LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

HighCourt

Web Desk 3 years ago
Social Post

മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിക്കെതിരായ കോടതി വിധിയും ജാതിയും - രേഷ്മ ഭരദ്വാജ് , ദിലീപ് രാജ്

സിംഗിൾ ബഞ്ചും ഡിവിഷൻ ബഞ്ചും വ്യത്യസ്തവും വിരുദ്ധവുമായ നിഗമനങ്ങളിലാണ് എത്തിയിട്ടുള്ളത്. ഇക്കാര്യം ഇനി സുപ്രീം കോടതിയിൽ പുനർ പരിശോധിക്കപ്പെടുകയും ചെയ്യും. വ്യവസ്ഥാപിതമായ ആ പ്രക്രിയ നടക്കട്ടെ.

More
More
Web Desk 3 years ago
Keralam

നടന്‍ ദിലീപിന്‍റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

അതേസമയം, കേസില്‍ പ്രതികള്‍ സഹകരിക്കുന്നില്ലെന്നും, നിര്‍ദ്ദേശം നല്‍കിയിട്ടും ഫോണ്‍ അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. ഫോണുകള്‍ ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

More
More
Web Desk 3 years ago
Keralam

വിവാഹത്തിന് വധുവിന് നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനമല്ലെന്ന് കേരളാ ഹൈക്കോടതി

വീട്ടുകാര്‍ തനിക്ക് നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ ഭര്‍ത്താവിന്‍റെ കയ്യില്‍ ആണെന്നും അത് തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശിനി സ്ത്രീധന ഓഫീസര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടിക്ക് വീട്ടുകാര്‍ നല്‍കിയ 55 പവന്‍ സ്വര്‍ണം തിരികെ നല്‍കണമെന്ന് കാണിച്ച് സ്ത്രീധന ഓഫീസര്‍ ഉത്തരവിറക്കുകയും ചെയ്തു.

More
More
Web Desk 3 years ago
Keralam

പൊലീസില്‍ വിശ്വാസമില്ല, കുഞ്ഞിനുവേണ്ടി ഹൈക്കോടതിയെ സമീപിക്കുമെന്ന് അനുപമ

കുഞ്ഞിനെ തിരികെ ലഭിക്കുന്നതിനായി സെക്രട്ടറിയേറ്റിനുമുന്നില്‍ നിരാഹാരമാരംഭിച്ചിരിക്കുകയാണ് അനുപമയും ഭര്‍ത്താവ് അജിത്തും. സമരം ആരംഭിക്കുന്നതിനുമുന്‍പ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് കുഞ്ഞിനെ തിരികെ ലഭിക്കുന്നതുവരെ നിയമസഹായം ലഭ്യമാക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു.

More
More
Web Desk 3 years ago
National

ആര്‍ ടി പി സി ആര്‍ നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി

കോവിഡ് ഒന്നാം തരംഗ കാലത്ത് ആര്‍ ടി പി സി ആര്‍ ടെസ്റ്റുകൾക്ക് ലാബുകൾ കൊള്ളനിരക്ക് വാങ്ങിക്കുന്നുവെന്ന ആരോപണത്തിലാണ് സർക്കാർ നിരക്ക് കുറച്ചത്.

More
More
Web Desk 4 years ago
Keralam

ഇനിമുതല്‍ എടാ എടീ വിളികള്‍ പാടില്ല; പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം

പൊലീസിന്റെ മോശം പെരുമാറ്റം സഹിക്കേണ്ട കാര്യമൊന്നും പൊതുജനത്തിനില്ല. തെറ്റുചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ മാത്രമേ പൊലീസുകാര്‍ക്ക് അധികാരമുളളു എന്നും കോടതി വ്യക്തമാക്കി

More
More
Web Desk 4 years ago
Keralam

കേരളത്തില്‍ നിന്ന് നോക്കുകൂലി സമ്പ്രദായം തുടച്ച് നീക്കണം - ഹൈക്കോടതി

ചുമട്ടുതൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. എന്നാല്‍ ഇത്തരം മാര്‍ഗങ്ങളിലൂടെ അവകാശ സംരക്ഷണമെന്ന പേരില്‍ നടക്കുന്ന ചൂഷണം കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

More
More
Web Desk 4 years ago
Keralam

മരംമുറി കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി

അതേസമയം, മുട്ടില്‍ മരംമുറി ഉള്‍പ്പെടെയുള്ള കേസുകളില്‍ നിലവിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനോടൊപ്പം, ഈ കേസുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കാനും കോടതി നിർദേശിച്ചു.

More
More
Web Desk 4 years ago
National

നടന്‍ വിജയ്‌ക്കെതിരെയുള്ള സിംഗിൾ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ റദ്ദാക്കി

ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത ആഡംബരക്കാറിന് പ്രവേശന നികുതി ചുമത്തിയതിനെതിരെ നടന്‍ കോടതിയെ സമീപിച്ചിരുന്നു. റോള്‍സ് റോയ്‌സ് കാറിന് പ്രവേശന നികുതി ചുമത്തിയത് ചോദ്യം ചെയ്ത് വിജയ് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തളളി. ജസ്റ്റിസ് എസ്. എം. സുബ്രമണ്യന്‍ അധ്യക്ഷനായ ബെഞ്ച് നടനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

More
More
Web Desk 4 years ago
National

ആർടിപിസിആർ നിരക്ക് കുറച്ചതിൽ സർക്കാറിന് ഹൈക്കോടതിയുടെ പ്രശംസ

കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ 500 രൂപയാക്കി കുറച്ചതിനെതിരെ ലാബ് ഉടമകൾ ഹൈക്കോതിയെ സമീപിച്ചിട്ടുണ്ട്. നിരക്കുകൾ കുറച്ചുള്ള സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ലാബ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്.

More
More
Web Desk 4 years ago
Keralam

വാളയാർ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ മേൽനോട്ടം ആവശ്യപ്പെട്ട് അമ്മയുടെ ഹർജി

സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനത്തിലെ അവ്യക്തതകൾ നീക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്

More
More
Web Desk 4 years ago
Keralam

നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻ ലാലിനെ കോടതിയിൽ ഹാജരാക്കാനായില്ല

വിപിൻ ലാലിനെ കണ്ടെത്താനായില്ലെന്ന് കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥൻ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു

More
More
Web Desk 4 years ago
Keralam

വടക്കാഞ്ചേരി ലൈഫ് ക്രമക്കേടില്‍ സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ ഈ മാസം 17 വരെ നീട്ടി

സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ ഹൈക്കോടതി 17 വരെ നീട്ടി. ഹർജിയിലെ വാദം 22 ലേക്ക് മാറ്റവെക്കണമെന്ന് സർക്കാർ ആവശ്യം കോടതി അം​ഗീകരിച്ചില്ല

More
More
International Desk 4 years ago
World

ഇമ്രാന്റെ ഉപദേഷ്ടാക്കളുടെ നിയമനം ഹൈക്കോടതി തടഞ്ഞു; സ്വകാര്യവൽക്കരണ നീക്കത്തിന് തിരിച്ചടി

സ്വകാര്യവൽക്കരണ ക്യാബിനറ്റ് കമ്മറ്റി രൂപീകരിച്ചുള്ള വിജ്ഞാപനം ഹൈക്കോടതി റദ്ദുചെയ്തു. സ്വകാര്യവൽക്കരണ ക്യാബിനറ്റ് കമ്മറ്റി രൂപീകരിക്കുന്നതും, കമ്മിറ്റിയിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഉപദേഷ്ടാക്കളെ നിയമിക്കുന്നതും നിയമവിരുദ്ധമാണെന്നും കോടതി കണ്ടെത്തി.

More
More
Web Desk 4 years ago
Keralam

ലൈഫ് മിഷൻ: അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഹർജി സമർപ്പിച്ചു

ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ നീക്കണമെന്നാണ് സിബിഐയുടെ ആവശ്യം

More
More
Web Desk 4 years ago
Keralam

എംസി ഖമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

കുറ്റകൃത്യത്തിൽ തനിക്ക് പങ്കില്ലെന്നും, കമ്പനിയുടെ ചെയർമാനായ താൻ ആരിൽ നിന്നും പണം നേരിട്ട് സ്വീകരിച്ചിട്ടില്ലെന്നും ഖമറുദ്ദീൻ ജാമ്യേപക്ഷയിൽ ഉന്നയിച്ചിട്ടുണ്ട്

More
More
Web Desk 4 years ago
Keralam

രണ്ടില ചിഹ്നത്തില്‍ ഹൈക്കോടതി വിധി സത്യത്തിന്റെ വിജയമെന്ന് ജോസ് കെ മാണി

തെരഞ്ഞെടുപ്പിന്റെ വക്കിൽ നിൽക്കുമ്പോൾ ഇടതുപക്ഷ മുന്നണിയുടെ ആദ്യ ജയമാണ് ഇതെന്നും അദ്ദേഹം കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു

More
More
Web Desk 4 years ago
Keralam

നടിയെ അക്രമിച്ച കേസ് വിചാരണ കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കേസിന്റെ വിചാരണ കോടതി മാറ്റണമെന്ന നടിയുടെയും പ്രോസിക്യൂഷന്റെയും ആവശ്യം ഹൈക്കോടതി സിം​ഗിൾ ബഞ്ച് തള്ളി

More
More
Web Desk 4 years ago
National

സിഎഎ പ്രക്ഷോഭം: തടവിലുള്ള കുട്ടികളുടെ വിശദാംശങ്ങൾ സമർപ്പിക്കണമെന്ന് ഹൈക്കോടതി

നിയമവിരുദ്ധമായി ജയിലിൽ അടച്ച പ്രായപൂർത്തിയാകാത്ത കുട്ടികളെ തടവിൽ പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ അലഹബാദ് ഹൈക്കോടതി ഉത്തർപ്രദേശിനോട് വിശദീകരണം തേടി

More
More
Web Desk 4 years ago
Keralam

നടിയെ അക്രമിച്ച കേസ് വിചാരണ കോടതി മാറ്റണമെന്ന ഹർജി ഇന്ന് ഹൈക്കോടതിയിൽ

വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് പ്രോസിക്യൂഷനും അക്രമിക്കപ്പെട്ട നടിയും നൽകിയ ഹർജി പരി​ഗണിച്ച ഹൈക്കോടതി കേസിന്റെ വിചാരണ സ്റ്റേ ചെയ്തിരുന്നു

More
More
Web Desk 4 years ago
Keralam

എഫ്ഐആർ റദ്ദാക്കണമെന്ന ഖമറുദ്ദീന്‍റെ ഹർജി ഹൈക്കോടതി തള്ളി

ബിസിനസിൽ നഷ്ടം സംഭവിച്ചതിന്റെ പേരിൽ വഞ്ചനാ കുറ്റം ചുമത്താനാവില്ലെന്ന ഖമറുദ്ദീന്റെവാദം കോടതി അം​ഗീകരിച്ചില്ല

More
More
web Desk 4 years ago
Keralam

കളക്ടർക്ക് തുടരാൻ അർഹതയില്ലെന്ന് ഹൈക്കോടതി

വിധി നടപ്പാക്കാത്ത എറണാകുളം ജില്ലാ കളക്ടർ ആ സ്ഥാനത്തിരിക്കാൻ യോ​ഗ്യനല്ലെന്ന് കോടതി വിമർശിച്ചു.

More
More
Web Desk 4 years ago
Keralam

നടിയെ അക്രമിച്ച കേസിൽ വിചാരണക്കുള്ള സ്റ്റേ നീട്ടി

വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് പ്രോസിക്യൂഷനും അക്രമിക്കപ്പെട്ട നടിയും നൽകിയ ഹർജി പരി​ഗണിച്ച ഹൈക്കോടതി കേസിന്റെ വിചാരണ സ്റ്റേ ചെയ്തിരുന്നു

More
More
Web Desk 4 years ago
Keralam

കസ്റ്റംസ് കേസിലെ രഹസ്യമൊഴി വേണമെന്ന സ്വപ്നയുടെ ആവശ്യം ഹൈക്കോടതി തള്ളി

മൊഴിക്ക് രഹസ്യ സ്വഭാവമുള്ളതിനാൽ ഈ ഘട്ടത്തിൽ നൽകാനാവില്ലെന്ന് കോടതി അറിയിച്ചു.

More
More
News Desk 4 years ago
Keralam

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവച്ചു

നടിയെ ആക്രമിച്ച കേസില്‍ വെള്ളിയാഴ്ചവരെ വിചാരണ നിര്‍ത്തിവക്കാന്‍ ഹൈക്കോടതി നിര്‍ദേശം. വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നടപടി

More
More
Web Desk 4 years ago
Keralam

അശ്ലീല യുട്യൂബറെ ആക്രമിച്ച കേസിൽ പ്രതികൾക്കെതിരെ ഹൈക്കോടതിയുടെ വിമർശനം

അശ്ലീല യൂട്യൂബർ വിജയ് പി നായരെ മർദ്ദിച്ച കേസിൽ ഭാ​ഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാ​ദം പൂർത്തിയായി

More
More
Web Desk 4 years ago
Keralam

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കോടതി മാറ്റണമെന്ന് ഹർജി

വിചാരണ കോടതി പക്ഷപാതപരമായി ഇടപെടുന്നു എന്ന് ചൂണ്ടിക്കാട്ടി നടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.

More
More
Web Desk 4 years ago
Keralam

ശിവശങ്കറെ അറസ്റ്റ് ചെയ്യരുത് - ഹൈക്കോടതി; ജാമ്യാപേക്ഷ 28 ന് പരിഗണിക്കും

ശിവശങ്കര്‍ നല്‍കിയ മുന്‍‌കൂര്‍ ജാമ്യഹര്‍ജി ഈ മാസം 28 ന് ഹൈക്കോടതി പരിഗണിക്കും. അതുവരെ അറസ്റ്റ് തടഞ്ഞു കൊണ്ടാണ് കോടതിയുടെ ഉത്തരവ്

More
More
Web Desk 4 years ago
Keralam

കസ്റ്റംസ്, ഇഡി കേസുകളിൽ ശിവശങ്കരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

കസ്റ്റംസ്, ഇഡി കേസുകളിൽ ശിവശങ്കരന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരി​ഗണിക്കും

More
More
Web Desk 4 years ago
Keralam

ശിവശങ്കരന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

രണ്ട് ജാമ്യ ഹർജിയിലും 23 ന് ഹൈക്കോടതി വിശദമായ വാദം കേൾക്കും.

More
More
Web Desk 4 years ago
Keralam

എം ശിവശങ്കരന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

More
More
News Desk 4 years ago
Keralam

പെരിയ ഇരട്ടക്കൊലപാതകം; സിബിഐ അന്വേഷണത്തിന് സ്റ്റേ ഇല്ല

യുവാക്കളുടെ മാതാപിതാക്കള്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്. നാലാഴ്ചയ്ക്കകം സിബിഐ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് നോട്ടിസിലെ ഉള്ളടക്കം. മാതാപിതാക്കളുടെ നിലപാടും സുപ്രിംകോടതി തേടിയിട്ടുണ്ട്. ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കോണ്‍സലായ ജി പ്രകാശായിരുന്നു സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.

More
More
Web Desk 4 years ago
Keralam

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി വെളളിയാഴ്ചയിലേക്ക് മാറ്റി

ഹർജിയിന്മേൽ കേസിൽ എട്ടാം പ്രതിയായ ദിലീപിന് നോട്ടീസ് അയക്കും

More
More
News Desk 4 years ago
Keralam

അലന്‍-താഹ: ജാമ്യം റദ്ദാക്കമെന്ന എന്‍ ഐ എ യുടെ ഹര്‍ജി പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി

നേരത്തെ അലനും താഹയ്ക്കും ജാമ്യം നിഷേധിച്ച ജഡ്ജി ഉള്‍പ്പെട്ട ബഞ്ചിനു മുന്‍പാകെയാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി എത്തിയത്. അക്കാരണം കൊണ്ടുതന്നെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ബഞ്ച് പിന്മാറുകയായിരുന്നു

More
More
Web Desk 4 years ago
Keralam

ദീലീപ് സാക്ഷികളെ സ്വാധീനിച്ചെന്ന് പൊലീസ്; ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ചു

കേസിലെ സാക്ഷികളായ സിനിമാ രം​ഗത്തെ പ്രമുഖര്‍ മൊഴിമാറ്റിയത്. ദിലീപിന്റെ സ്വാധീനത്തിലാണ്ന്ന് പോലീസ്

More
More
News Desk 4 years ago
Keralam

പാലത്തായി പീഡനക്കേസ്: പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ ഉമ്മ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പോക്‌സോ കേസുകളിൽ പീഡനത്തിനിരയാകുന്നവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആവശ്യമായ പൊതു മാർഗനിർദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചു.

More
More
National Desk 5 years ago
National

മതവിദ്വേഷം: സുദർശൻ ചാനലിന് ഹൈക്കോടതിയുടെ വിലക്ക്

ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്കെതിരെ വിദ്വേഷം വളർത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ചതിനെത്തുടർന്നാണ് വിലക്ക്

More
More
Web Desk 5 years ago
National

പാര്‍ട്ടി മീറ്റിംഗിന് വിപ്പ് ബാധകമല്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി

നിയമസഭാ സമ്മേളനത്തിന് മാത്രമേ വിപ്പ് പുറപ്പെടുവിക്കാന്‍ കഴിയൂ, പാര്‍ട്ടി മീറ്റിംഗിന് വിപ്പ് ബാധകമല്ലെന്ന് കോടതി പറഞ്ഞു, എന്നാല്‍ സ്പീക്കര്‍ സി.പി ജോഷി ഉള്‍പ്പെടെയുള്ളവര്‍ക്കായി ഹാജരായ അഭിഷേക് മനു സിംഗ്വി, കോടതി നടപടികള്‍ ശക്തമായി അപലപിച്ചു.

More
More
Web Desk 5 years ago
Keralam

കാരക്കോണം മെഡിക്കൽ കോഴക്കേസിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം

സിഎസ്ഐ ബിഷപ്പ് ധർമരാജ് റസാലം, കോളേജ് ചെയർമാൻ ബെന്നറ്റ് അബ്രഹാം മുൻ കൺട്രോളർ ധർമരാജ് എന്നിവർക്കെതിരെ അന്വേഷണം നടത്താതത്തിലാണ് കോടതിക്ക് നീരസം

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More