International News from Muziriz Post, the definitive source for independent journalism from every corner of the globe.
നിലവില്‍ 264 സീറ്റുകളില്‍ ബൈഡനും 214 സീറ്റുകളില്‍ ട്രംപുമാണ് മുന്നേറുന്നത്. 270 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. അരിസോണയിലും വിസ്കൊസിനിലും മിഷിഗണിലും ബൈഡന്‍ ട്രംപിനെ അട്ടിമറിച്ചു.
അമേരിക്കന്‍ തെരഞ്ഞെടുപ്പിന്‍റെ ഗതി നിര്‍ണയിക്കുന്ന ഫ്ലോറിഡയില്‍ ട്രംപാണ് വിജയിച്ചത്. അരിസോണയിലെ 81 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ബൈഡനാണ് മുന്‍തൂക്കം
ഇന്ത്യന്‍ വംശജനായ രാജാ കൃഷ്ണമൂര്‍ത്തിയ്ക്ക് യുഎസില്‍ മൂന്നാം തവണയും വിജയം
യുഎസ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മത്സരം കൂടുതൽ കടുക്കുന്നു. തുടക്കത്തിൽ ബൈഡന് അനുകൂലമായിരുന്ന ഫലങ്ങൾ മാറിമറിയുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. കൂടുതല്‍ ഇലക്ട്റല്‍ വോട്ടുകളുള്ള അരിസോണയിലും അയോവയിലും ട്രംപാണ് മുന്നില്‍ നില്‍ക്കുന്നത്
ട്രംപിന്റെ പ്രധാന മിവര്‍ഷകയായ ഇല്‍ഹാന്‍ ഒമര്‍ വിജയിച്ചു. ന്യൂജഴ്സി, വെർമണ്ട്, വെർജീനിയ, ന്യൂയോർക്ക് എന്നീ സംസ്ഥാനങ്ങള്‍ ജോ ബൈഡനെ പിന്തുണച്ചപ്പോള്‍ അലബാമ, അർക്കൻസോ, കെന്റക്കി, മിസിസിപ്പി ,സൗത്ത് കാരലൈന, വെസ്റ്റ് വെര്‍ജീനിയ എന്നിവിടങ്ങളിൽ ട്രംപിനാണ് പിന്തുണ.
ഒരു അക്രമി ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രവചനാതീതമായ പോരാട്ടമാണ് നടക്കുന്നത് എന്നാണ് പ്രീ പോള്‍ സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് നാളെ രാവിലെയോടെ അമ്പതു സംസ്ഥാനങ്ങളിലും പൂര്‍ത്തിയാകും.
എറണാകുളം സ്വദേശിനിയായ പ്രിയങ്ക രാധാകൃഷ്ണനാണ് ജസീന്ത ആർഡൻ മന്ത്രിസഭയിൽ ഇടംനേടിയത്.
ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിന് ഏറ്റവും പ്രിയപ്പെട്ട ഇന്ത്യന്‍ വിഭവങ്ങളുടെ പട്ടികയില്‍ ഇഡലിയും സാമ്പാറും
ഇതുവരെ കൊവിഡ് ലക്ഷണങ്ങളൊന്നും ഇല്ലെന്നും താൻ പൂർണ്ണ ആരോഗ്യവാനാണെന്നും ടെഡ്രോസ് ട്വീറ്റ് ചെയ്തു.
കൊവിഡ് വ്യാപനം മൂലം ആഭ്യന്തര അന്താരാഷ്‌ട്ര വിപണികളിലും ആഭ്യന്തര ഉത്പാദനത്തിലും കാനഡ നേരിടുന്ന പ്രതിസന്ധി മറികടക്കാനാണ് കൂടുതല്‍ മനുഷ്യവിഭവ ശേഷി ആര്‍ജ്ജിക്കാന്‍ രാജ്യം ഒരുങ്ങുന്നത്. അടുത്ത സാമ്പത്തീക വര്‍ഷത്തേക്കുള്ള പദ്ധതി പ്രഖ്യാപന വേളയിലാണ് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്
ട്രംപ് റാലികള്‍ നടത്തിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് സ്റ്റാൻഫോർഡ് സർവകലാശാല നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്. ജൂൺ 20 നും സെപ്റ്റംബർ 22 നും ഇടയിൽ ട്രംപ് നടത്തിയ 18 ഓളം റാലികളാണ് പഠനവിധേയമാക്കിയത്.