന്‍ ചാലിയം ഇമ്പിച്ചി ഹൈസ്കൂളില്‍ അധ്യാപകനായിരുന്നു. രാജ്യത്തെ യുക്തിവാദ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ ഫിറ (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റാഷണലിസ്റ്റ് അസോസിയേഷന്‍) യുടെ പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ശശി തരൂരിനെയും ആര്‍ ചന്ദ്രശേഖറിനെയും പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചതാണ്. എന്നാല്‍ രണ്ട് പേര്‍ക്കും പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സെമിനാറില്‍ പങ്കെടുക്കുന്ന എല്ലാവരും സിപിഎമ്മിന്‍റെ അഭിപ്രായം പറയുന്നവരല്ല. ബഹുസ്വരതയ്ക്ക് പ്രാധാന്യം കൊടുക്കുന്നതിന്‍റെ ഭാഗമായാണ് വ്യത്യസ്ത പാര്‍ട്ടിയിലെ അംഗങ്ങളെ ക്ഷണിക്കുന്നത്.
വിമന്‍ ഇന്‍ സിനിമാ കലക്ട്ടീവ് (ഡബ്ല്യൂ സി സി) മുന്നോട്ടുവെച്ച ആവശ്യപ്രകാരം സിനിമാ മേഖലയിലെ സ്ത്രീ ചൂഷണവും സവിശേഷമായി അവര്‍ നേരിടുന്ന പ്രശ്നങ്ങളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് രണ്ടുവര്‍ഷമായെങ്കിലും റിപ്പോര്‍ട്ട് പുറത്തുവിടാനോ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടി സ്വീകരിക്കാനോ
2005-ല്‍ ഒരേ ദിവസം വ്യത്യസ്ത അക്കൌണ്ടുകളില്‍ നിന്നായി 1,19,25,880 രൂപ മേധാ പട്കര്‍ നേതൃത്വം നല്‍കുന്ന നർമദ നവനിർമാൺ അഭിയാൻ എന്ന എൻജിഒയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2005 ജൂണ്‍ 18 ന് 5,96,294 രൂപ ലഭിച്ചു. എല്ലാ അക്കൌണ്ടുകളില്‍ നിന്നും ഒരേ തുകയാണ്
കിട്ടാവുന്ന എല്ലാ പദവികളും നേടിയ വ്യക്തിയാണ് കെ.വി തോമസ്. 22 വര്‍ഷം ലോക്സഭാംഗമായി, 8 വര്‍ഷം എം എല്‍ എയായി അഞ്ചുവര്‍ഷം വീതം കേരളത്തിലും കേന്ദ്രത്തിലും മന്ത്രിയായി. ഇനി എന്താണ് കെ.വി തോമസ് ഇനി ആഗ്രഹിക്കുന്നതെന്നറിയില്ല. പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം പരിപാടിയില്‍ പങ്കെടുത്ത സാഹചര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസില്‍ കെ വി തോമസിന് ഇനി സ്ഥാനമുണ്ടാവില്ലെന്നും ഉണ്ണിത്താന്‍
സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ ആരാണെങ്കിലും നടപടി സ്വീകരിക്കുമെന്നാണ് താന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അതിനു ഭീഷണിയുടെ സ്വരമുണ്ടെന്ന് കരുതുന്നില്ല. വിഷയത്തിൽ വാർത്താസമ്മേളനം വിളിച്ച് വിശദമായി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അച്ചടക്ക നടപടിയിൽ കെപിസിസി തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു.
മാര്‍ച്ച് മാസത്തില്‍ സിപിഎം ദേശിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാറുമായി ബന്ധപ്പെട്ട കാര്യം തന്നെ അറിയിച്ചതാണ്. സെമിനാറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കാര്യം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും താരിഖ് അന്‍വരിനേയും അറിയിച്ചിരുന്നുവെന്നും കെ വി തോമസ് പറഞ്ഞു. ശശി തരൂരിന് സെമിനാറില്‍ പങ്കെടുക്കാന്‍ അനുവാദം ലഭിച്ചിട്ടില്ലെന്ന്
ഏത് നിമിഷവും ബിജെപിയിലേക്ക് പോകാന്‍ തക്കം പാര്‍ത്തിരിക്കുന്ന ആളെപ്പോലെയാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പെരുമാറുന്നത്. അതുകൊണ്ട് തന്നെ സുധാകരനെയും കെ വി തോമസിനെയും തുലനം ചെയ്യാന്‍ സാധിക്കില്ല. രണ്ട് പേരുടെയും പ്രവര്‍ത്തന ശൈലി വ്യത്യസ്തമാണെന്നും എം വി ജയരാജന്‍ പറഞ്ഞു
കെ വി തോമസ് വിഷയത്തില്‍ പ്രതികരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും രംഗത്തെത്തിയിരുന്നു. സിപിഎമ്മിന്‍റെ ക്ഷണം കെ വി തോമസ് ഇതുവരെ നിരസിച്ചിട്ടില്ല. അതിനാല്‍ അദ്ദേഹം സെമിനാറില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം വി ജയരാജന്‍ പറഞ്ഞു. അതേസമയം,
കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജി അടുത്ത ദിവസം സുപ്രീം കോതികോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി സത്യവാങ്ങ്മൂലത്തിന് കൂടുതല്‍ സമയം ചോദിച്ച് കോടതിയെ സമീപിച്ചത്
പകരം താമസസ്ഥലം ഉണ്ടെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ ജപ്തി നടത്താവൂ എന്നുമാണ് സര്‍ക്കാര്‍ നയം. എന്നാല്‍ ഇതിന് വിരുദ്ധമായിട്ടാണ് ബാങ്ക് ജീവനക്കാര്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് കണ്ടെത്തിയതിനാലാണ് കര്‍ശന നടപടിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്