LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

mm mani

Web Desk 2 years ago
Keralam

വിവാദ പരാമർശം പിന്‍വലിച്ച എം എം മണിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു - കെ കെ രമ

നമ്മുടെ രാഷ്ട്രീയ സംവാദങ്ങൾ അനിവാര്യമായി ഉറപ്പിക്കേണ്ട ചില തിരുത്തുകളും സൃഷ്ടിക്കേണ്ട പുതിയ കീഴ് വഴക്കങ്ങളുമുണ്ട്. വംശീയ ന്യൂനപക്ഷങ്ങൾ, പിന്നാക്ക,കീഴാള,ദലിത് ജനവിഭാഗങ്ങൾ, സ്ത്രീകൾ, ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾ തുടങ്ങിയവരെ അവഹേളിക്കുകയും അപഹസിക്കുകയും ചെയ്യുന്ന ആണധികാര പൊതുബോധം നമ്മുടെ രാഷ്ട്രീയമണ്ഡലത്തെ

More
More
Web Desk 2 years ago
Keralam

കെ കെ രമക്കെതിരായ എം എം മണിയുടെ പ്രസ്താവന അനുചിതം - സ്പീക്കര്‍

നമ്മുടെ സഭയില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തത് എന്ന് പൊതുവില്‍ അംഗീകരിച്ചിട്ടുള്ള ചില വാക്കുകളുണ്ട്. അണ്‍പാര്‍ലിമെന്ററിയായ അത്തരം വാക്കുകള്‍ ഉപയോഗിച്ചില്ലെങ്കിലും ചില പരാമര്‍ശങ്ങള്‍ അനുചിതവും അസ്വീകാര്യവുമാകാം. ഒരേ വാക്കിനു തന്നെ എല്ലാ സാമൂഹിക സാഹചര്യങ്ങളിലും ഒരേ അര്‍ത്ഥമാവണമെന്നില്ല.

More
More
Web Desk 2 years ago
Keralam

ഒരുത്തന്റേയും മാപ്പുംവേണ്ട കോപ്പുംവേണ്ട; കെ സുധാകരന്റെ ഖേദപ്രകടനം തളളി എം എം മണി

പരാമര്‍ശം വിവാദമായതോടെ ഖേദപ്രകടനവുമായി കെ സുധാകരന്‍ രംഗത്തെത്തി. പത്രസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ചപ്പോള്‍ തോന്നി.

More
More
Web Desk 2 years ago
Keralam

എം എം മണിയെ അധിക്ഷേപിച്ച് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച്

സംഭവം വിവാദമായതോടെ മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു. നിയമസഭാ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ ഒരാളാണ് കട്ടൗട്ട് കൊണ്ടുവന്നതെന്നും മഹിളാ കോണ്‍ഗ്രസിന്റെയോ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയോ അറിവോടെയല്ല കട്ടൗട്ട് കൊണ്ടുവന്നത് എന്നുമാണ് ജില്ലാ കമ്മിറ്റിയുടെ വിശദീകരണം.

More
More
Web Desk 2 years ago
Politics

ആനി രാജ അനാവശ്യമായി ഇടപെട്ടു; പിന്തുണയ്ക്കാതെ സി പി ഐ സംസ്ഥാന നേതൃത്വം

എം എം മണി നിയമസഭയില്‍ പറഞ്ഞതിനോട് പ്രതികരിക്കാന്‍ സഭയില്‍തന്നെ സി പി ഐക്ക് 17 എം എല്‍ എമാര്‍ ഉണ്ട്. അതിനുപുറമേ വേണമെങ്കില്‍ ഇടപെടാന്‍ സംസ്ഥാന നേതൃത്വവുമുണ്ട്

More
More
Web Desk 2 years ago
Politics

മണിയെപ്പറ്റി ചോദിച്ചപ്പോള്‍ മഴയെപ്പറ്റി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍

എം എം മണിയുടെ പരാമര്‍ശം വലിയ വിവാദമാകുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്, നല്ല മഴ വന്നില്ലേ, ഏതായാലും ഇവിടെ വന്നപ്പോള്‍. കുറേ നാളായിട്ട് മഴ ഇല്ലാത്തതിനെക്കുറിച്ച് നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണല്ലോ... മഴ നല്ലോണം വന്നില്ലേ?'-എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

More
More
Web Desk 2 years ago
Keralam

നാട്ടിലെ മൊത്തം സ്ത്രീകളെ അപമാനിക്കാന്‍ സിപിഎം മണിയെ അഴിച്ചുവിട്ടിരിക്കുകയാണ്- ബിന്ദു കൃഷ്ണ

എം എം മണിയെ ചങ്ങലക്കിടാന്‍ കഴിയുന്ന ആരും നാട്ടിലില്ലേ? നാട്ടിലെ സ്ത്രീകളെ മൊത്തം അപമാനിക്കാന്‍വേണ്ടി സിപിഎം അഴിച്ചുവിട്ടിരിക്കുകയാണ് എം എം മണിയെ

More
More
Web Desk 2 years ago
Keralam

മണിയുടെ ഭീഷണിക്ക് വഴങ്ങില്ല, മോദിയും അമിത് ഷായും നോക്കിയിട്ട് നടന്നിട്ടില്ല- ആനി രാജ

ആനി രാജ ഡല്‍ഹിയിലല്ലേ ഉണ്ടാക്കുന്നത്. അവര്‍ക്ക് കേരളത്തിലെ പ്രശ്‌നങ്ങള്‍ അറിയില്ലല്ലോ"- എന്നാണ് എം എം മണി പറഞ്ഞത്. 'സി പി ഐക്കാര് എന്തെങ്കിലുമൊക്കെ പറയും.

More
More
Web Desk 2 years ago
Keralam

അവരങ്ങ് ഡല്‍ഹിയിലല്ലേ ഉണ്ടാക്കുന്നത്, സി പി ഐയുടെ വിമര്‍ശനം കാര്യമായെടുക്കുന്നില്ല- ആനി രാജക്കെതിരെ എം എം മണി

സി പി ഐക്കാര് എന്തെങ്കിലുമൊക്കെ പറയും. ആനി രാജ ഡല്‍ഹിയിലല്ലേ ഉണ്ടാക്കുന്നത്. ഇവിടെയല്ലല്ലോ? ഇവിടെ നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നം നമുക്കല്ലേ അറിയുകയുളളു

More
More
Web Desk 2 years ago
Keralam

എം എം മണി ഇഷ്ടമില്ലാത്തവരെ എന്തും പറയും, മാപ്പുപോയിട്ട് മാനസാന്തരം പോലുമുണ്ടാവില്ല- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

എം എം മണിക്ക് മാപ്പുപോയിട്ട് മാനസാന്തരത്തിന്റെ ഒരു അംശം പോലും പലകാര്യത്തിലും ഉണ്ടായിട്ടില്ലല്ലോ? എം എം മണി ഇ രാജേന്ദ്രനെ പുലഭ്യം പറഞ്ഞത് നമ്മള്‍ കേട്ടതാണ്.

More
More
Web Desk 2 years ago
Keralam

ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഭാഗത്തുനിന്നും ഉണ്ടാവാന്‍ പാടില്ലാത്ത പരാമര്‍ശം; എം എം മണിക്കെതിരെ ആനി രാജ

എം എം മണിയെപ്പോലെ ഒരാള്‍ ഇത്തരത്തിലുളള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്ന് ബിനോയ് വിശ്വം പറഞ്ഞു. 'മണിയാശാന്‍ ഗ്രാമീണമായ ജീവിതം നയിച്ച് അനുഭവ സമ്പത്താര്‍ജ്ജിച്ച് തൊഴിലാളിപ്രസ്ഥാനങ്ങളിലും പൊതുപ്രസ്ഥാനങ്ങളിലും സമരങ്ങളിലും പങ്കെടുത്ത് വളര്‍ന്നുവന്നയാളാണ്

More
More
Web Desk 2 years ago
Keralam

രമയ്ക്ക് വേദനയുണ്ടായെങ്കില്‍ ഞാനെന്ത് വേണം, പറഞ്ഞത് തിരുത്തില്ല- എം എം മണി

കെ കെ രമ കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി മുഖ്യമന്ത്രി പിണറായി വിജയനെ സഭയില്‍ തേജോവധം ചെയ്യുകയാണ്. ഇത്രയുംനാള്‍ ഞങ്ങള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല

More
More
Web Desk 2 years ago
Keralam

നാറിയ നാക്കുകൊണ്ട് ഇനിയും ടിപിയേയും രമയേയും ആക്ഷേപിച്ചാൽ കേട്ടോണ്ടിരിക്കില്ല- ഷാഫി പറമ്പില്‍

ഒരു മഹതി ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ പ്രസംഗിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രസംഗിച്ചു. ഞാന്‍ പറയാം ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി.

More
More
Web Desk 2 years ago
Keralam

ലീഗിന്‍റെ എം എല്‍ എയില്‍ നിന്നും കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല - ബഷീറിന് മറുപടിയുമായി എം എം മണി

എം എം മണിയെ നിറത്തിന്‍റെ പേരിലാണ് ഏറനാട് എംഎൽഎ പി കെ ബഷീർ കഴിഞ്ഞ ദിവസം അധിക്ഷേപിച്ചത്. കറുപ്പ് കണ്ടാൽ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ എം.എം മണിയെ കണ്ടാൽ എന്താകും സ്ഥിതിയെന്നായിരുന്നു മുസ്ലിം ലീഗ് എം എല്‍ എ ബഷീറിൻ്റെ പരിഹാസം. മുസ്‍ലിം ലീഗ് വയനാട് ജില്ല പ്രവർത്തക സംഗമത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് എം എം മണിയെ നിറത്തിന്‍റെ പേരില്‍ ബഷീര്‍ അധിക്ഷേപിച്ചത്. എന്നാല്‍ കറുപ്പോ വെളുപ്പോ അല്ല

More
More
Web Desk 2 years ago
Social Post

കറുപ്പ്: എം എം മണിയെ ചേര്‍ത്തുപിടിക്കും; പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി

സഖാവ് എം എം മണി എനിക്ക് താങ്കളോട് രാഷ്ട്രീയമായി നിരവധി വിയോജിപ്പുകളുണ്ട്. താങ്കളുടെ സ്ത്രീവിരുദ്ധ നിലപാടുകളെ ശക്തമായി ഞാൻ വിമർശിച്ചിട്ടുണ്ട്.. ഇനിയും അങ്ങനെ തന്നെ. താങ്കൾ നിറത്തിന്റെ പേരിൽ മുസ്ലീം ലീഗ് എം എൽ എ ബഷീറിനാൽ വംശീയമായി അധിക്ഷേപിക്കപ്പെടുമ്പോൾ കയ്യടിക്കാനല്ല ചേർത്തു പിടിക്കുക എന്നതാണ് എന്റെ രാഷ്ട്രീയ ബോധം... ഐക്യദാർഢ്യം..

More
More
Web Desk 2 years ago
Keralam

എം ജി സുരേഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്ത സംഭവം വൈദ്യുതി മന്ത്രി കൈകാര്യം ചെയ്യണം - എം എം മണി

സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സമരം ചെയ്തുവെന്നും കെ എസ് ഇ ബി ചെയർമാൻ സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് എം ജി സുരേഷിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. മന്ത്രിമാരായ കാലഘട്ടത്തില്‍ എം എം മണിയുടെയും എ കെ ബാലന്‍റെയും പേര്‍സണല്‍ സ്റ്റാഫ് അംഗമായിയിരുന്നു സുരേഷ്.

More
More
Web Desk 2 years ago
Keralam

'ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും എന്നെ കേസില്‍ പ്രതി ചേര്‍ക്കാന്‍ ശ്രമിച്ചു' - എം എം മണി

അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി തനിക്കെതിരെ നടപടി എടുക്കുകയും എന്നെ സംസ്ഥാന കമ്മറ്റിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ ആ തീരുമാനത്തെ അംഗീകരിച്ചിരുന്നു. സസ്പെന്‍ഷന്‍ കാലാവധിക്ക് കഴിഞ്ഞപ്പോള്‍ സംസ്ഥാന കമ്മിറ്റിയിലേക്ക് എന്നെ തിരിച്ചെടുക്കുകയും ചെയ്തിരുന്നു.

More
More
Web Desk 2 years ago
Keralam

മന്ത്രി കെ. കൃഷ്ണൻ കുട്ടിയെ എം. എം. മണി ഭീഷണിപ്പെടുത്തുന്നു - വിഡി സതീശന്‍

ബോർഡോ റഗുലേറ്ററി കമ്മിഷനോ അറിയാതെയുള്ള നിയമനങ്ങളാണ് കെ എസ് ഇ ബിയില്‍ നടക്കുന്നത്. സർക്കാരിന്‍റെ അനുമതിയില്ലാത്ത വേതന പരിഷ്കരണം തുടങ്ങി വൈദ്യതി ബോർഡ് വിളിക്കാൻ പോകുന്ന കരാറിന്റെ വിശദാംശങ്ങൾ എൻജിനീയർമാർ തന്നെ കരാറുകാർക്ക് ചോർത്തി കൊടുക്കുന്ന

More
More
Web Desk 2 years ago
Keralam

പാര്‍ട്ടി ഓഫീസില്‍ തൊടാന്‍ ഒരു പുല്ലനെയും ഞങ്ങള്‍ അനുവദിക്കില്ല- സര്‍ക്കാരിനെതിരെ എം എം മണി

അനധികൃതമയി നല്‍കിയ 530 രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. നാലുവര്‍ഷം നീണ്ട പരിശോധനകള്‍ക്ക് ഒടുവിലാണ് നടപടിയെന്ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു

More
More
Web Desk 2 years ago
Keralam

മണിക്ക് മറുപടിയില്ല; സിപിഎം വിടുന്നതിനെകുറിച്ച് ആലോചിച്ചിട്ടില്ല- എസ് രാജേന്ദ്രന്‍

എ രാജയെ തോല്‍പ്പിക്കാന്‍ ശമിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ ഇപ്പോള്‍ എസ് രാജേന്ദ്രന്‍ പാര്‍ട്ടി അന്വേഷണം നേരിടുകയാണ്. ഈ പശ്ചാത്തലത്തില്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുകയാണ്. ഇത് പരാമര്‍ശിച്ചുകൊണ്ടാണ് മറയൂര്‍ ഏരിയാ സമ്മേളനത്തില്‍ മുന്‍ മന്ത്രി എം എം മണി രാജേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചത്.

More
More
Web Desk 2 years ago
Keralam

മര്യാദക്ക് കിട്ടുന്നത് വാങ്ങി നിന്നാല്‍ മുന്നോട്ടുപോകാം; എസ് രാജേന്ദ്രനെതിരെ എം എം മണി

മൂന്നുതവണ എംഎല്‍എയായി, പിന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാക്കി. ഇനി ജീവിതകാലം മുഴുവന്‍ മോശമല്ലാത്ത ഒരു സംഖ്യ പെന്‍ഷനായി കിട്ടും. ഇതില്‍ കൂടുതല്‍ എന്താണ് പാര്‍ട്ടി അയാള്‍ക്കുവേണ്ടി ചെയ്യുക

More
More
Web Desk 3 years ago
Assembly Election 2021

എം. എം. മണിയുടെ ഭൂരിപക്ഷം 25000 കടന്നു; നാളെ തല മൊട്ടയടിക്കുമെന്ന് ഇ. എം. അഗസ്തി

1967ന് ശേഷം കേരള കോണ്‍ഗ്രസ് നാല് തവണയും സിപിഎം അഞ്ച് തവണയും സിപിഐയും കോണ്‍ഗ്രസും രണ്ടുതവണ വീതവും മണ്ഡലത്തിൽ ജയിച്ചിട്ടുണ്ട്

More
More
News Desk 3 years ago
Politics

എം. എം. മണി 'വാ പോയ കോടാലി'യെന്ന് മാണി സി. കാപ്പന്‍

മാണി സി കാപ്പന്റെ നടപടി 'ശുദ്ധ പോക്രിത്തരമാണെന്നും' മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ ചൊരുക്കാണ് അദ്ദേഹത്തിനെന്നും എം. എം. മണി പ്രതികരിച്ചിരുന്നു.

More
More
Web Desk 4 years ago
Keralam

സമവായമുണ്ടെങ്കിലെ ആതിരപ്പിള്ളി പദ്ധതി നടപ്പാക്കൂയെന്ന് എംഎം മണി

ആതിരപ്പിള്ളി വൈദ്യുത പദ്ധതിക്ക് വിവിധ ഏജൻസികളുടെ അനുമതി പുതുക്കുന്നതിനുള്ള കെഎസ്ഇബിയുടെ അപേക്ഷക്ക് എൻഒസി നൽകുക മാത്രമാണ് സർക്കാർ ചെയ്തതെന്ന് വൈദ്യുതി മന്ത്രി

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More