LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Germany

National Desk 3 years ago
National

ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പട്രോളിങ്ങിനായി യുദ്ധകപ്പലയക്കാനൊരുങ്ങി ജര്‍മ്മനി

ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പട്രോളിങ്ങിനായി യുദ്ധക്കപ്പലയക്കാനൊരുങ്ങി ജന്‍മ്മനി. ഈ മേഖലയിലെ ചൈനയുടെ സ്വാധീനം നിയന്ത്രിക്കാനുളള പദ്ധതിയുടെ ഭാഗമായി ജര്‍മനിയുടെ ഒരു യുദ്ധക്കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പട്രോളിങ്ങ് നടത്തുമെന്ന് ജര്‍മ്മന്‍ പ്രതിരോധ മന്ത്രി പ്രഖ്യാപിച്ചു.

More
More
International Desk 4 years ago
International

'കൊറോണ വിരുദ്ധ' പ്രതിഷേധം ശക്തം; ജര്‍മ്മനിയില്‍ 300 പേര്‍ അറസ്റ്റില്‍

മറ്റ് യൂറോപ്യൻ നഗരങ്ങളിലും സമാനമായ റാലികൾ നടന്നു. കൊവിഡ് വൈറസ് എന്നതുതന്നെ വ്യാജമാണെന്നാണ് ചില പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ക്കെതിരെ ലണ്ടനിലെ ട്രാഫൽഗർ സ്‌ക്വയറിലും ആയിരക്കണക്കിന് പേർ തടിച്ചുകൂടി.

More
More
Web Desk 4 years ago
Coronavirus

കൊവിഡ്-19 രോഗീ - മരണനിരക്ക് നിരക്ക്: അത്ഭുതപ്പെടുത്തി റഷ്യയും ജര്‍മ്മനിയും

പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കുമുള്ള മികവും ഈ മേഖലയില്‍ കോര്‍പ്പറേറ്റുകള്‍ക്കുള്ളതിനെക്കള്‍ നിക്ഷേപവും പരമാധികാരവും പോതുമേഖലക്കുള്ളതുമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്

More
More
Sports Desk 4 years ago
Football

മിറോസ്ലാവ്​ ക്ലോസെ ഇനി ബയേൺ മ്യൂണിക്​ അസിസ്​റ്റൻറ്​ കോച്ച്​

2016-ല്‍ വിരമിച്ച ശേഷം ക്ലോസെ ബയേണ്‍ മ്യൂണിക്കിന്റെ അണ്ടര്‍ 17 ടീമിന്റെ പരിശീലകനായിരുന്നു. കഴിഞ്ഞവര്‍ഷം ബുണ്ടസ്‌ലിഗ സൗത്ത്/ സൗത്ത് വെസ്റ്റ് റെഗുലര്‍ സീസണ്‍ ചാമ്പ്യന്‍ഷിപ്പ് ടീമിന് ക്ലോസെ നേടിക്കൊടുത്തിരുന്നു.

More
More
Web Desk 4 years ago
Coronavirus

കോവിഡ്-19: താഴ്ന്ന നിലയില്‍ സ്ഥിരത നിലനിര്‍ത്തി ജര്‍മ്മനി

ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ കോവിഡ്-19 മരണത്തെ പ്രതിരോധിക്കുന്ന രാജ്യമായാണ്‌ ജര്‍മ്മനി കണക്കാക്കപ്പെടുന്നത്.

More
More
Web Desk 4 years ago
Coronavirus

ജര്‍മ്മനി അതിജീവനത്തിന്റെ പാതയില്‍

കഴിഞ്ഞ 48 മണിക്കൂറിനകം മരണപ്പെട്ടത് 340 പേരാണ് ജര്‍മ്മനിയില്‍ കോവിഡ്-19 മൂലം മരണമടഞ്ഞത്. തിങ്കളാഴ്ച 99 ഉം ഞായറാഴ്ച 114 ഉം ശനിയാഴ്ച 185 പേരുമാണ് ജര്‍മ്മനിയില്‍ മരിച്ചത്

More
More
Web Desk 4 years ago
Coronavirus

സ്ഥിരത നിലനിര്‍ത്തി ജര്‍മ്മനി

കഴിഞ്ഞ 24 മണിക്കൂറിനകം മരണപ്പെട്ടത് 150 പേരാണ്. ഇന്നലെ 99 ഉം ഞായറാഴ്ച 114 ഉം ശനിയാഴ്ച 185 പേരുമാണ് ജര്‍മ്മനിയില്‍ മരിച്ചത്. ഇതോടെ ജര്‍മ്മനിയില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 6,126 ആയി.

More
More
Web Desk 4 years ago
Coronavirus

ജര്‍മ്മനിയില്‍ 24 മണിക്കൂറിനുള്ളില്‍ - 99 മരണം, 1257 രോഗികള്‍ മാത്രം

കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തില്‍ പ്രതിദിന മരണനിരക്ക് 309 പോയതൊഴിച്ചാല്‍ മിക്ക ദിവസങ്ങളിലും മരണനിരക്ക് 200 താഴെ പിടിച്ചു നിര്‍ത്താന്‍ ജര്‍മ്മനിക്ക് കഴിഞ്ഞിട്ടുണ്ട്

More
More
Web Desk 4 years ago
Coronavirus

ജര്‍മ്മനിയില്‍ 24 മണിക്കൂറിനകം മരണപ്പെട്ടത് 117 പേര്‍, ആകെ മരണം 5,877

യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ കോവിഡ്-19 മരണത്തെ പ്രതിരോധിക്കുന്ന രാജ്യമായാണ്‌ ജര്‍മ്മനി കണക്കാക്കപ്പെടുന്നത്.

More
More
Web Desk 4 years ago
Coronavirus

ജര്‍മ്മനിയില്‍ 24 മണിക്കൂറിനുള്ളില്‍ 224 പേര്‍ മരിച്ചു, രോഗികള്‍ 1,48,453

യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ കോവിഡ്-19 മരണത്തെ പ്രതിരോധിക്കുന്ന രാജ്യമായാണ്‌ ജര്‍മ്മനി കണക്കാക്കപ്പെടുന്നത്.

More
More
Mehajoob S.V 4 years ago
Coronavirus

ജര്‍മ്മനിയില്‍ 24 മണിക്കൂറിനകം മരണപ്പെട്ടത് 160 പേര്‍ മാത്രം

ര്‍മ്മനിയില്‍ ഇതുവരെ 4,862 പേരാണ് മരണപ്പെട്ടത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 1,47,812 ആണ്

More
More
Web Desk 4 years ago
Coronavirus

ജര്‍മ്മനിയില്‍ 24 മണിക്കൂറിനകം മരണപ്പെട്ടത് 104 പേര്‍ മാത്രം, ജര്‍മ്മനി മികച്ചുതന്നെ

ജര്‍മ്മനിയില്‍ ഇതുവരെ 4,642 - പേരാണ് മരണപ്പെട്ടത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 1,45,742 ആണ്.

More
More
Web Desk 4 years ago
Coronavirus

ജര്‍മ്മനിയില്‍ രോഗബാധിതര്‍ 1,43,724; മരിച്ചത് 186 പേര്‍ മാത്രം

കഴിഞ്ഞ 24 മണിക്കൂറിനകം മരണപ്പെട്ടത് 186 പേരാണ്. കഴിഞ്ഞ ദിവസത്തില്‍ നിന്ന് 114 പേരുടെ കുറവാണ് മരണനിരക്കില്‍ രേഖപ്പെടുത്തിയത്. ജര്‍മ്മനിയില്‍ ഇതുവരെ 4,538 - പേരാണ് മരണപ്പെട്ടത്

More
More
Web Desk 4 years ago
Coronavirus

ജര്‍മ്മനിയില്‍ 24 മണിക്കൂറിനകം മരണപ്പെട്ടത് 300 പേര്‍; രോഗബാധിതരുടെ എണ്ണം 1,41,397

യൂറോപ്പില്‍ രോഗികളുടെ എണ്ണത്തില്‍ ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കൊപ്പമുള്ള ജര്‍മ്മനി മരണനിരക്ക് 4,352 താഴെ പിടിച്ചു നിര്‍ത്തി എന്നത് വലിയ നേട്ടമായാണ് കണക്കാക്കപ്പെടുന്നത്

More
More
Web Desk 4 years ago
Coronavirus

ജര്‍മ്മനിയുടെ ഇടപെടല്‍ ശ്രദ്ധേയം, 24 മണിക്കൂറിനകം മരണപ്പെട്ടത് 248 പേര്‍ മാത്രം

ജര്‍മ്മനിയില്‍ ഇതുവരെ 4,052 - പേരാണ് മരണപ്പെട്ടത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 1,37,698- ആണ്. രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ഉണ്ടായ വര്‍ധനവ്‌ കുറക്കാന്‍ 24 മണിക്കൂറിനകം ജര്‍മ്മനിക്ക് കഴിഞ്ഞു

More
More
Web Desk 4 years ago
Views

ജര്‍മ്മനി കൊവിഡ്-19 മരണം തടുത്തതെങ്ങിനെ?- ഡോ. ടി. ജയകൃഷ്ണൻ

ആരോഗ്യ സേവനമേഖല "സോഷ്യലൈസ് " ചെയ്ത് ദേശസാത്കരിച്ച രാജ്യമാണ് ജർമ്മനി. അതിനാലാണ് കോവിഡ് -19 പ്രതിരോധത്തില്‍ മരണനിരക്ക് ലോകരാജ്യങ്ങളെ ആകെ അമ്പരപ്പിക്കുന്ന രീതിയില്‍ പിടിച്ചു നിര്‍ത്താന്‍ ജര്‍മ്മനിക്ക് സാധ്യമായത് എന്നു കരുതേണ്ടിയിരിക്കുന്നു.

More
More
Web Desk 4 years ago
Coronavirus

മരണം ഒരുലക്ഷത്തി പതിനാലായിരം കവിഞ്ഞു, അമ്പതിനായിരത്തിലധികം പേര്‍ ഗുരുതരാവസ്ഥയില്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ മരണസംഖ്യ 9,385 ആയി. ഇവിടെ മാത്രം 1,89,415- പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

More
More
International Desk 4 years ago
International

ബാറില്‍ വെടിവെയ്പ്പ്; 9 പേര്‍ കൊല്ലപ്പെട്ടു

അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ ഫ്രാങ്ക്ഫർട്ടിന് അടുത്തുള്ള ഒരു വീട്ടില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More